സൂക്ഷിച്ചോ , കേരള പോലീസ് നാട്ടില്‍ ബസിനു കല്ലെറിഞ്ഞവനെയും , കാറ്റു കുത്തി വിട്ടവനെയും ഒക്കെ പോക്കാന്‍ പോകുന്നു.
ഗതികേടിനു ആരെങ്കിലും അതില്‍ മുസ്ലിം ഉണ്ടായാല്‍ അവന്റെ കാരിയം കട്ട പോക, അവന്‍ ഭീകരവാദി,
സൂഫിയ മദനി പാവം ഒന്നും അല്ല , പക്ഷെ അവര്‍ ഒരു ഭീകരവാദി എന്നൊക്കെ ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ തെറ്റാന്ന്
അവരുടെ ഭര്‍ത്താവിനെ തമിഴ്നാട് പോലീസ് തല്ലി, അവര് വിചാരിച്ചു ഒരു ഡോസ് തിരിച്ചും കൊടുക്കാം എന്ന് , അതിനു കൂട്ട് നിന്നവര്‍ ഭീകരമാര്‍ എന്ന് അവര്‍ക്ക് അറിയാം എന്ന് കരുതാന്‍ ന്യായം ഇല്ല .
അവരെ ബസ് കത്തിക്കല്‍ കേസില്‍ പ്രതി ആണഗില്‍ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം ,( തെറ്റുകാരി അന്നോ അല്ലയോ എന്ന് എനിക്കറിയില്ല).
നമുക്ക് വേണ്ടത് പൊളിറ്റിക്സ് ,മതം , ഇതൊന്നും അല്ല , ജസ്റ്റിസ് അന്ന് അല്ലാത്ത വിഭാഗീയത അല്ല.
തീവ്രവാദികള്‍ക്ക് മതം ഇല്ല, അവര്‍ വെറും ക്രിമിനല്‍സ് ആന്നു അവന്നു കഠിനമായി ശിക്ഷികുക.
അതിന്റെ ഒക്കെ പേരില്‍ വോട്ട് തട്ടാന്‍ നോക്കുന്ന , മദനിയും രമേശ് ചെന്നിത്തലയും ഒരു പോലെ അപകടകാരികള്‍ ആന്നു.