ചിത്രങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചിത്രങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 നവംബർ 21, ശനിയാഴ്‌ച

nameless, പേരില്ലത്തവര്‍


nameless, പേരില്ലത്തവര്‍, originally uploaded by Kidangoorkkaran

ജാതിയും, മതവും ഇല്ലാത്തവര്‍, ഒരു കോടിയുടെയും നിറം ഇവര്‍ക്ക് സ്വന്തം അല്ല , മുദ്രാവാക്യം വിളിക്കാന്‍ അകതതുകൊണ്ട് നേതാക്കന്‍ മാര്‍ക്കും ഇവരെ വേണ്ട , മമൂടിസ മുങ്ങുകയോ, ഉപനയനം കഴിക്കുകയോ , ഹജ്ജിനു പോവുകാവോ ചെയ്യാത്തത് കൊണ്ട് സ്വര്‍ഗ്ഗ രാജ്യം ഇവര്‍ക്ക് നിഷേധിചിരിക്കുന്നു.
ആര്‍ക്കും വേണ്ടാത്തവര്‍, ആരാലും ശ്രധിക്കപെടാത്തവര്‍ , പൊട്ടന്‍, വെറും ഒരു പൊട്ടന്‍.

flower,പൂക്കള്‍


flower, originally uploaded by Kidangoorkkaran.
പൂക്കള്‍

2009 നവംബർ 19, വ്യാഴാഴ്‌ച

dhow


dhow, originally uploaded by Kidangoorkkaran.

just anothe click from Doha Chorniche ,
i am just learning night photography

2009 നവംബർ 17, ചൊവ്വാഴ്ച

next generation ???, അവകാശികള്‍


next generation ???, originally uploaded by Kidangoorkkaran.
my son watching me from behind , hope atleast he will become a good photographer not like his father,
എന്റെ മകന്റെ പത്താം പിറനാള്‍ ദിനത്തില്‍ ഞാന്‍ അവനു ഒരു സമ്മാനം കൊടുത്തു , ഒരു ചെറിയ ക്യാമറ , അവന്‍ അത് നന്നായി ഉപയോഗിക്കും എന്ന്‌ കരുതാം. 

2009 നവംബർ 8, ഞായറാഴ്‌ച

മീനച്ചില്‍ ആറു , മറ്റൊരു നദിയും മരിക്കുന്നു, meenachil river


Meenachil river , kottayam dist, originally uploaded by Kidangoorkkaran.
കേരളത്തിലെ ഏറ്റവും സമ്പല്‍സമുര്ധമെന്നു വിശേഷിപ്പിക്കാറുള്ള മീനച്ചില്‍ തലുക്കിന്റെ (കോട്ടയം ജില്ല ) വളക്കൂറുള്ള മണ്ണിന്റെ രഹസിയം ഈ നദിയന്നു. ഇന്നോ,

മരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു നദി , മീനച്ചില്‍ ആറിന്റെ തീരങ്ങള്‍ തകര്‍ന്നുകൊണ്ടേ    ഇരിക്കുന്നു .മണല്‍ തിട്ടകള്‍ ഇല്ല , എന്റെ ബാല്യകാലത്തു മീനച്ചിലാറ്റിലെ കുളി ഒരു ഹരമായിരുന്നു , വേനല്‍കാലത്ത്‌ പളുംക് പോലെ ഉള്ള വെള്ളം, വിശാലമായ മണല്‍ തിട്ടകള്‍ , മഴക്കലതോ കലിതുള്ളി രൌദ്രഭാവം പൂട് വരുന്ന ഭദ്രകാളി . ഇന്നു മീനച്ചില്‍ ആറു വെറും ചെളിക്കുളം ആന്നു, മണല്‍ എല്ലാം പോയി മറഞ്ഞു, വലിയ കയങ്ങള്‍ , മീന്‍ ഇല്ല തന്നെ , എന്റെ മകനോടെ ഞങള്‍ എവിടെ ആന്നു കുളിച്ചിരുന്നത് ഇന്നു പറഞ്ഞപ്പോള്‍ അവന്‍ പറയുന്നു ഈ dirty water ലോ എന്ന്നു. എന്തും വികസനത്തിന്റെയും , തൊഴിലാളി സ്നേഹത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍ എന്ത് എളുപ്പം, വീണ്ടും ഒരു മീനച്ചില്‍ ആറു ഉണ്ടാക്കാന്‍ അടുത്ത ആയിരം വര്ഷം തരാം, നിര്‍മ്മിച്ച് തരാന്‍ കഴിയുമോ , ആരോട് ചോദിയ്ക്കാന്‍, എല്ലാവരും പണത്തിനു പുറകെ പായുന്നു.

2009 നവംബർ 4, ബുധനാഴ്‌ച

തുമ്പി ,


_MG_5411, originally uploaded by Kidangoorkkaran.
took this photo with lots of difficuilty , since my knowledge in photography is as good as that of M.A.Babys knowledge in eduction , it was very difficuilt .ഇവന്‍ ആള്ലൊരു പുലിയാണ് കേട്ടോ, മാക്രോ ലെന്‍സ് ഇല്ലാത്ത കൊണ്ട് ഇവനെ പിടികിട്ടാന്‍ കുറെ പാട് പെട്ടു.

2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച

butterfly


butterfly, originally uploaded by Kidangoorkkaran.

too this phot from slovenia in 2009

2009 ഒക്‌ടോബർ 25, ഞായറാഴ്‌ച

Lubjana


Lubjana, originally uploaded by Kidangoorkkaran.

as per records there is only 10 indians living in Slovenia , one of the lowest no of indians in any country.

2009 ഒക്‌ടോബർ 14, ബുധനാഴ്‌ച

Barra beach Rio de genero, Brazil

ഇതു പ്രശസ്ത മായ ബാരാ ബീച്ച് , റിയോ യിലെ പൊതുവെ ശാന്തമായ ഒരു ബീച്ച് അന്ന് ഇതു , കൊപകബാന , ഇപനമെയ തുടങ്ങിയ ബീച്ചുകളെ കുറിച്ചു പലരും കേട്ടിടുണ്ടാവുമല്ലോ . ബാരാ പൊതുവെ തിരക്ക് കുറഞ ബീച്ച് അന്ന്, മനോഹമാക്കി, വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. മലയാളികള്‍ കേള്കുന്നുടോ ആവ്വോ.
മറ്റൊരു വിശേഷം രാവിലെ മുതല്‍ ഫുട്ബോള്‍ കളിയ്ക്കാന്‍ എത്തുന്ന അന്നുങ്ങളും , പെണ്ണുങ്ങളും അന്ന് .

2009 ഒക്‌ടോബർ 13, ചൊവ്വാഴ്ച

2009 ഒക്‌ടോബർ 6, ചൊവ്വാഴ്ച