2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

കൊതിപ്പികല്ലേ ദൈവമേ

ഞാന്‍ ഒരു ഇന്ത്യക്കാരന്‍ അന്നെന്നു ഉള്ളതില്‍ അഭിമാനിക്കുന്നു

അണ്ണാ ഹസാരെ ജയിലില്‍ അടച്ചപ്പോള്‍ ഉണ്ടായ പ്രതികരണം തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നു

ഇനി ഒരിക്കലും ഇന്ത്യയില്‍ അടിയതിരവസ്ഥ ഉണ്ടാകില്ല

ഒരു പാര്‍ടിയുടെയും പിന്തുണ ഇല്ലാതെ പതിനായിരങ്ങള്‍ തെരുവില്‍ ഇറങ്ങി

ഏറ്റവും സന്തോഷം തരുന്ന കാരിയം വിദ്യാര്‍ഥികള്‍ പ്രതികരിച്ചു എന്നുള്ളതാണ്

അണ്ണാ ഹസാരെ ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല , ഗവണ്മെന്റ് കൊണ്ടുവരാന്‍ പോകുന്ന ബില്‍ തെറ്റാന്ന് എന്ന് എനിക്കറിയാം

ഇന്ത്യ അഴിമതിയില്‍ മുങ്ങി എന്ന് എനിക്കറിയാം

എല്ലാ അഴിമതി യും തടയാന്‍ പറ്റില്ല എന്നറിയാം , പക്ഷെ ഒരു 20 ശതമാനം കുറഞ്ഞാല്‍

ദൈവമേ വെറുതെ മോഹിപ്പിക്കല്ലേ

അഭിപ്രായങ്ങളൊന്നുമില്ല: