i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച
ഗാന്ധിയും , ട്വിട്ടെരും (twitter)
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസിച്ചു , ഫസ്റ്റ് ക്ലാസ്സ്ല്‍ യാത്ര ചെയ്യുന്ന നിങ്ങള്‍ എപ്പോള്‍ ഗാന്ധിജി അന്നു മാതൃക ആക്കുന്നത് , ദയവായി വയടയ്ക്കു പണി എടുക്കു . നിങ്ങളുടെ ഫാഷന്‍, ഇംഗ്ലീഷ് സംസാരിക്കാന്‍ ഉള്ള കഴിവ്, ലോക പരിചയം , എല്ലാം നല്ലത് തന്നെ , അതൊന്നും , നിങ്ങളെ ഒരു നല്ല ഇന്ത്യന്‍ മിനിസ്റെര്‍ ആക്കില്ല , ദയവായി ഇന്ത്യയില്‍ യാത്ര ചെയ്യു , ഇന്ത്യയെ മനസിലാക്കു , നിങ്ങള് കാണുന്ന അശോക ഹോട്ടല്‍ , പാര്‍ലിമെന്റ് ഇതൊന്നും ഇന്ത്യ അല്ല , ഇന്ത്യ ഗ്രാമമ്ങളില്‍ അന്നു , ഇന്ത്യ ചേരികളില്‍ അന്നു, ഒരു നേരത്തെ ആഹാരത്തിന്നു വകയില്ല ജനകോടികള്‍ എപ്പോഴും ഉണ്ട് ഈ മഹാ രാജ്യത്തു , അവരന്നു ഇന്ത്യക്കാര്‍, അവര്‍ക്ക് വേണ്ടിയാണ് നിങള്‍ ജോലി ചെയ്യേണ്ടത് . അല്ലാതെ വികസനത്തിന് മുടക്കിയ പണത്തില്‍ നിന്ന് കട്ട് ഉണ്ടാക്കിയ ദുര്മെദസുല്ല വലതു ഇടതു പൊളിറ്റിക്കല്‍ narikale അല്ല , നിങള്‍ ഇതു ക്ലാസ്സില്‍ യാത്ര ചെയ്തു, എന്ത് പറഞു എന്നത് പ്രസക്തമായ കാരിയം അല്ല , നിങള്‍ ഈ രാജ്യത്തിന്നു എന്ത് ചെയ്തു എന്നതാന്നു പ്രധാനം . അത് കൊണ്ട് വായടക്ക് പണി എടുക്കു . നിങ്ങല്ലേ ഞങള്‍ ബഹുമാനിക്കും , ഓര്‍മിക്കും , മികച്ച പ്രവര്‍ത്തനം മൂലം , അല്ലാതെ ട്വിറ്റെര്‍ മൂലം അല്ല. ട്വിറ്റെര്‍ ഇന്ത്യയുടെ ശബ്ദം അല്ല .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)