2009, നവംബർ 17, ചൊവ്വാഴ്ച

വീണ്ടും ഒരു പരാജയം

വീണ്ടും ഒരു പരാജയം ,
നമുക്ക് ഇനി കാരണങള്‍ കണ്ടെത്താം,
ഇവരുടെ വോട്ട് അവര്‍ക്ക് കൊടുത്തു, RSS VOTE കോണ്‍ഗ്രസ്‌ കൊണ്ടുപോയി,
PDP വോട്ട് ചെയ്തില്ല
കാരണങള്‍ എന്തായാലും വീണ്ടും ഒരു പരാജയം കൂടി,
അച്ചുതാനന്ദന്‍ എന്നാ ജനകീയ നേതാവിന്റെ ഇമേജ് നന്നായി നശിപിച്ച്‌ കഴിഞു ,
ഇനി  പാര്‍ട്ടി എങ്ങന്നെ തിരിച്ചു വരും
തിരിച്ചു വരണം
പാന്റും ഷര്‍ട്ടും ഇട്ട്, ജീവിതത്തില്‍ എന്നെ വരെ ഒരു തൊഴിലും ചെയാത്ത, ഒരിക്കല്‍ പോലും ഒരു ജനകീയ പ്രസന്ങള്‍ മനസിലാകാത്ത നേതാക്കന്മാരെ ആദിയം മാറ്റണം
വീണ്ടും ജനകിയരയവര്‍ പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തു എത്തണം
അഴിമതി മതി എന്ന്‌ തീരുമാനിക്കണം,
നമുക്ക് വേണ്ടത് കള്ളാ പണം അല്ല, പാലോട് മതമാര്‍ ഇനിയും ഉണ്ടാവും , പാര്‍ട്ടിയുടെ വഴി നന്നായാല്‍
മുഖം മോശം ആയാല്‍ കണ്ണാടിയെ കുറ്റം പറയരുത്

next generation ???, അവകാശികള്‍


next generation ???, originally uploaded by Kidangoorkkaran.
my son watching me from behind , hope atleast he will become a good photographer not like his father,
എന്റെ മകന്റെ പത്താം പിറനാള്‍ ദിനത്തില്‍ ഞാന്‍ അവനു ഒരു സമ്മാനം കൊടുത്തു , ഒരു ചെറിയ ക്യാമറ , അവന്‍ അത് നന്നായി ഉപയോഗിക്കും എന്ന്‌ കരുതാം.