2008, സെപ്റ്റംബർ 10, ബുധനാഴ്‌ച

ഒബാമയും മകൈനും പിന്നെ ഞാനും


ഇവരില്‍ ആര് പ്രസിഡന്റ് ആയാലും എന്നിക്ക് പുല്ലാണ്


പിന്നെ എന്തിനപ്പ ഈ ബഹളം ഒക്കെ


പ്രശ്നം അതല്ല ഒരു ജനതയ്ക്ക് അവരുടെ അടിയുറച്ച വിശാസം മാറ്റാന്‍ ഒബാമക്ക് കഴിയുമോ എന്നാണ് .


അമേരിക്കന്‍ ചരിത്രം നോക്കിയാല്‍ നമുക്ക് മനസ്സില്‍ ആകും എബ്രഹാം ലിന്കന്‍ , ജോണ്‍ കേന്നെടി ഈ രണ്ടു പേരു മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും വൈറ്റ് ഇവാന്‍ജലീകള്‍ പ്രസിഡന്റ് ആയ്യിരുന്നു . മേല്പറഞ്ഞ രണ്ടു പേരും റോമന്‍ caltholics ആയ്യിരുന്നു (ഭാവിയില്‍ ഒരു പുന്ന്യാളന്‍ ചാന്‍സ് ഉണ്ട്‌,പോപ്പ് പ്ലീസ് നോട്ട്‌ )


അപ്പോള്‍ ഒരു ബ്ലാക്ക്‌ അമേരിക്കന്‍ പ്രസിഡന്റിനെ അംഗികരിക്കാന്‍ അമേരിക്കന്‍ ജനതക്ക് കഴിയുമൊ

കഴിയും രണ്ടു കാരിയങള്‍ സംഭവിച്ചാല്‍ അമേരിക്കന്‍ എകനോമി ഇപ്പോള്‍ ഉള്ള പോലെ അടുത്ത 20ദിവസം തുടരണം

ഒബാമ കൊല്ലപ്പെടാന്‍ പാടില്ല


ഒബാമ പരാജയപ്പെടാന്‍ അന്ന് ചാന്‍സ് കൂടുത്തല്‍ ജയിച്ചാല്‍ ലോക ചരിത്രത്തില്‍ ഒരു പുതിയ സംഭവം അയ്യി മാറും

ബ്ലാക്ക്‌ വില്‍ റൂള് ദ വൈറ്റ് ഫസ്റ്റ് ടൈം ഇന്‍ ഹിസ്റ്ററി

കേരളത്തില്‍ മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് , നായര്‍ സര്‍വീസ് സൊസൈറ്റി , തുടങ്ങിയ സാമുദായിക തല്ലിപൊളി പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനം ഇല്ലാത്ത ഒരു ഗവണ്മെന്റ്ഉണ്ടാകും

ക കരുണാകരന്‍ പൊളിറ്റിക്സ് വേണ്ട എന്ന് വെക്കും

സബരിമല അമ്പലത്തിലെ മോഷണം നില്ക്കും

മലയാള മനോരമ സത്യാ സന്ദ്ധ മായ ഒരു റിപ്പോര്ട്ട് എഴുതും

ഉമ്മന്‍ ചാണ്ടിമുടി വെട്ടും, പിരിവു നിര്‍ത്തും

കമ്മുനിസ്റ്റ്‌ പാര്ട്ടി സമരം നിര്‍ത്തും

ഒബാമ ഇന്ത്യന്‍ പ്രൈം മിനിസ്റെര്‍ പോലും ആകും , പക്ഷെ കേരളത്തില്‍ ഒന്നും നടക്കില