2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ആര്‍ക്കു , എന്തിനു വോട്ട് ചെയ്യണം

മുന്നാര്‍ നടപടിയും, കിളിരൂര്‍ കേസും ഒക്കെ മുക്കിയ ഇടതു മുന്നണിക്കോ , അതോ നാട്ടില്ലുള്ള എല്ലാ പെണ്ണ് കേസിലും, അഴിമതി കേസിലും പെട്ടിട്ടുള്ള വലതു മുന്നണിക്കോ


മൂന്നാമത്തെ ആള്‍ക്കാര്‍ അതിലും കഷ്ടം , ബിന്‍ ലാദിനെ കടത്തി വെട്ടും വിധം അന്ന് അവരുടെ ബോംബ്‌ വെക്കല്‍

കേരള ജനത തീരുമാനികേണ്ടത് ഇത്ര മാത്രം

പോക്കട്ടടികാരനെ മാറ്റി തീവെട്ടി കൊള്ളകാരനെ ഭരണം ഏല്പിക്കണോ

ഇന്നലെ വിസിനെതിരെ പറഞ്ഞ അഡ്വക്കേറ്റ് റാം കുമാറിന്റെ കുറച്ചു ഭൂമി മുന്നാറില്‍ നമ്മുടെ വിസിന്റെ പൂച്ചകള്‍ പിടിച്ചില്ലയിരുന്നോ

പുള്ളി വിസ് വിരുദ്ധന്‍ ആയതു അതുകൊണ്ടാന്നും അല്ല കേട്ടോ , സത്യസന്ധന്‍ ആയതുകൊണ്ടന്നു ഈ പ്രസ്തവനയോക്കെ