2009, ഡിസംബർ 14, തിങ്കളാഴ്‌ച

കേരളത്തില്‍ വന്‍ പകര്‍ച്ച വ്യാധി

കേരളത്തില്‍ വന്‍ പകര്‍ച്ച വ്യാധി ,

കേരളത്തില്‍ വ്യാപകമയി മറവി രോഗം കണ്ടു വരുന്നതായി ഇന്ന് രാവിലെ ഗുണ്ട് ന്യൂസ്‌ ചാനലില്‍ റിപ്പോര്‍ട്ടര്‍ കുട്ടന്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

പ്രധാനമായും രാഷ്ട്രീയക്കാരന്‍ എന്നാ ജന്തുക്കളില്‍ ആണത്രേ ഇതു കാണുന്നത്.



മദനി, ബോംബ്‌, കളമശ്ശേരി, സൂഫിയ , പീ ഡി പി , ഈ പറഞ്ഞ വാക്ക്ഒന്നും ആരും ഓര്‍ക്കുനില്ല.



കോണ്‍ഗ്രസ്‌ നേതാക്കള്‍ നിയമസഭ സീറ്റ്‌ എന്ന വാക്ക് പോലും മറന്നു.


കമ്മുനിസ്റ്റ്‌ നേതാക്കള്‍ കുറ്റിപുറം എവിടെ ആണെന്ന് അറിയാന്‍ പി. ബി യോടെ അവശ്യപെട്ട്.


കോയമ്പത്തൂര്‍ എന്നാ സ്ഥാലം എവിടെ ആണെന്ന് ചില നേതാക്കള്‍ ചോദിച്ചു.


ഗുജറാത് എന്നാ സ്ഥലത്ത് എസ്‌ എഫ് ഐ ഇല്ലാത്തത് കൊണ്ടന്നു കലാപം നടന്നത് എന്ന് പറഞ്ഞ മഹാ നടനോട് കണ്ണൂര് നിന്നും ഭീകര വാദികളെ പിടിച്ചു എന്ന് പറഞ്ഞപ്പോള്‍ ,പുതിയ പടത്തിന്റെ തിരകഥ പറഞു കേള്‍പ്പിച്ചു എന്നും പറയുന്നു.






എല്ലാം കൊണ്ടും ഒരു മറവിയും ഇല്ലാത്തവര്‍ ബി ജെ പി ക്കാര്‍ ആണത്രേ.


പക്ഷെ ഒരു കുഴപ്പം വോട്ടര്‍മാര്‍ അവരെ തീരെ ഓര്‍ക്കുനില്ല.


എന്തയാലും ഇതോക്കെ ജനം എന്ന പൊട്ടന്മാര്‍ മറക്കും.