i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2010, സെപ്റ്റംബർ 23, വ്യാഴാഴ്‌ച
ഇവനെ ഒന്നും തല്ലാന്‍ ആളില്ലേ
ഇന്ത്യ അങ്ങന്നെ , പിന്നെ ഇങ്ങന്നെ, തേങ്ങകൊല, തൊപ്പി എന്നൊക്കെ വാചകം അടിച്ചു ഇരിക്കുക ആയ്യിരുന്നു , അപ്പോള്‍ അന്ന് നാറ്റിക്കാന്‍ വേണ്ടി ഓരോ കാലന്‍ മാടി(കല്മാടി) അവതാരങ്ങള്‍.
ദയവായി നാലു വര്‍ത്തമാനം പറയണം എന്നുള്ളവര്‍ പറഞ്ഞിട്ട് പോവുക
3 അഭിപ്രായങ്ങൾ:
കൽമാഡി എന്നതിന് കലാമിറ്റി (calamity) എന്ന് ആരോ തർജ്ജമ ചെയ്തതായി ഓർക്കുന്നു.
ചിത്രകാരന്‍ പറഞ്ഞത് ഇവിടെ : ഈ നാണക്കേട് നമുക്കു സ്വന്തം !!!
ഇവനൊക്കെ ഇപ്പോഴും ആ സ്ഥാനത്ത് ഉണ്ട് എന്നുള്ളതാണ് അത്ഭുതപെടുത്തുന്നത്,പണം എവിടെക്കൊക്കെ പോയിട്ടുണ്ടാകും എന്ന് ഊഹിക്കാമല്ലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ