2009, ഡിസംബർ 27, ഞായറാഴ്‌ച

സൂഫിയ , സെഫി , കാട്ടാകട അമ്മിണി

ഈ പറഞ്ഞ മൂന്ന് പേരും കുറ്റവാളികള്‍ എന്ന്‌ സംശയിക്ക പെടുന്നവര്‍.
ഒരാളുട് കൂട്ട് ഭീകരവാദികള്‍ എന്ന്‌ ആരോപിക്ക പെടുന്നവരുമായി , മറ്റൊരാളോ കൊലപാതക കേസ് പ്രതി .
സൂഫിയ മദനി അറസ്റ്റ് ചെയ്തത് സംഭവം നടന്നു അഞ്ചു വര്‍ഷത്തിനു ശേഷം , സെഫി അറസ്റ്റ് ചെയ്തത് പതിനാറു വര്‍ഷത്തിനു ശേഷം ,
രണ്ടു പേരും പുല്ലു പോലെ ജാമ്യം കിട്ടി പൊറോട്ടയും ബീഫും അടിച്ചു സുഖം അയ്യി ഇരിക്കുന്നു.



 അപ്പോള്‍   ആരാ ഈ അമ്മിണി , തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ സെക്സ് ബിസിനസ്‌ ചെയ്യുന്ന സെക്സ് തൊളിലാളി .
അവളെ നമ്മുടെ മിടുക്കന്‍ പോലീസ് പല തവണ പൊക്കി , ഇടതു പോലീസും വലതു പോലീസും ഉഷാറായി പൊക്കി ,  പൈസ പിടിച്ചു പറിച്ചു , പീഡിപ്പിച്ചു, ജീപ്പിലേക്കു വലിച്ചെറിയുക ആന്നു ചെയ്തത് . ആരും മുദ്രവകിയം വിളിച്ചില്ല , സത്യാഗ്രഹം കിടന്നില്ല , സുപ്രീം കോടതിയില്‍ അപ്പീല്‍ പോയില്ല .
എനിക്കൊരു സംശയം , ഈ വ്യഭിചാരം അന്നോ ഏറ്റവും വലിയ ദേശ ദ്രോഹം.

പാവം മന്ത്രി

എല്ലാ കേസ് കെട്ടും കൊണ്ടു പൊക്കോളാന്‍ ചുമ്മാ ഒരു ഗമക്ക് അടിച്ചു വിട്ടതാ , ഇപ്പം ദേ പണി കിട്ടി
 കേന്ദ്ര ഏജന്‍സി കേറി കളമശ്ശേരി കേസ് എടുത്തു , കൊല ചതി അയ്യിപോയി, 3 കൊല്ലം മിടുക്കരായ കേരള പോലീസ് ഈ കേസ് തെളിയിക്കാന്‍ കഷ്ടപെട്ടു, പ്രതികളെ ഒക്കെ പിടിച്ചു ജയിലില്‍ ഇട്ടു. ഇതിന പറയുന്നെ മതിലും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്ന്‌.


അല്ല സാരമില്ല മദനിക്കെതിരെ കേന്ദ്ര ഗൂഢാലോചന എന്ന്‌ പറയാന്‍ എളുപ്പം ആയല്ലോ