പണ്ടാരം അടങ്ങാന്‍ കുറച്ചു പൈസ ഒക്കെ ഉണ്ടാക്കി , നാട്ടില്‍ അവധിക്കു ചെല്ലുമ്പോള്‍ ഒരു ആല്‍ബം പിടിച്ചാല്‍ കൊള്ളാം എന്ന് ഉണ്ടായിരുന്നു
ഓഓ , ഇനി ഇപ്പോള്‍ അതും നടക്കുകേല
ഈ കുത്തക മാധ്യമം അതും പൊളിച്ചു
ഇനി ഇപ്പോള്‍ ആയുര്‍വേദ മസ്സാജ് റിസോര്‍ട്ടില്‍ പോകാം