i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2011, നവംബർ 15, ചൊവ്വാഴ്ച
2011, ഓഗസ്റ്റ് 21, ഞായറാഴ്‌ച
Letter to Prime Minister
Dear Prime Minister and all other politicians who think they are above law and the parliament is above everything i request them to read the constituion once.
IN OUR CONSTITUENT ASSEMBLY this twenty-sixth day of November, 1949, do HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION
WE, THE PEOPLE OF INDIA, having solemnly resolved to constitute India into a SOVEREIGN SOCIALIST SECULAR DEMOCRATIC REPUBLIC and to secure to all its citizens:
JUSTICE, social, economic and political;
LIBERTY of thought, expression, belief, faith and worship;
EQUALITY of status and of opportunity;
and to promote among them all
FRATERNITY assuring the dignity of the individual and the unity and integrity of the Nation;
IN OUR CONSTITUENT ASSEMBLY this twenty-sixth day of November, 1949, do HEREBY ADOPT, ENACT AND GIVE TO OURSELVES THIS CONSTITUTION
2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച
ഇന്കുലാബ് സിന്ദാബാദ്
ഇന്കുലാബ് സിന്ദാബാദ്
വീര്‍ ഭാഗത് സിംഗ് ഇന്ത്യക്ക് നല്‍കിയ സന്ദേശം ഒടുവില്‍ ഇടതു കപട ബുദ്ധി ജീവികളില്‍ നിന്നും ജനം എന്നതു എടുത്തിരിക്കുന്നു
എന്താന്ന് ജനത്തിന്റെ വികാരം എന്ന് മനസിലാക്കാന്‍ കഴിവില്ലാത്ത ഒരു തൊഴിലും ചെയ്തു ജീവിച്ചിട്ടില്ലാത്ത പുസ്തക പുഴുക്കളായ കുറെ നേതാക്കന്‍ മാരില്‍ നിന്നും ഈ മുദ്രാവകിയം ജങ്ങളിലേക്ക് അണ്ണാ ഹഴാരെ എത്തിച്ചിരിക്കുന്നു
2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച
ആരാന്നു കള്ളന്‍ , ജനമോ , അതോ നേതാക്കന്‍മാരോ
എന്ത് കൊണ്ട് ഈ പടുകിളവന്‍ സമരം ചെയ്യുമ്പോള്‍, ജനം കൂടെ നില്കുന്നു , ഗവണ്മെന്റ് ഭയപ്പെടുന്നു
സമരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
എന്ത് കൊണ്ട് നല്പെത് വര്ഷം എടുത്തു ഈ നിയമം നടപ്പില്‍ വരുത്താന്‍
എന്ത് കൊണ്ട് അഴിമതിക്കാരെ അറസ്റ്റ് ചെയ്യാന്‍ രണ്ടും മൂന്നും വര്ഷം എടുക്കുന്നു
അകത്തു പോയ ബാലകൃഷ്ണ പിള്ളയെ പോലെ ഉള്ളവര്‍ എന്ത് കൊണ്ട് പുറത്തു നടക്കുന്നു
ഗവണ്മെന്റ് കൊണ്ട് വരുന്ന നിയമം എന്ത് കൊണ്ട് സകല അധികാര കേന്ദ്രവും നിയമത്തിനു പുറത്തു വേണം എന്ന് വാശി പിടിക്കുന്നു
ജഗന്‍ മോഹന്‍ എന്നാ മന്ത്രി പുത്രന്‍ ഉണ്ടാക്കിയത് ഒന്നും രണ്ടും അല്ല 30000 കോടി രൂപ അന്ന്
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവു ഉണ്ടാക്കിയതിന്റെ കണക്കു കേട്ടാല്‍ തല കറങ്ങി പോകും
വെറും കുറച്ചു നാള്‍ മുഘ്യ മന്ത്രി ആയ്യ മധു കോട ഉണ്ടാക്കിയത് എത്ര അന്ന്
ബോബയിലെ കണ്ണായ സ്ഥാലം ബാല്‍ തക്കെരെ കുടുംബം ചെറിയ പൈസക്ക് കൊണ്ട് പോകുമ്പോള്‍ എവിടെ ആയ്യിരുന്നു ഈ നേതാക്കന്‍മാര്‍
മരിച്ചു പോയ പട്ടാളക്കാരുടെ പേരില്‍ ഫ്ലാറ്റ് ഉണ്ടാക്കി അടിച്ചു മാറ്റിയത് വിശുദ്ധ ആന്റണിയുടെ മൂക്കിന്റെ കീഴില്‍ അന്ന് , ഒരാള്‍ പോലും ഇതു വരെ അറസ്റ്റ് ചെയ്യാ പെട്ടിടില്ല
40000 കോടി കള്ളാ പണം ഉള്ള ഹസ്സന്‍ അലി ഖാന്‍ ചോദിയാം ചെയ്യാ എടുത്തത് 2 വര്‍ഷവും കോടതി വിധിക്കും ശേഷം മാത്രം അന്ന്
കേരളത്തിലെ നേതാക്കന്‍ ഒക്കെ വിശുദ്ധന്‍ മാര്‍ അന്നെന്നു പറഞ്ഞാല്‍ അടുത്ത അണികള്‍ പോലും ചിരിച്ചു മരിക്കും
ഏതൊക്കെ അനുഭവിക്കാന്‍ എന്ത് തെറ്റാണു നാം ചെയ്തത് , ഈ നാറിയെ ഒക്കെ എടുത്തു കസേരയില്‍ ഇരുതിയതോ
ഇന്ത്യന്‍ക്കാരന്‍ എന്തു ചെയ്യും , ഈ സമരം ഒരു പാര്‍ടിയുടെ പോലും സഹായം ഇല്ലാതെ അന്ന് ഈ സമരം നടക്കുനതു
കേരത്തില്‍ ഒഴികെ എല്ലായിടത്തും മികച്ച രീതിയില്‍ സമരം നടക്കുന്നു ( ഇവിടെ ഇന്‍ഡ്യക്കാരന്‍ ഇല്ലല്ലോ)
എതിര്‍ക്കുന്നവര്‍ പറയുക ഈ കള്ളമാരെ ഒക്കെ സ്തുതിക്കാന്‍ മാത്രം നിങളുടെ മനസാക്ഷി നശിച്ചു പോയോ
പകരം നിങ്ങള്‍ എന്ത് അന്ന് മുന്‍പോട്ടു വെക്കുനത്
ചിദംബരം , കപില്‍ സിബല്‍ ഇവര്‍ നല്ല ഒരു നിയമം ഉണ്ടാക്കിയോ
എന്ത് കൊണ്ട് ഗവണ്മെന്റ് കൊണ്ട് വരുന്ന നിയമത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു
അഴിമതി ആരോപിക്കുന്നവര്‍ രണ്ടു വര്ഷം തടവില്‍ അഴിമതി ചെയ്യുന്നവര്‍ ആറു മാസം തടവില്‍ ഇതാണോ വേണ്ടത്
അഴിമതി നടത്തിയാല്‍ സ്വത്തു പിടിച്ചെടുക്കാന്‍ ഉള്ള ഭാഗം എന്ത് കൊണ്ട് ഒഴിവാക്കുന്നു
അന്ധമായ പാര്‍ട്ടി സ്നേഹം അല്ല വേണ്ടത് , രാജ്യ സ്നേഹം അന്ന്
ഒരു സാധാരണ ഇന്ത്യക്കാരന്‍
കൊതിപ്പികല്ലേ ദൈവമേ
ഞാന്‍ ഒരു ഇന്ത്യക്കാരന്‍ അന്നെന്നു ഉള്ളതില്‍ അഭിമാനിക്കുന്നു
അണ്ണാ ഹസാരെ ജയിലില്‍ അടച്ചപ്പോള്‍ ഉണ്ടായ പ്രതികരണം തീര്‍ച്ചയായും പ്രതീക്ഷ നല്‍കുന്നു
ഇനി ഒരിക്കലും ഇന്ത്യയില്‍ അടിയതിരവസ്ഥ ഉണ്ടാകില്ല
ഒരു പാര്‍ടിയുടെയും പിന്തുണ ഇല്ലാതെ പതിനായിരങ്ങള്‍ തെരുവില്‍ ഇറങ്ങി
ഏറ്റവും സന്തോഷം തരുന്ന കാരിയം വിദ്യാര്‍ഥികള്‍ പ്രതികരിച്ചു എന്നുള്ളതാണ്
അണ്ണാ ഹസാരെ ശരിയോ തെറ്റോ എന്ന് എനിക്കറിയില്ല , ഗവണ്മെന്റ് കൊണ്ടുവരാന്‍ പോകുന്ന ബില്‍ തെറ്റാന്ന് എന്ന് എനിക്കറിയാം
ഇന്ത്യ അഴിമതിയില്‍ മുങ്ങി എന്ന് എനിക്കറിയാം
എല്ലാ അഴിമതി യും തടയാന്‍ പറ്റില്ല എന്നറിയാം , പക്ഷെ ഒരു 20 ശതമാനം കുറഞ്ഞാല്‍
ദൈവമേ വെറുതെ മോഹിപ്പിക്കല്ലേ
2011, ഓഗസ്റ്റ് 16, ചൊവ്വാഴ്ച
India Aganist Corruption
In a surprise move the government arrested Anna Hazare
But to the shock and dismay of the government people are in streets around India.
With out any poltical party backing the entire nation is in the streets, its amazing
But to the shock and dismay of the government people are in streets around India.
With out any poltical party backing the entire nation is in the streets, its amazing
2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച
ഉമ്മന്‍ ചാണ്ടിയുടെ വികസനം
എനിക്ക് രാഷ്ട്രീയ നിലപാടുകള്‍ ഒന്നും ഇല്ല, ഇടതും വലതും നാണം ഇല്ലാത്ത കാലന്മാര്‍ എന്നാണ് എന്റെ അഭിപ്രായം
പക്ഷെ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്നപ്പോള്‍ നല്ലത് എന്തെങ്കിലും ചെയ്യും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു
ഒന്നും ഇല്ലെഗിലും നല്ലൊരു ബിസിനസ് കാരന്‍ എന്നൊരു പേരോള്ള ആളാന്നു.
എനിക്ക് വളരെ അധികം നിരാശ തോന്നുന്ന കുറെ തീരുമാനങ്ങള്‍ ഉണ്ടായി
1 ടോമിന്‍ തച്ചങ്കരിയെ തിരിച്ചു എടുത്തു , കേരള പോലീസെ ചരിതത്തില്‍ ഏറ്റവും കൂടുതല്‍ ചീത്ത പേരുള്ള ഒരാള്‍ , എന്തിനു തിരിച്ചെടുത്തു ???
2 കേരളത്തിലെ ഒന്നാം നമ്പര്‍ സര്‍വകലാശാല ആയ കൊച്ചിന്‍ സര്‍വകലാശാലയില്‍ ഒരു സ്വര്‍ണ കച്ചവടക്കരന്നെ ( ആലപ്പാട്ട് സണ്ണി ) കയറ്റി ഇരുത്തി. വേറെ ആരും ഇല്ലെ കേരളത്തില്‍ പഠിച്ചവര്‍ ആയ്യി.
3 തരുണ്‍ ദാസ് എന്ന ഇടനിലക്കരന്നെ പിടിച്ചു ആസൂത്രണ ബോര്‍ഡ് അംഗം ആക്കി. കമ്മീഷന്‍ പറ്റുനതിനെ കുറിച്ച് അഭിമാനം കൊള്ളുന്ന ഈ വീരന്‍ വേണോ കടത്തില്‍ മുങ്ങി നില്‍കുന്ന നമുക്ക്.
4 എന്‍ഡോസള്‍ഫാന്‍ കുടിച്ചാല്‍ പോലും ചാകില്ല എന്ന് പറഞ്ഞ അബ്ദുല്‍ സലാം എന്ന വീരനെ പിടിച്ചു കാലിക്കറ്റ് സര്‍വകലാശാല വിസി ആക്കി . ഇതിലും ഭേദം എട്ടുകാലി മമൂഞ്ഞു അല്ലായിരുന്നോ.
5 പി സി iype ( iype എന്ന് എഴുതാന്‍ പോലും പറ്റുനില്ല) പോലെ ചീത്ത പേരുണ്ടാക്കിയ ഒരാളെ പിടിച്ചു നിയമ വകുപ്പില്‍ ഉന്നത പടവില്‍ വെച്ചു. വേറെ കാല് നക്കികള്‍ ആയ , വകീല്‍ പണി അറിയാത്ത എത്ര അലവലാതികളെ കിട്ടും , ഇതു വേണമായിരുന്നോ ഉമ്മെന്‍ ചാണ്ടി സാറെ .
തമ്മില്‍ തല്ലി അഞ്ചു കൊല്ലം കളഞ്ഞ ഇടതു പോയപ്പോള്‍ ജനം വിചാരിച്ചു ഇനി എന്തെകിലും വികാസം നടക്കും , നടക്കും പുതുപള്ളിയില്‍ ഒരു വീടിലും , മുത്തൂറ്റ് , മനോരമ വീടിലും വികസനം നടക്കും,
2011, ജൂലൈ 26, ചൊവ്വാഴ്ച
2011, ജൂലൈ 16, ശനിയാഴ്‌ച
2011, മേയ് 7, ശനിയാഴ്‌ച
Amazing blog from Syria
Please read this blog
written by a lady named Amina from Syria
well written and very touchy
http://damascusgaygirl.blogspot.com/
written by a lady named Amina from Syria
well written and very touchy
http://damascusgaygirl.blogspot.com/
2011, ഏപ്രിൽ 28, വ്യാഴാഴ്‌ച
SONIA GANDHI OR Edvige Antonia Albina Maino
PLEASEWATCH THE VIDEO http://www.youtube.com/watch?v=n6HlUcr_YDA&NR=1
2011, ഏപ്രിൽ 7, വ്യാഴാഴ്‌ച
Gandhi
This not my work
Dear FRIENDS PLEASE SUPORT ANNA HAZARE ON HIS FIGHT AGANIST CORRUPTION
http://www.facebook.com/?ref=home#!/home.php?sk=group_158431804218733&ap=1
2011, മാർച്ച് 8, ചൊവ്വാഴ്ച
ബലാല്‍സംഘം
ഈച്ച, പൂച്ച, പൂവ് എന്നൊക്കെ പറഞ്ഞു ബോളഗ് ഇട്ടാല്‍ ഒരു ഡാഷ് മോനും തിരിഞ്ഞു നോക്കില്ല , ഒന്നുകില്‍ വേറെ ബ്ലോഗില്‍ പോയി അവനെ തെറി വിളിക്കണം , പിന്നെ നോക്കിയപ്പോള്‍ ഇതാണ് ഒരു വഴി കണ്ടത് , അല്ല സത്യം പറഞ്ഞാല്‍ ഇതും ഒരുതരാം പീഡനം അന്ന് , പൂവിന്റെ സമ്മതം ഇല്ലാതെ തേന്‍ ഈഅച്ച തേന്‍ കുടിക്കുവാണല്ലോ
2011, ഫെബ്രുവരി 15, ചൊവ്വാഴ്ച
പുളിച്ചു നാറുന്ന ഐസ് ക്രീം
പനക്കലച്ചന്‍, പത്ര പ്രവര്‍ത്തകന്‍, തങ്ങള്‍ , പോലീസെ, ജഡ്ജ് , ദൈവമേ , ഒരു സ്വാമി കൂടെ വന്നാല്‍ എല്ലാം ആയ്യി
സ്വര്‍ഗത്തില്‍ കട്ടുരുംബ് ആയ്യി അജിത, വിസ് ഒന്നും ഇല്ലയിരുന്നെഗില്‍ , ശാന്ത സുന്ദര കേരളം
ഇതാണ് മാവേലി നാട്
സ്വര്‍ഗത്തില്‍ കട്ടുരുംബ് ആയ്യി അജിത, വിസ് ഒന്നും ഇല്ലയിരുന്നെഗില്‍ , ശാന്ത സുന്ദര കേരളം
ഇതാണ് മാവേലി നാട്
2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച
ആര്‍ക്കു , എന്തിനു വോട്ട് ചെയ്യണം
മുന്നാര്‍ നടപടിയും, കിളിരൂര്‍ കേസും ഒക്കെ മുക്കിയ ഇടതു മുന്നണിക്കോ , അതോ നാട്ടില്ലുള്ള എല്ലാ പെണ്ണ് കേസിലും, അഴിമതി കേസിലും പെട്ടിട്ടുള്ള വലതു മുന്നണിക്കോ
മൂന്നാമത്തെ ആള്‍ക്കാര്‍ അതിലും കഷ്ടം , ബിന്‍ ലാദിനെ കടത്തി വെട്ടും വിധം അന്ന് അവരുടെ ബോംബ് വെക്കല്‍
കേരള ജനത തീരുമാനികേണ്ടത് ഇത്ര മാത്രം
പോക്കട്ടടികാരനെ മാറ്റി തീവെട്ടി കൊള്ളകാരനെ ഭരണം ഏല്പിക്കണോ
ഇന്നലെ വിസിനെതിരെ പറഞ്ഞ അഡ്വക്കേറ്റ് റാം കുമാറിന്റെ കുറച്ചു ഭൂമി മുന്നാറില്‍ നമ്മുടെ വിസിന്റെ പൂച്ചകള്‍ പിടിച്ചില്ലയിരുന്നോ
പുള്ളി വിസ് വിരുദ്ധന്‍ ആയതു അതുകൊണ്ടാന്നും അല്ല കേട്ടോ , സത്യസന്ധന്‍ ആയതുകൊണ്ടന്നു ഈ പ്രസ്തവനയോക്കെ

2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച
സ്വന്തം വി സ്
മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്കയും ആദിയം കായിക്കും പിന്നെ മധുരിക്കും
വി സ് എടുത്ത നിലപാടുകള്‍ പലതും പാര്‍ട്ടി വിരുദ്ധം എന്ന് പലര്‍ക്കും തോന്നിക്കാണും, പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ ആ നിലപാടുകള്‍ അന്ന് ശരി എന്ന് മനസിലാകും
മദനിയു മായുള്ള കൂട്ടുകെട്ട്
ലോട്ടറി കേസ്
ഐസ് ക്രീം പര്‍ലൌര്‍ കേസ്
സ്മാര്‍ട്ട് സിറ്റി
ഇനി പാര്‍ട്ടി തിരുത്തേണ്ട തെറ്റുകള്‍ അന്ന് മുന്നാര്‍ , കിളിരൂര്‍ , പിന്നെ അഴിമതി കേസുകള്‍
ഇന്നിപ്പോള്‍ സ്മാര്‍ട്ട് സിറ്റി യുടെ പേരില്‍ പാര്‍ട്ടി അഭിമാനിക്കുമ്പോള്‍ , ഒരു പാര്‍ട്ടി നേതാവ് കോട്ടും സൂട്ടും ഇട്ടു ദുബായില്‍ വന്നു പറഞ്ഞത് ഈ നിലപാടുകള്‍ അല്ലായിരുന്നു
പെണ്ണ് പിടിയന്മാരെ തിരുമ്മാന്‍ വിട്ടു സംരക്ഷിക്കുക അല്ല വേണ്ടത് ഉത്തമ കമ്മ്യൂണിസ്റ്റ് പാരമ്പര്യം കാട്ടി ചവിട്ടി പുറത്താക്കണം
ജനങ്ങള്‍ അന്ന് പാര്‍ട്ടി എന്നും , ജനങ്ങള്‍ കൂടെ ഇല്ലെങ്ങില്‍ പാര്‍ട്ടി ഇല്ല എന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും ജോലി ചെയാത്ത , നന്നായി ഒരു ഇന്ഖിലാബ് വിളിക്കാത്ത പുസ്തക പുഴുക്കള്‍ അയ്യാ നേതാക്കള്‍ മനസിലാക്കണം
ഒരിക്കല്‍ കൂടി സഘാവ് വി സീനു എന്റെ അഭിവാദിയം

ലേബലുകള്‍:
criticism,
kerala,
people i rescept
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)