humour എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
humour എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010 ഒക്‌ടോബർ 9, ശനിയാഴ്‌ച

Dear Mr. Paul

Dear Mr.Paul Hentry,

I am an Indian, and proud to be an Indian all my life
We are a country with many problems , we have poverty, we have prostittution, we have epidemics , we have poor hygenic conditions.
We have developement issues , We have corrupt political leaders who dosent love this country.
Have you ever thought still how this country is developing to become a world power.
We have a great culture
We have a great histroy.
We have great principals , we had great leaders
Money cannot buy these things

When you said it is appropriate to call Mrs.Dixit DICK SHIT have you thought for a second how her son, husband , daugher, grand children might feel if they hear this??(we still have families down here in the east and most of our parents still  lives with children and grand children)

If you still feel you dont feel bad to call some one DICK SHIT because he, or she is Indian and if it is not racism, will you please tell me what is racism,
I have known  people from Newzeland and have always respected them and good natured people
I am surprised with the support you receive in your country as it shows people of newzeland as racially divided.
I dont know wether you will read this ever
To all my friends who will react on this i urgue you to use appropiate manners

Regards,

Vinod Nair ( ANOTHER  DICK SHIT ,A APPROPRIATE NAME FOR AN INDIAN)

2010 മേയ് 25, ചൊവ്വാഴ്ച

മെഡിക്കല്‍ റെപ്. അഥവാ(M.R. mentally retarted)

ഈ കഥ വയ്ച്ചപ്പോള്‍ എന്റെ ഒരു അനുഭവം എഴുതണം എന്ന് തോന്നി http://dreamscheleri.blogspot.com/2010/05/blog-post_23.html

എനിക്ക് സാഹിത്യം അത്രക്ക് പോര , എന്നാലും എഴുതിക്കളയാം
ഞാന്‍ ആന്നു നാട്ടില്‍ M.R. അഥവാ മെഡിക്കല്‍ റെപ്‌ എന്ന (ചില നേഴ്സ് ചേച്ചിമാര്‍ mentally retarted എന്നും വിളിക്കും ) ലോകത്തിലെ ഏറ്റവും വലിയ ഉടായിപ്പ് പണി ചെയ്തുകൊണ്ടിരിക്കുക ആന്നു.  കാലം 1998 . ഞരമ്പ് രോഗികള്‍ക്കും (neurology ) വട്ടിനും(psychatry) ഉള്ള മരുന്നുകള്‍ വിറ്റു വിറ്റു ഞാന്‍ ഒരു വലിയ സംഭവം ആണെന്ന് ഒക്കെ എനിക്ക് മാത്രം തോന്നല്‍ ഉള്ള ആ കാലത്താണ് എനിക്കിട്ടു ഈ പണി കിട്ടിയത്

കോട്ടയത്ത് അടുത്ത് വലിയ ഒരു ഹോസ്പിറ്റലില്‍ ഡോകടര്‍ സുരേഷ് എന്ന വട്ടു ഡോക്ടറിന്റെ മുറിക്കു പുറത്തു ഞാന്‍ കാത്തിരിക്കുന്നു .
പൊതുവേ ഈ മെഡിക്കല്‍ റെപ്‌ എല്ലാം അടിപൊളി ആയ്യി ഡ്രസ്സ്‌ ചെയ്യും. എന്നിട്ട് പാവം രോഗികളുടെയും കൂടെ വന്നവരേയും ഒന്നും മൈന്‍ഡ് ചെയ്യാതെ ഒരു ഇരിപ്പാണ് , അത് കൊണ്ടു രണ്ടു ഗുണം ഉണ്ട് , ഒന്ന് ഡോക്ടര്‍ ചേംബറില്‍ ഇടിച്ചു കേറും , രോഗി പാവം ജാഡ   ഒക്കെ കണ്ടു ഒന്നും പറയില്ല.
രണ്ടു വല്ല നേഴ്സ് മാരും വലയില്‍ വീണാലോ?? 
അങ്ങനെ ഞാനും ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ ഒരു 14-15 വയസുള്ള ഒരു നല്ല മിടുക്കി കുട്ടി 
അവളെന്നോട് ചിരിച്ചു കൊണ്ടു ചോദിച്ചു ചേട്ടന്‍ മെഡിക്കല്‍ റെപ്‌ അന്നോ 
ഞാന്‍ പറഞ്ഞു അതെ (മസില്‍ ഒന്നും കൂടെ പിടിച്ചു )
പിന്നെ കുട്ടി ചേട്ടാ എന്താ ഈ മെഡിക്കല്‍ റെപ്‌
ഞാന്‍ വിചരിച്ചു ഇതാ ഒരു അവസരം , ഈ കഞ്ഞികളുടെ മുന്‍പില്‍ മെഡിക്കല്‍ റെപ്‌ എന്ന മഹത്തായ ജോലിയെ കുറിച്ച് വര്‍ണ്ണിക്കാന്‍ ഒരു സുവര്‍ണ നിമിഷം .
ഞാന്‍ എന്റെ കത്തി എടുത്തു തച്ചോളി ഒതേനന്‍ തോറ്റു  പോകും വിധം തകര്‍ത്തു , ഓ എന്തൊരു പ്രകടനം ,?? എല്ലാവരും കേള്‍ക്കാന്‍ ഒച്ചയും കുറച്ചു കൂട്ടി.
പറഞ്ഞു പറഞ്ഞു വന്നപ്പോള്‍ ഈ ഡോകടര്‍ എന്ന മണ്ടന്‍ മാര്‍ക്ക് ഒന്നും അറിഞ്ഞു കൂടാ എല്ലാം മെഡിക്കല്‍ റെപ്‌ എന്ന വലിയ വിവരം ഉള്ള ഞങ്ങള്‍ പറയുന്ന പോലെ മരുന്ന് എഴുതും
ഇതിനിടയില്‍ കുട്ടി ചൊദിക്കൂന്നു , ഞാന്‍ ഏഷ്യാനെറ്റ്‌  വാര്‍ത്ത‍ വായനക്കാരനെ  പോലെ  അവസരം കൊടുക്കാതെ ചാടി വീണു എന്റെ കത്തി വീശും. ഒടുവില്‍ കുട്ടി ചോദിച്ചു അപ്പോള്‍ ഈ ഡോകടര്‍ എഴുതുന്ന മരുന്നൊക്കെ ചേട്ടനെ പോലെ ഉള്ള  മെഡിക്കല്‍ റെപ്‌ പറയുന്ന പോലെ ആന്നു അല്ലെ
ഞാന്‍ കഴുത്തിലെ കോണകം ഒന്ന് കൂടെ ശരിയാക്കി  പറഞ്ഞു അതെ മോളെ,  പിന്നെ ഞാന്‍ ബി ഫാം ആന്നു .(എന്ന് പറഞ്ഞാല്‍ മെഡിക്കല്‍ റെപ് ഒരു സംഭവം , ഞാന്‍ ഒരു പ്രസ്ഥാനം )
കുട്ടി ചാടി എഴുനേറ്റു  ഒരു മുട്ടന്‍ തെറി ആന്നു, ഞാന്‍ വിറച്ചു പോയി ,  പിന്നെ അങ്ങോട്ട്‌ , എന്റെ മുത്തച്ഛന്‍ വരെ കുഴിയില്‍ നിന്ന്  ഇറങ്ങി ഓടുന്ന തെറി.
എന്റെ മുഖം ചുളിഞ്ഞ മാങ്ങ പോലെ ആയ്യി പോയി.
കൊച്ചിന്റെ അച്ചനും അമ്മയും പഠിച്ച പണി 19 ഉം നോക്കി , NO രക്ഷ , കൈതോലി ഷാപ്പില്‍ കേള്‍ക്കാത്ത തെറിയും കേട്ട് ഞാന്‍ നിന്നു . 
എന്‍റെ ഭാഗ്യം എന്ന് പറയാം , ഡോകടര്‍ സുരേഷ് ഇറങ്ങി വന്നു വേഗം കുട്ടിയെ  വിളിച്ചു ചേംബറില്‍ കേറ്റി. അതോടെ തെറി മാറി വലിയ കരച്ചില്‍ ആയ്യി മാറി. കിട്ടിയ ചാന്‍സില്‍ ഞാന്‍ സ്കൂട്ട് ചെയ്തു . പിന്നെ രണ്ടു ആഴ്ച ആ വഴിക്ക് പോയില്ല.
പിന്നീടു അറിഞ്ഞു സ്കൂള്‍ ടോപ്‌ മാര്‍ക്ക്‌ കിട്ടിയിരുന്ന മിടുക്കി ആയ്യിരുന്നു അവള്‍ 
ഒരു കൌമാര പ്രണയം അവളുടെ സമനില തകര്‍ത്തു കളഞ്ഞു .

 എല്ലാ രോഗികളെയും  എല്ലാം പോലെ അവരുടേത് ഒരു അസുഖം മാത്രം. നമ്മുക്കും ഉണ്ട് ഓരോ വട്ടുകള്‍ , അവര്‍ക്കത്‌ സാധാരണയില്‍ കൂടുതല്‍ എന്ന് മാത്രം.

2010 ഫെബ്രുവരി 22, തിങ്കളാഴ്‌ച

സാംസ്‌കാരിക നായകന്മാരും , സിനിമയും

എല്ലാ ജോലി ചെയുന്നവരും റിട്ടയര്‍ ചെയ്യാര്‍ ഉണ്ട്


സാംസ്‌കാരിക നായകന്മാരും റിട്ടയര്‍ ചെയ്യണം.



ഇതിനു പറയാന്‍ കാരണം അഴികോട് മാഷ് അന്ന് .

അഴികോട് മാഷിന്റെ ഇപ്പോളത്തെ അവസ്ഥ കാണുമ്പോള്‍ കഷ്ടം തോന്നുന്നു

അദേഹത്തിന്റെ ബുക്ക്‌ ഒക്കെ വായിച്ചു കണ്ണ് തള്ളി ഇരുന്നിട്ടുള്ള സമയം ഉണ്ട്

ഇപ്പോളും കണ്ണ് തള്ളുന്നു , പറയുന്ന വിവരക്കേട് കേട്ടിട്ട്

ഇതു എങ്ങന്നെ പോയാല്‍ എവിടെ വരെ പോകും ???



സിനിമ നടന്‍മാര്‍, നടിമാര്‍ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല , അഴിക്കോട് മാഷും , ചില സാംസ്‌കാരിക സാമൂഹിക , തൊഴിലാളി , യുവജന , വിപ്ലവ സംഘടനകളും ചേര്‍ന്ന് പുതിയ മാര്‍ഗ രേഖ ഇറക്കാന്‍ പോകുന്നു



1 ) ജീന്‍സ് ഇട്ടാല്‍ ലെവിസ് , ലീ തുടങ്ങിയ കുത്തക ബ്രാന്‍ഡ്‌ ഒന്നും പാടില്ല

2 )കൂളിംഗ്‌ ഗ്ലാസ്‌ ray ban, ploice, nina ricci , armani, ഒന്നും പാടില്ല ( കമ്മ്യൂണിസ്റ്റ്‌ ചൈനയില്‍ ഉണ്ടാക്കിയത് ഉപയോഗിക്കാം )

3 ) പൈസ മേടികുമ്പോള്‍ പാര്‍ട്ടി ചാനലില്‍ ഇടുന്നത് കഴിഞ്ഞു മാക്സിമം 1 കോടിയില്‍ കൂടുതല്‍ മേടിക്കാന്‍ പാടില്ല ( 5 കോടി മേടിക്കാം ബാക്കി പാര്‍ട്ടി ചാനലില്‍ ഇടണം ).

4 ) സ്വര്‍ണകട, മുസ്ളി പവര്‍ , ടാറ്റാ, ബിര്‍ള , അംബാനി , തുടങ്ങിയ കമ്പനികളുടെ ഒന്നും പരസിയതില്‍ അഭിനയിക്കാന്‍ പാടില്ല.(നിങ്ങള്‍ ചൈന , ക്യൂബ , എവിടെ ഒക്കെ ഉള്ള സിനിമകള്‍ കാണു , അവിടെ ഒക്കെ ഉള്ള നടന്‍മാര്‍ മലബാര്‍ ജെവേല്ലേരി യുടെ പരസിയതില്‍ വരുന്നുടോ)

5 ) അഭിനയിക്കുമ്പോള്‍ നായികയുമായി മിനിമം 2 അടി അകലം പാലിക്കുക , ഉമ്മ വെക്കുക , കെട്ടി പിടിക്കുക , ഒന്നും പാടില്ല , ( മുഖ ഭാവം എപ്പോളും സീരിയസ് ആയിരിക്കണം , ശ്രിംഗാരം എന്ന ഭാവം മുഖത്ത് വരാന്നേ പാടില്ല).

6 ) പാട്ടുകല്‍ വരുമ്പോള്‍ AKG centre, indira bahavan , CPI office in munnar, party secretys house , the resorts in munnar which dosent belong to KM mani , ഇങ്ങനെ ഉള്ള നമ്മുടെ നാടിന്‍റെ അന്തസ്സ് ഉയര്‍ത്തുന്ന മനോഹരമായ കെട്ടിടങ്ങള്‍ കാണിക്കുക (വേണമെകില്‍ നായികയുടെയും നായകറെയും face close up മാത്രം കാണിക്കാം .

7 ) MAKE UP, LIP STICK , ഇങ്ങനെ ഉള്ള കുത്തക , സമൂഹ വിരുദ്ധ വസ്തുക്കള്‍ ഒന്നും ഉപയോഗിക്കാന്‍ പാടില്ല.

8 ) mini skirt, bikini, not at all allowed .

9) സാരി ഉടുക്കുമ്പോള്‍ തല വഴി മൂടുക , പൊക്കിള്‍ , വയര്‍ ഇങ്ങന്നെ ഉള്ള വൃത്തികെട്ട ഭാഗംകള്‍ പുറത്തു കാണാനേ പാടില്ല. ( ഇതൊക്കെ സിനിമയില്‍ കണ്ടു കണ്ടു അന്ന് കേരള സമൂഹം നശിക്കുനത്).



ഇതൊക്കെ ഒരു തുടക്കം മാത്രം , ഇനി അടുത്ത ടേണ്‍ മത സദാചാര നേത്ക്കാന്‍ മാരുടെ അന്ന്

കേരളം guiness ബുക്കില്‍ കേറും , shudang or dik dik നടത്താതെ പിള്ളേര്‍ ഉണ്ടാകുന്ന ഏക സ്ഥലം എന്ന പേരില്‍( ദയവായി ഇതിലും നല്ല വാക്കുകള്‍ കിട്ടിയാല്‍ അറിയിക്കുക )

2010 ഫെബ്രുവരി 7, ഞായറാഴ്‌ച

സമൂഹത്തിന്റെ നീതിബോധം ഇല്ലായ്മ

സമൂഹത്തിന്റെ നീതിബോധം ഇല്ലായ്മ




കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം നീതിബോധം ഇല്ലായ്മ അന്ന് എന്ന് എനിക്ക് തോന്നുന്നു

ഇതു ഞാന്‍ എഴുതുവാന്‍ കാരണം ഞാന്‍ എന്റെ ഇതിനു മുന്‍പ് എഴുതിയ കാട്ടകട അമ്മിണി എന്ന നാലു വരിക്കു തണല്‍ എന്ന സഹോദരന്‍ നല്‍കിയ മറുപടി അന്നു.

ഞാന്‍ എഴുതിയപ്പോള്‍ ഒരാള്‍ ചോദിച്ചു മാതാ അമൃതാനന്ദ മയിയെ മറന്നു പോയോ എന്ന്.

ഞാന്‍ വെറും മൂന്ന് പേരെ അന്നു അവിടെ താരതമ്യം ചെയ്തത് , ക്രിമിനല്‍ കേസ് ഉള്ള മൂന്ന് പേര് , ഒരാള്‍ സംകല്പം.

ഇതില്‍ എനിക്ക് ഇനിയും ധാരാളം പേരെ കൂട്ടം , ആരെയെഗിലും കൂട്ടിയതോ കുറച്ചതോ മനപൂര്‍വം അല്ല . അപ്പോള്‍ സജീവമായ രണ്ടു പേരെ ഉള്‍പെടുത്തി എന്ന് മാത്രം.

തണല്‍ പറയുന്നു അമ്മയെ കുറിച്ച് എനിക്കെഴുതാന്‍ ധൈരിയം പോര എന്ന്,

ഞാന്‍ ഇതില്‍ നിന്നും രണ്ടു കാരിയം ഊഹിക്കുന്നു

തണല്‍ എന്റെ ബ്ലോഗ്‌ വായിച്ചത് ഒരു ഹിന്ദുവിന്റെ ബ്ലോഗ്‌ ആയിട്ടാണ് , ബ്ലോഗ്‌ വായനയില്‍ അധികവും നടക്കുനതു ഈ തരത്തില്‍ ഉള്ള വിഭാഗീയമായ മുന്‍ ധാരന്നകളോടെ അന്നു.

കേരളത്തിലെ ബഹു സമൂഹം മതം , ജാതി , രാഷ്ട്രിയം എങ്ങന്നെ വിഭാഗീയമായി മാത്രം ചിന്തിക്കുന്നു.

ജാതി, മതം, രാഷ്ട്രിയം എന്ങ്ങന്നെ തിരിക്കാതെ ശരി , തെറ്റ് ഇങ്ങനെ പ്രശനംകളെ കാണാന്‍ നമുക്ക് കഴിയുനില്ല.

ഞാന്‍ കമ്മ്യൂണിസം നല്ല ഒരു ഫിലോസഫി ആണെന്ന് കരുതുന്നു , അതുകൊണ്ട് കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ചെയ്യുന്ന എല്ലാം ശരി എന്ന് കരുതുന്നില്ല.

ഞാന്‍ ഒരു ഹിന്ദു ആയി ജനിച്ചു , അത് കൊണ്ട് ഹിന്ദു മതത്തിന്റെ എല്ലാ തെറ്റുകളെയും ഞാന്‍ ചുമക്കേണം എന്നും ഇല്ല.

നമുക്ക് free thinking വേണം.

ഒരു കാരിയം ശരി എങ്കില്‍ അത് ആരു ചെയ്താലും ശരി, തെറ്റ് എങ്കില്‍ സ്വന്തം അച്ഛന്‍ ചെയ്താലും തെറ്റ് തന്നെ .

പലപ്പോളും ബ്ലോഗ്‌ എന്ന മാധ്യമം വെറും തരം താന്നു പരസ്പരം ചീത്ത വിളിക്കാനും , സാമുദായികമായി അധിക്ഷേപിക്കാനും മാത്രം ഉള്ള ഒരു ചാറ്റ് റൂം ആയി മാറുന്നു.

ഇതില്‍ മാറ്റം ഉണ്ടായില്ല എങ്കില്‍ , ഗൌരവം ആയി വായിക്കുന്ന ഒരു വലിയ വിഭാഗം മലയാളം ബോല്ഗില്‍ നിന്നും അകന്നു പോകും,



There is a saying

when you ASSUME you are making an ASS OUT OF ME AND `U` -- ASS U ME .

So read and react with free mind not with a biased mind.

2009 ഡിസംബർ 27, ഞായറാഴ്‌ച

സൂഫിയ , സെഫി , കാട്ടാകട അമ്മിണി

ഈ പറഞ്ഞ മൂന്ന് പേരും കുറ്റവാളികള്‍ എന്ന്‌ സംശയിക്ക പെടുന്നവര്‍.
ഒരാളുട് കൂട്ട് ഭീകരവാദികള്‍ എന്ന്‌ ആരോപിക്ക പെടുന്നവരുമായി , മറ്റൊരാളോ കൊലപാതക കേസ് പ്രതി .
സൂഫിയ മദനി അറസ്റ്റ് ചെയ്തത് സംഭവം നടന്നു അഞ്ചു വര്‍ഷത്തിനു ശേഷം , സെഫി അറസ്റ്റ് ചെയ്തത് പതിനാറു വര്‍ഷത്തിനു ശേഷം ,
രണ്ടു പേരും പുല്ലു പോലെ ജാമ്യം കിട്ടി പൊറോട്ടയും ബീഫും അടിച്ചു സുഖം അയ്യി ഇരിക്കുന്നു.



 അപ്പോള്‍   ആരാ ഈ അമ്മിണി , തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ സെക്സ് ബിസിനസ്‌ ചെയ്യുന്ന സെക്സ് തൊളിലാളി .
അവളെ നമ്മുടെ മിടുക്കന്‍ പോലീസ് പല തവണ പൊക്കി , ഇടതു പോലീസും വലതു പോലീസും ഉഷാറായി പൊക്കി ,  പൈസ പിടിച്ചു പറിച്ചു , പീഡിപ്പിച്ചു, ജീപ്പിലേക്കു വലിച്ചെറിയുക ആന്നു ചെയ്തത് . ആരും മുദ്രവകിയം വിളിച്ചില്ല , സത്യാഗ്രഹം കിടന്നില്ല , സുപ്രീം കോടതിയില്‍ അപ്പീല്‍ പോയില്ല .
എനിക്കൊരു സംശയം , ഈ വ്യഭിചാരം അന്നോ ഏറ്റവും വലിയ ദേശ ദ്രോഹം.

2009 ഡിസംബർ 14, തിങ്കളാഴ്‌ച

കേരളത്തില്‍ വന്‍ പകര്‍ച്ച വ്യാധി

കേരളത്തില്‍ വന്‍ പകര്‍ച്ച വ്യാധി ,

കേരളത്തില്‍ വ്യാപകമയി മറവി രോഗം കണ്ടു വരുന്നതായി ഇന്ന് രാവിലെ ഗുണ്ട് ന്യൂസ്‌ ചാനലില്‍ റിപ്പോര്‍ട്ടര്‍ കുട്ടന്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

പ്രധാനമായും രാഷ്ട്രീയക്കാരന്‍ എന്നാ ജന്തുക്കളില്‍ ആണത്രേ ഇതു കാണുന്നത്.



മദനി, ബോംബ്‌, കളമശ്ശേരി, സൂഫിയ , പീ ഡി പി , ഈ പറഞ്ഞ വാക്ക്ഒന്നും ആരും ഓര്‍ക്കുനില്ല.



കോണ്‍ഗ്രസ്‌ നേതാക്കള്‍ നിയമസഭ സീറ്റ്‌ എന്ന വാക്ക് പോലും മറന്നു.


കമ്മുനിസ്റ്റ്‌ നേതാക്കള്‍ കുറ്റിപുറം എവിടെ ആണെന്ന് അറിയാന്‍ പി. ബി യോടെ അവശ്യപെട്ട്.


കോയമ്പത്തൂര്‍ എന്നാ സ്ഥാലം എവിടെ ആണെന്ന് ചില നേതാക്കള്‍ ചോദിച്ചു.


ഗുജറാത് എന്നാ സ്ഥലത്ത് എസ്‌ എഫ് ഐ ഇല്ലാത്തത് കൊണ്ടന്നു കലാപം നടന്നത് എന്ന് പറഞ്ഞ മഹാ നടനോട് കണ്ണൂര് നിന്നും ഭീകര വാദികളെ പിടിച്ചു എന്ന് പറഞ്ഞപ്പോള്‍ ,പുതിയ പടത്തിന്റെ തിരകഥ പറഞു കേള്‍പ്പിച്ചു എന്നും പറയുന്നു.






എല്ലാം കൊണ്ടും ഒരു മറവിയും ഇല്ലാത്തവര്‍ ബി ജെ പി ക്കാര്‍ ആണത്രേ.


പക്ഷെ ഒരു കുഴപ്പം വോട്ടര്‍മാര്‍ അവരെ തീരെ ഓര്‍ക്കുനില്ല.


എന്തയാലും ഇതോക്കെ ജനം എന്ന പൊട്ടന്മാര്‍ മറക്കും.

2009 ഡിസംബർ 13, ഞായറാഴ്‌ച

തിരുത്തല്‍ പുരാണം ഭാഗം - 437

വീണ്ടും തിരുത്തി തുടങ്ങാം,

 വിജയേട്ടന്‍ വെറുതെ കുറ്റിപുരം വഴി പോയപ്പോള്‍ താടി ഒക്കെ വെച്ച് വീല്‍ ചെയര്‍ ഒക്കെ അയ്യി ഇരിക്കുന്ന ഒരാളെ കണ്ടു . പാവം തോന്നി ഒരു കയ്യ് കൊടുത്തു , ഒരു കാപ്പിയും രണ്ടു കഷണം പുട്ടും ഒരുമിച്ചു കഴിച്ചു , അയ്യാള്‍ക്ക് വിജ്യേട്ടനെ ക്ഷ പിടിച്ചു, അങ്ങേരു ഗാന്ധിയെ പോലെ സമാധാനംതിന്റെ ആളു  ആയതു കൊണ്ട് വിജയേട്ടനും  ക്ഷ പിടച്ചു .

ഈ താടിക്കാരന്‍ നാട്ടിലൊക്കെ പറഞു നടന്നു വിജയേട്ടനും കുട്ടികളും നല്ല കുട്ടികള്‍ ആന്നു എന്നൊക്കെ , അതിപ്പം നമുക്ക് എന്ന ചെയ്യാന്‍ പറ്റും, അപ്പോള്‍ അതാ മാധ്യമം തെണ്ടിസ് താടിക്കാരനെ  ഭീകര ഭീകര എന്ന്‌  വിളിക്കുന്നു.

 ഒന്നുമില്ലെഗിലും ഒന്നിച്ചു ഒരു ബെഞ്ചില്‍ ഇരുന്നു പുട്ട് കഴിചതല്ലേ , നമ്മള്‍ അവന്മാരെ കുറെ തെറി അങ്ങോട്ടും വിളിച്ചു , ( syndicate, syndicate എന്നൊക്കെ പറഞ്ഞാല്‍ , എടാ ******%$%#&) മക്കളെ നീ എന്നാ കോപ്പ് എഴുതിയാലും എനിക്കൊക്കെ പുല്ലാട, എന്നാണ്)

അപ്പോള്‍ ത്ടിക്കാരന്‍ പറഞ്ഞു നമുക്ക് ഒരുമിച്ചു ഒരു ടീമില്‍  വടം വലിച്ചാലോ എന്ന്‌?
മറ്റേ ടീമിലെ എല്ലാവന്മാരും പണ്ട് എന്റെ ടീമില്‍ വലിച്ചവ്ന്മാര്‍ എന്നൊക്കെ ത്ടിക്കാരന്‍ പറഞ്ഞപ്പോള്‍ , വിജയെട്ടനു   തോന്നി എന്നാല്‍ ഒന്ന് നോക്കാം എന്ന്‌.
 
 നമ്മുടെ കാര്‍ന്നോമ്മാര്‍    ഒക്കെ വേണ്ട വേണ്ട എന്നൊക്കെ പറഞു , നമ്മുടെ ചേട്ടന്‍ ഒരു സംഭവം അയ്യത് കൊണ്ടും  , മറ്റേ ലോവേലി എന്ന വയ്യാവേലി തലേ കേറി ഇരിക്കുന്ന കൊണ്ടും , നമ്മള്‍ അവന്മാരോട് പോകാന്‍ പറഞ്ഞു , കൂടാതെ , തറവാട്ടില്‍ നിന്നും വലിയ കര്നോരെകൊണ്ടും പറയിച്ചു .

ഇപ്പോള്‍ താടിക്കാരനെ  ആര്‍ക്കണ്ടോക്കെ   അറിയാം, അത് മാത്രം അല്ല, എല്ലാ  ഭീകരന്‍ മാര്‍ക്കും പുള്ളിയോട് ദേഷ്യം ആന്നു, ദേഷ്യം തീര്‍ക്കാന്‍ ബോംബു പോട്ടികുന്നതിനു മുന്‍പേ പുള്ളിയുടെ ഭാര്യെ വിളിച്ചു നാലു തെറി വിളിക്കും,
എന്നിട്ട് ഭീഷണിയും , ഞങ്ങളുടെ കൂടെ നിനില്ലെങ്ങില്‍ , തട്ടി കളയും എന്ന്‌.
പാവം താടിക്കാരന്‍ , എത്രയും നാള്‍ പേടിച്ചു കഴിയുക ആയ്യിരുന്നു , ഈപ്പോള്‍  ഭീകരരെ ഒക്കെ പിടിച്ചല്ലോ , എന്നി പുള്ളിക്കും ഭാര്യക്കും സമാധാനം അയ്യി കഴിയാം .

 വിടുമോ ഈ പത്രക്കാരും , ചാനല്‍ കാരും, എന്നാല്‍ ഇവന്മാരുടെ വായടക്കാന്‍ വേണ്ടി നമ്മുടെ ഗൂര്‍ഖ പിള്ളേരെ വിടാം എന്ന്‌ വെച്ചു.

 അങ്ങന്നെ ചുമ്മാ ആരെ എങ്കിലും  വിട്ടാല്‍ ചിലപ്പോള്‍ പണി കിട്ടും , അത് കൊണ്ട  നമ്മുടെ കള്ളന്‍ തൊമ്മനെ തന്നെ വിട്ടത് , അവനല്ലോ നമ്മുടെ ഒരു ഗെടി , എന്തൊക്കെ, പറഞ്ഞാലും 25 years service ഉണ്ടാവന്നു , അതിനെടക്ക്  മറ്റേ കള്ള കത്തയച്ച 23456890008 പേരെ പിടിച്ചത് ഒഴികെ ഒരു കേസും അവന്‍ പിടിച്ചിട്ടില്ല എന്നും, അവന്‍ തന്നെ ഒത്തിരി തേങ്ങ മോഷണ കേസിലെ പ്രതി ആണെന്നും ഒക്കെ അന്ന് നാട്ടുകാര് പറയുന്നേ,നാട്ടുകാര്‍ക്ക്‌ അങ്ങന്നെ ഒക്കെ പറയാം മറ്റേ സിബി എന്ന് പറഞ്ഞ ചെക്കനെ ഒക്കെ വിട്ടാല്‍ അവന്‍ വല്ലതും ഒക്കെ വിളിച്ചു പറയും .
തോമ്മനന്നു വിളിച്ചു പറഞ്ഞെ , ഇതു വെടക്കാകും എന്ന്‌ , അപ്പോള്‍ തെന്നെ നമ്മള്‍ തറവാട്ടില്‍ വിളിച്ചു കാരിയം പറഞ്ഞു,
താടിക്കരനോടും  വിളിച്ചു കാരിയം ഒക്കെ പറഞു, എന്നി പകലൊന്നും ഇങ്ങോട്ട് കളിയ്ക്കാന്‍ വരണ്ട , മറ്റവന്‍മാരുടെ കൂടെ പണ്ട് കളിച്ചപോലെ രാത്രിയില്‍  മുണ്ടിട്ടു  നമ്മള്‍ അങ്ങോട്ട്‌ വരം എന്ന്‌.  


 പക്ഷെ വലിയ തറവാട്ടിലെ ചെറിയ  എം കെ പാക്കരന്‍ കര്നോര്‍ മധ്യമ്കരോട്  പറഞു ഇനി ത്ടിക്കാരന്റെ കൂടെ കളിയ്ക്കാന്‍ ഒന്നും പോവില്ല( പകല് കേട്ടോ )
 .എന്നിട്ട് പറഞ്ഞു ഞാന്‍ ചുമ്മാ അതുവഴി പോയപ്പോള്‍ അവിടുന്ന് ഉണ്ടാപൊരി തിന്നത് പോലും തെറ്റായിപോയി എന്ന്‌.
അതുകൊണ്ട് AVAILABLE തറവാട് കൂടി തിരുത്താന്‍ പോകുവാ എല്ലാം.
ചില തെണ്ടികള്‍ ചോദിക്കുവാ   ചെയ്യാവുന്ന ചെറ്റതരാം എല്ലാം ചെയ്തെച്ചു എന്തിനാ തിരുത്തുന്നെ എന്ന്‌.
പിന്നെ തിരുത്താതെ വേറെ എന്നാ ചെയ്യാനാ???
നമ്മുടെ തറവാടിന്റെ ഹോബി തിരുത്തല്‍ അല്ലെ , കാശ് മേടികുന്നതിന്റെ തിരുത്തല്‍ തീരുന്നത്തെ ഒള്ളു , എന്നാല്‍ പിന്നെ അതും ഇതും കൂടെ ഒരുമിചാക്കി   കളയാം .
അല്ല അപ്പോള്‍ നമ്മുടെ അച്ചുമാമ ആരായി ???? , ഒന്നും കൂടെ സസ്പെണ്ട് ചെയതാലോ , എന്നിട്ട് നമുക്ക് തിരുത്താം

മറ്റേ ടീമില്‍ നിന്നും താടിക്കരന്നെ പോയി കാണുകയും മുട്ടായി വാങ്ങി കൊടുത്ത ചേട്ടന്മാരെ ഒക്കെ ഞങ്ങള്‍ക്ക്  അറിയാം. അതൊക്കെ ഞങ്ങള്‍ വിളിച്ചു പറയും , ഖദര് കാര് ചെവിയെ നുള്ളിക്കോ , നാറാന്‍ പോകുന്നെ ഉള്ളു  

2009 ഒക്‌ടോബർ 10, ശനിയാഴ്‌ച

gods own country ,ദൈവത്തിന്റെ സ്വന്തം അലമ്പ് സ്ഥലം

ആള്‍ കേരള ആള്‍ ദൈവം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ ബ്രദര്‍ താറാവ് ചാക്കോ നടത്തിയ പത്ര സമ്മേളനത്തിന്റെ പ്രസക്ത ഭാഗം .
കര്‍ത്താവില്‍ പ്രിയ കാശുള്ള കുഞ്ഞാടുകളെ , കേരളത്തിലെ പോലീസും , നമ്മുടെ സഭയോട് വിരോധം ഉള്ളവനും ആയ ഒരു ഒരു കള്ള നസ്രാണി പോലീസും, സാത്താന്റെ സ്വന്തം ആള്‍ക്കാര്‍ ആയ പത്രക്കാരും ചേര്‍ന്ന് നടത്തുന്ന kupracharnangal നിങ്ങളും അറിഞ്ഞു കാണുമല്ലോ . ഇതൊക്കെ വായിച്ചു വിഷമിച്ച ഞാന്‍ ഇന്നലെ രാത്രി കരഞ്ഞു കൊണ്ട് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.(അല്ലാതെ കണ്ട തെണ്ടികള്‍ പറയുന്ന പോലെ വക്കീലിനെ വിളിച്ചു മുന്‍ കൂര്‍ ജാമ്യം എടുക്കാന്‍ നോക്കുകല്ല ചെയ്തേ)അപ്പോള്‍ കര്‍ത്താവു എന്നോട് പറഞു മകനെ ചാക്കോ നീ എന്റെ മക്കളോട് എല്ലാ സത്യവും വിളിച്ചു പറയേണം .മക്കളെ നിങ്ങള്ക്ക് അറിയാമല്ലോ കര്‍താവ് തിരിച്ചു വരും എന്ന് (ഏതായാലും നാടിന്‍റെ അവസ്ഥ കണ്ടിട്ട് അങ്ങേരു വരുമെന്ന് തോന്നുന്നില്ല ). വന്നാല്‍ എങ്ങന്നെ പുറത്തൊക്കെ പോകും ,(മറ്റെവരുടെ ചുമ്മാ അമ്മ polum ബെന്സില) അതിന്നന്നു കര്‍ത്താവു പറഞിട്ട് ഞാന്‍ ബെന്‍സ്‌ വാങ്ങിച്ചേ , (നമ്മുടെ കര്തവല്ലേ , മറ്റെവരുടെ അമ്മയുടെയും, മുസളിയരുടെയും ഒക്കെ മുമ്പില്‍ മോശം ആകാന്‍ പറ്റുമോ), അതാ njan ഒരു നാലെണ്ണം മേടിച്ചേ , അല്ലാതെ എനിക്കും പിള്ളേര്‍ക്കും ഓടിക്കാന്‍ അല്ല , കര്‍ത്താവന്നു എന്നോട് പറഞ്ഞെ najn വരുന്നത് വരെ , നീ ഇതു ഓടിച്ചോ എന്ന് , പിന്നെ ബാങ്ക് അക്കൗണ്ട്‌ ഒക്കെ കര്‍ത്താവു thannaa പറഞ്ഞെ എന്റെ പേരില്‍ ആക്കാന്‍ , കര്‍ത്താവിനു അക്കൗണ്ട്‌ ഇല്ലല്ലോ, വന്നാല്‍ ഉടനെ ഞാന്‍ ഈ പൈസ ഒക്കെ കര്‍ത്താവിനു കൊടുക്കും, പിഇനെ അസൂയ കാര് പറയും പോലെ മേരിക്കുട്ടി പട്ടു സാരി കാശു മുടക്കി മേടിചിട്ടല്ല ഉടുകുന്നെ , ഇതൊക്കെ ഓരോ ഓരോ കുഞ്ഞാടുകളുടെ സംഭാവന അന്നു.(lalitha ജീവിതം anallo നമുക്കു വേണ്ടേ)
കര്‍ത്താവു വന്നാല്‍ എവിടെ താമസിക്കും, വെറുതെ എവിടെ എല്ലും കേറി താമസിക്കാന്‍ ഒക്കുവോ , വെറും പീറ ബിഷപ്പ് പോലും താമസിക്കുന്ന അരമന പോലും എന്നാ അടിപൊളിയാ . അതൊക്കെ കണക്കു കൂട്ടിയ എട്ടു പത്തു വീട് പണിതെ, അപ്പോള നമ്മുടെ ലിസ്സി ചോദിച്ചേ എന്നി കര്‍ത്തവിനെങാനും ബാംഗ്ലൂര്‍ , ബോംബെ ഇവിടെങ്ങാനും തമ്സിക്കനെന്നു തോന്നിയാലോ എന്ന് . എന്റെ മോളയോണ്ട് പരയുകല്ല , അവള് ദൈവ വിളി ഉള്ളവള്ള.(അവള് ഡ്രൈവര്‍ സണ്ണി യുടെ കൂടി ഒളിച്ചോടി പോയിനൂകെ ചുമ്മാ പറയുക , അവള്‍ അവനൊരു councilling കൊടുക്കാന്‍ ഊട്ടികു പോയതാ. ) എന്നാല്‍ പിന്നെ അന്ങളെ ആകട്ടെ എന്നും കരുതി അവേടെം മേടിച്ചു കുറച്ചു ഫ്ലാറ്റ് ഒക്കെ .പാടം നികത്തി , ആയിരം ഏക്കര്‍ ഭൂമി വാങ്ങി , ഇതൊക്കെ സത്യം അന്നു , എല്ലാം ദൈവ വിളി ഉണ്ടായിട്ടു വാങ്ങിയതാ , കര്‍ത്താവു പറഞ്ഞു പാടം വാങ്ങണം , നല്ല കുത്തരി ചോറ് തന്നെ വേണം , കര്‍ത്താവിനു എന്ന് ,( നല്ല ഓണതരം ഇസ്രീലി അരി ഉണ്ട് കഴിഞ്ഞ ആളാ, നമ്മുടെ നാട്ടില്‍ വരുമ്പം മോശം ആക്കാമോ ). പക്ഷെ , കൃഷി ഒക്കെ എപ്പോ എന്നാ ചിലവാ, ഞാന്‍ കര്‍ത്താവിനോടു കാരിയം പറഞു , അപ്പോള്‍ കര്‍ത്താവു പറഞു ഒക്കെ നികത്തി കോളേജും , സ്കൂളും ഒക്കെ പണിയാന്‍ , ഞാന്‍ എന്നാ ചെയ്യാനാ , എനിക്ക് പാടവും , കൃഷിയും ഒക്കെ ഇഷ്ടം അന്നു, പക്ഷെ കര്ത്വ് പറഞേ പിള്ളേരൊക്കെ പഠികട്ടെ, ഇനി കൃഷി ഒക്കെ ചെയ്താല്‍ ഒന്നും കിട്ടപോരില്ല എന്നാ.

പിന്നെ അമേരിക്കേന്നു പൈസ മേടിചെന്നു പറയുന്നത് അത് സത്യമാ, പിന്നെ എവിടുന്നു കാശു കിട്ടാനാ, കാശു കൊടുകാതെ പുളികുരു കൊടുത്താല്‍ സ്ഥലം കിട്ടുമോ . പ്രധാനപെട്ട കാരിയം , കര്‍ത്താവിനെ നാണം കെടുത്താന്‍ നടത്തുന്ന ഈ കേസിനെതിനരെ അടുത്ത മാസം ഒരു പ്രാത്ഥന യോഗം കൂടുന്നുട് , എല്ലാ വീണ്ടും ജനിച്ച ( born again) ആയ മക്കളും യോഗത്തിന് വരണം ( മാസവരി മറക്കരുത്)
നല്ല ബിരിയാണി ഉണ്ടാകും, (മറ്റേ partykaru arekilum ഒരു vachana praghoshanam nadathan undekil kottikko, നല്ല nambooriyo nairo anegil rate kooduthal kodukkam)
എന്ന് കര്‍ത്താവില്‍ പ്രിയ പുത്രന്‍ ചാക്കോ


പണ്ട്‌ നല്ല ബിരിയാണി കിട്ടും , നല്ല ചരക്കു സിസ്റെര്സ് വരും എന്നൊക്കെ പറഞ്ഞു പ്രയര്‍ മീറ്റിങ്ങിനു കൊണ്ടു പോയ എന്റെ കൂട്ടുകരനോടുള്ള എന്റെ മധുര പ്രതികാരം . ബിരിയാണി കിട്ടി രണ്ടാമത് പറഞ്ഞത് നഹി നഹി, എല്ലാം വെള്ള പുതച്ച അംബാസിഡര്‍ പഴയ മോഡല്‍.

2009 മേയ് 16, ശനിയാഴ്‌ച

most amzing technique







we keralites are well known for hard work and able to learn languages



also unfortunately notorious for our acts in public for speaking loudly in in the phone wearing lungi in jumeira beach or things like that



recently i found this innovative way by one of our collugue to dry chillies soaked in curd



he parked the car in front of the office and it gave a good laugh to every one and a lot of annoyance to management