2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

gods own country ,ദൈവത്തിന്റെ സ്വന്തം അലമ്പ് സ്ഥലം

ആള്‍ കേരള ആള്‍ ദൈവം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ബ്രദര്‍ താറാവ് ചാക്കോ നടത്തിയ പത്ര സമ്മേളനത്തിന്റെ പ്രസക്ത ഭാഗം .
കര്‍ത്താവില്‍ പ്രിയ കാശുള്ള കുഞ്ഞാടുകളെ , കേരളത്തിലെ പോലീസും , നമ്മുടെ സഭയോട് വിരോധം ഉള്ളവനും ആയ ഒരു ഒരു കള്ള നസ്രാണി പോലീസും, സാത്താന്റെ സ്വന്തം ആള്‍ക്കാര്‍ ആയ പത്രക്കാരും ചേര്‍ന്ന് നടത്തുന്ന kupracharnangal നിങ്ങളും അറിഞ്ഞു കാണുമല്ലോ . ഇതൊക്കെ വായിച്ചു വിഷമിച്ച ഞാന്‍ ഇന്നലെ രാത്രി കരഞ്ഞു കൊണ്ട് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.(അല്ലാതെ കണ്ട തെണ്ടികള്‍ പറയുന്ന പോലെ വക്കീലിനെ വിളിച്ചു മുന്‍ കൂര്‍ ജാമ്യം എടുക്കാന്‍ നോക്കുകല്ല ചെയ്തേ)അപ്പോള്‍ കര്‍ത്താവു എന്നോട് പറഞു മകനെ ചാക്കോ നീ എന്റെ മക്കളോട് എല്ലാ സത്യവും വിളിച്ചു പറയേണം .മക്കളെ നിങ്ങള്ക്ക് അറിയാമല്ലോ കര്‍താവ് തിരിച്ചു വരും എന്ന് (ഏതായാലും നാടിന്‍റെ അവസ്ഥ കണ്ടിട്ട് അങ്ങേരു വരുമെന്ന് തോന്നുന്നില്ല ). വന്നാല്‍ എങ്ങന്നെ പുറത്തൊക്കെ പോകും ,(മറ്റെവരുടെ ചുമ്മാ അമ്മ polum ബെന്സില) അതിന്നന്നു കര്‍ത്താവു പറഞിട്ട് ഞാന്‍ ബെന്‍സ്‌ വാങ്ങിച്ചേ , (നമ്മുടെ കര്തവല്ലേ , മറ്റെവരുടെ അമ്മയുടെയും, മുസളിയരുടെയും ഒക്കെ മുമ്പില്‍ മോശം ആകാന്‍ പറ്റുമോ), അതാ njan ഒരു നാലെണ്ണം മേടിച്ചേ , അല്ലാതെ എനിക്കും പിള്ളേര്‍ക്കും ഓടിക്കാന്‍ അല്ല , കര്‍ത്താവന്നു എന്നോട് പറഞ്ഞെ najn വരുന്നത് വരെ , നീ ഇതു ഓടിച്ചോ എന്ന് , പിന്നെ ബാങ്ക് അക്കൗണ്ട്‌ ഒക്കെ കര്‍ത്താവു thannaa പറഞ്ഞെ എന്റെ പേരില്‍ ആക്കാന്‍ , കര്‍ത്താവിനു അക്കൗണ്ട്‌ ഇല്ലല്ലോ, വന്നാല്‍ ഉടനെ ഞാന്‍ ഈ പൈസ ഒക്കെ കര്‍ത്താവിനു കൊടുക്കും, പിഇനെ അസൂയ കാര് പറയും പോലെ മേരിക്കുട്ടി പട്ടു സാരി കാശു മുടക്കി മേടിചിട്ടല്ല ഉടുകുന്നെ , ഇതൊക്കെ ഓരോ ഓരോ കുഞ്ഞാടുകളുടെ സംഭാവന അന്നു.(lalitha ജീവിതം anallo നമുക്കു വേണ്ടേ)
കര്‍ത്താവു വന്നാല്‍ എവിടെ താമസിക്കും, വെറുതെ എവിടെ എല്ലും കേറി താമസിക്കാന്‍ ഒക്കുവോ , വെറും പീറ ബിഷപ്പ് പോലും താമസിക്കുന്ന അരമന പോലും എന്നാ അടിപൊളിയാ . അതൊക്കെ കണക്കു കൂട്ടിയ എട്ടു പത്തു വീട് പണിതെ, അപ്പോള നമ്മുടെ ലിസ്സി ചോദിച്ചേ എന്നി കര്‍ത്തവിനെങാനും ബാംഗ്ലൂര്‍ , ബോംബെ ഇവിടെങ്ങാനും തമ്സിക്കനെന്നു തോന്നിയാലോ എന്ന് . എന്റെ മോളയോണ്ട് പരയുകല്ല , അവള് ദൈവ വിളി ഉള്ളവള്ള.(അവള് ഡ്രൈവര്‍ സണ്ണി യുടെ കൂടി ഒളിച്ചോടി പോയിനൂകെ ചുമ്മാ പറയുക , അവള്‍ അവനൊരു councilling കൊടുക്കാന്‍ ഊട്ടികു പോയതാ. ) എന്നാല്‍ പിന്നെ അന്ങളെ ആകട്ടെ എന്നും കരുതി അവേടെം മേടിച്ചു കുറച്ചു ഫ്ലാറ്റ് ഒക്കെ .പാടം നികത്തി , ആയിരം ഏക്കര്‍ ഭൂമി വാങ്ങി , ഇതൊക്കെ സത്യം അന്നു , എല്ലാം ദൈവ വിളി ഉണ്ടായിട്ടു വാങ്ങിയതാ , കര്‍ത്താവു പറഞ്ഞു പാടം വാങ്ങണം , നല്ല കുത്തരി ചോറ് തന്നെ വേണം , കര്‍ത്താവിനു എന്ന് ,( നല്ല ഓണതരം ഇസ്രീലി അരി ഉണ്ട് കഴിഞ്ഞ ആളാ, നമ്മുടെ നാട്ടില്‍ വരുമ്പം മോശം ആക്കാമോ ). പക്ഷെ , കൃഷി ഒക്കെ എപ്പോ എന്നാ ചിലവാ, ഞാന്‍ കര്‍ത്താവിനോടു കാരിയം പറഞു , അപ്പോള്‍ കര്‍ത്താവു പറഞു ഒക്കെ നികത്തി കോളേജും , സ്കൂളും ഒക്കെ പണിയാന്‍ , ഞാന്‍ എന്നാ ചെയ്യാനാ , എനിക്ക് പാടവും , കൃഷിയും ഒക്കെ ഇഷ്ടം അന്നു, പക്ഷെ കര്ത്വ് പറഞേ പിള്ളേരൊക്കെ പഠികട്ടെ, ഇനി കൃഷി ഒക്കെ ചെയ്താല്‍ ഒന്നും കിട്ടപോരില്ല എന്നാ.

പിന്നെ അമേരിക്കേന്നു പൈസ മേടിചെന്നു പറയുന്നത് അത് സത്യമാ, പിന്നെ എവിടുന്നു കാശു കിട്ടാനാ, കാശു കൊടുകാതെ പുളികുരു കൊടുത്താല്‍ സ്ഥലം കിട്ടുമോ . പ്രധാനപെട്ട കാരിയം , കര്‍ത്താവിനെ നാണം കെടുത്താന്‍ നടത്തുന്ന ഈ കേസിനെതിനരെ അടുത്ത മാസം ഒരു പ്രാത്ഥന യോഗം കൂടുന്നുട് , എല്ലാ വീണ്ടും ജനിച്ച ( born again) ആയ മക്കളും യോഗത്തിന് വരണം ( മാസവരി മറക്കരുത്)
നല്ല ബിരിയാണി ഉണ്ടാകും, (മറ്റേ partykaru arekilum ഒരു vachana praghoshanam nadathan undekil kottikko, നല്ല nambooriyo nairo anegil rate kooduthal kodukkam)
എന്ന് കര്‍ത്താവില്‍ പ്രിയ പുത്രന്‍ ചാക്കോ


പണ്ട്‌ നല്ല ബിരിയാണി കിട്ടും , നല്ല ചരക്കു സിസ്റെര്സ് വരും എന്നൊക്കെ പറഞ്ഞു പ്രയര്‍ മീറ്റിങ്ങിനു കൊണ്ടു പോയ എന്റെ കൂട്ടുകരനോടുള്ള എന്റെ മധുര പ്രതികാരം . ബിരിയാണി കിട്ടി രണ്ടാമത് പറഞ്ഞത് നഹി നഹി, എല്ലാം വെള്ള പുതച്ച അംബാസിഡര്‍ പഴയ മോഡല്‍.

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

ഗാന്ധിയും , ട്വിട്ടെരും (twitter)

ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസിച്ചു , ഫസ്റ്റ് ക്ലാസ്സ്ല്‍ യാത്ര ചെയ്യുന്ന നിങ്ങള്‍ എപ്പോള്‍ ഗാന്ധിജി അന്നു മാതൃക ആക്കുന്നത് , ദയവായി വയടയ്ക്കു പണി എടുക്കു . നിങ്ങളുടെ ഫാഷന്‍, ഇംഗ്ലീഷ് സംസാരിക്കാന്‍ ഉള്ള കഴിവ്, ലോക പരിചയം , എല്ലാം നല്ലത് തന്നെ , അതൊന്നും , നിങ്ങളെ ഒരു നല്ല ഇന്ത്യന്‍ മിനിസ്റെര്‍ ആക്കില്ല , ദയവായി ഇന്ത്യയില്‍ യാത്ര ചെയ്യു , ഇന്ത്യയെ മനസിലാക്കു , നിങ്ങള് ‍കാണുന്ന അശോക ഹോട്ടല്‍ , പാര്‍ലിമെന്റ് ഇതൊന്നും ഇന്ത്യ അല്ല , ഇന്ത്യ ഗ്രാമമ്ങളില്‍ അന്നു , ഇന്ത്യ ചേരികളില്‍ അന്നു, ഒരു നേരത്തെ ആഹാരത്തിന്നു വകയില്ല ജനകോടികള്‍ എപ്പോഴും ഉണ്ട് ഈ മഹാ രാജ്യത്തു , അവരന്നു ഇന്ത്യക്കാര്‍, അവര്‍ക്ക് വേണ്ടിയാണ് നിങള്‍ ജോലി ചെയ്യേണ്ടത് . അല്ലാതെ വികസനത്തിന് മുടക്കിയ പണത്തില്‍ നിന്ന് കട്ട് ഉണ്ടാക്കിയ ദുര്മെദസുല്ല വലതു ഇടതു പൊളിറ്റിക്കല്‍ narikale അല്ല , നിങള്‍ ഇതു ക്ലാസ്സില്‍ യാത്ര ചെയ്തു, എന്ത് പറഞു എന്നത് പ്രസക്തമായ കാരിയം അല്ല , നിങള്‍ ഈ രാജ്യത്തിന്നു എന്ത് ചെയ്തു എന്നതാന്നു പ്രധാനം . അത് കൊണ്ട് വായടക്ക്‌ പണി എടുക്കു . നിങ്ങല്ലേ ഞങള്‍ ബഹുമാനിക്കും , ഓര്‍മിക്കും , മികച്ച പ്രവര്‍ത്തനം മൂലം , അല്ലാതെ ട്വിറ്റെര്‍ മൂലം അല്ല. ട്വിറ്റെര്‍ ഇന്ത്യയുടെ ശബ്ദം അല്ല .

2009, മേയ് 16, ശനിയാഴ്‌ച

most amzing technique







we keralites are well known for hard work and able to learn languages



also unfortunately notorious for our acts in public for speaking loudly in in the phone wearing lungi in jumeira beach or things like that



recently i found this innovative way by one of our collugue to dry chillies soaked in curd



he parked the car in front of the office and it gave a good laugh to every one and a lot of annoyance to management






2009, ഫെബ്രുവരി 28, ശനിയാഴ്‌ച

2009, ഫെബ്രുവരി 25, ബുധനാഴ്‌ച

ഫോട്ടോസ് ഐ ലൈക്‌

മഴ മഴ , അപ്പുവിന്റെ വലിയ സന്തോഷം മഴയില്‍ ഉള്ള കുളി ആന്നു , ജീവിതത്തില്‍ ചെറിയ ചെറിയ കരിയങളില്‍ സന്തോഷിക്കുക
ഒരു അവധിക്കാലം കൂടെ കഴിഞ്ഞു , ഞങളുടെ വീട്ടിലെ അടുത്ത തലമുറ , ഒരു ഗള്‍ഫ് കുട്ടിയുടെ വലിയ സന്തോഷത്തിന്റെ ദിനങ്ങള്‍ അന്ന് ഇതൊക്കെ

കുട്ടികള്‍ കുട്ടികള്‍ , ദൈവത്തിന്റെ പ്രതിരൂപങ്ങള്‍

ക്രൈസ്റ്റ് രേദീമര്‍, jesus

ഇതുബ്രസീല്‍ യാത്രയില്‍ എടുത്ത ഒരു ഫോട്ടോ ,
jesus was always a hero for me , his principles always attracted  me to him.
i was not much intrested in those stories of his wonnders or how he brought the dead back to life.
he inspired me because of the few other principles

he told his followers to find god in poor and the sick
he told people correct yourself first before you find fault in others.
he told people to love others not to hate each other.
finally the most important he kicked the priests out of temples.
it is very sad now that on the same jesus name priests do all the nasty things.


2008, നവംബർ 26, ബുധനാഴ്‌ച

അഭയ കേസും കുഞ്ഞാടുകളും

ഇതിനെ കുറിച്ചു എഴുതാന്‍ നാക്ക്‌ ചൊറിന്ജു വരുന്നു.

രണ്ടു കരിയങ്ങള്‍ അറിയണം

സിസ്റ്റര്‍ സെഫി ഒരു കന്യക പരിശോധനക്ക് തയ്യാര്‍ അന്നോ

അച്ച്ച്ചന്മ്മരെയും നോക്കി കളയാം കന്യകന്‍ അന്നോ എന്ന്

അന്ന് രാവിലെ കോണ്‍വെന്റില്‍ നിന്നും, ബിഷപ്പ് ഹൌസില്‍ നിന്നും രാവിലെ മുതല്‍ ഉള്ള ഫോണ്‍ അര്കൊക്കെ പോയി
ഇതത്രയും kariyangal സഭ വെളിപ്പെടുത്താന്‍ തയ്യാറാണോ

എന്റെ കര്‍ത്താവെ ഇവര്‍ ചെയുന്നത് എന്താണെന്നു ഇവര്കൊക്കെ അറിയാം ഇവരോടൊന്നും ഒരിക്കലും kashmikkaruthe

2008, നവംബർ 24, തിങ്കളാഴ്‌ച

ബ്രസീലിയന്‍ ഡ്രിങ്ക്സ്

വീണ്ടും ഒരു ബ്രസീല്‍ കഥ
ഇതു ഒരു ബ്രസീലിയന്‍ ഡ്രിങ്ക്ആണ്
പേരു കൈപ്രിന്ഹ
പേരു പോലെ ആളും നമ്മളെ കുഴപ്പത്തില്‍ ആക്കും
കഴിക്കാന്‍ നല്ല സുഖം ആണ് , ഒരു നാല് ആഞ്ച് എണ്ണം കഴിയുമ്പോള്‍ നമ്മള്‍ അറിയാതെ സംബ ഡാന്‍സ് കളിച്ചു പോകും
നാട്ടിലെ കൊട്ടുവടി , ആന മയക്കി തുടങ്ങിയ ഉഗ്രന്മാര്‍ അടിച്ചവര്‍ക്ക് ഇതൊന്നുംഎക്കില്ല എന്നറിയാം
കുടിക്കുമ്പോള്‍ nനാരങ്ങ ജ്യൂസ്‌ പോലെ ഒക്കെ തോന്നും , പിന്നെ കുറച്ചു കഴിയുമ്പോള്‍ സുരേഷ് ഗോപി ഡയലോഗ് mammokkayude ഡാന്‍സ് ഒക്കെ തന്നെ വരും .

ബ്രസീലില്‍ എത്തിയ ദിവസം രാത്രിയിലെ പാര്‍ടിയില്‍ ഇവന്‍ ഉണ്ടായിരുന്നു , നാടന്‍ അല്ലെ അടിച്ച് കളയാം എന്ന് വിചാരിച്ചു ഞാനും എന്റെ കൂട്ടുകാരനും നാലെണ്ണം അടിച്ചു, അടുത്തിരുന്ന സോല്വേനിയക്കാരി എന്നോട് ചോദിച്ചു ഫസ്റ്റ് ടൈം അന്നോ ബ്രസീലില്‍ എന്ന് . akrrandam കണ്ടിട്ടനെന്നു തോന്നുന്നു . ഞാന്‍ പറഞു അതെ , പക്ഷെ നമ്മുടെ ഇന്ത്യ ഇതിലും ബെസ്റ്റ് എന്നെന്നൊക്കെ തട്ടി .അഞ്ചു മിനിട്ട് എന്റെ കത്തി കേട്ടതിനു ശേഷം അവള് പറഞ്ഞു ഇപ്പൊള്‍ അടിച്ച സാദനം ശരിയല്ല എന്ന് . ഇതു കേട്ടതും എനിക്ക് പൂസായി . ഒരു അറ്രടിയും നൂറു കിലോയും ഉള്ള അവള് ആക്കെ അടിച്ചത് അത് വരെ രണ്ടു പെഗ് , നമ്മള്‍ മലബാരിസ് പത്തു മിനിട്ട് കൊണ്ടു നാള് പെഗ് കേറ്റി. ode തമ്പുരാന്റെ കൃപ കൊണ്ടു ഞാന്‍ അതോടെ ഇവനെ നിറുത്തി കാപ്രിയോസ്കെ എന്ന യെവന്ടെ അനുജനെ കേറ്റാന്‍ തുടങ്ങി.
ഇതു കൊണ്ടു രണ്ടു ഗുണം ഉണ്ടായി , ഈ രണ്ടു ഗുളികന്‍ മാരെയും ഉണ്ടാക്കുന്ന പരിപാടി ചോദിച്ചു മനസിലാക്കി , matteja ozmeq eന്ന സ്ലോവേനിയക്കരിയുമായി നല്ല ഒരു സൌഹൃദം ഉണ്ടായി .

കലക്കി കുടിയന്‍ ഉണ്ടാക്കുന്ന വിധം
തുടരും

2008, നവംബർ 23, ഞായറാഴ്‌ച

Places i visited



Christ the redemeer or commnly called Jesus christo by Brazilians is situated in Rio de janero (river of January) .Rio is the second largest city in brazil and was the capital until 1960.

The statue is situated in the peek of Corcovado mountains (700m high from sea level). This area is a national park or a protected area. (We keralites must visit this city to learn how they protect a forest at the heart of a big city.) The statue is 38 meters tall and wieghs 650 tons .

The idea of staue came up in the 18th century but was dismissed

Later once in the first 19th century peroid once brazil became a replubic the idea got momentum and was largely supported by the caltholic church

Local engineer Heitor Da SilVa and French /polish scluptor Paul Landowski made the final designs . The work started in 1922 and finished in 1931. The outer layer of the statue is Soap stone .

There is special buses which will take you to the top of the mountain and then you have to climb a few steps to reach the base of the statue

Once you reach the top you can see the entire city of Rio .

You can feel the message of peace from jesus by looking into the statue

It is amazing how they constructed such a statue in the beginning of the 19th century

Brazil as a country is beautiful , blessed with beautiful people and Nature.

The beaches are clean and far more safer than our Indian beaches

When went for shopping as they found that we are tourists they were happy to give as discounts

I really felt ashamed of thinking how in india we treat tourists or i will call them guests