i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2008, നവംബർ 26, ബുധനാഴ്‌ച
അഭയ കേസും കുഞ്ഞാടുകളും
രണ്ടു കരിയങ്ങള്‍ അറിയണം
സിസ്റ്റര്‍ സെഫി ഒരു കന്യക പരിശോധനക്ക് തയ്യാര്‍ അന്നോ
അച്ച്ച്ചന്മ്മരെയും നോക്കി കളയാം കന്യകന്‍ അന്നോ എന്ന്
അന്ന് രാവിലെ കോണ്‍വെന്റില്‍ നിന്നും, ബിഷപ്പ് ഹൌസില്‍ നിന്നും രാവിലെ മുതല്‍ ഉള്ള ഫോണ്‍ അര്കൊക്കെ പോയി
ഇതത്രയും kariyangal സഭ വെളിപ്പെടുത്താന്‍ തയ്യാറാണോ
എന്റെ കര്‍ത്താവെ ഇവര്‍ ചെയുന്നത് എന്താണെന്നു ഇവര്കൊക്കെ അറിയാം ഇവരോടൊന്നും ഒരിക്കലും kashmikkaruthe
2008, നവംബർ 24, തിങ്കളാഴ്‌ച
ബ്രസീലിയന്‍ ഡ്രിങ്ക്സ്
ഇതു ഒരു ബ്രസീലിയന്‍ ഡ്രിങ്ക്ആണ്
പേരു കൈപ്രിന്ഹ
പേരു പോലെ ആളും നമ്മളെ കുഴപ്പത്തില്‍ ആക്കും
കഴിക്കാന്‍ നല്ല സുഖം ആണ് , ഒരു നാല് ആഞ്ച് എണ്ണം കഴിയുമ്പോള്‍ നമ്മള്‍ അറിയാതെ സംബ ഡാന്‍സ് കളിച്ചു പോകും
നാട്ടിലെ കൊട്ടുവടി , ആന മയക്കി തുടങ്ങിയ ഉഗ്രന്മാര്‍ അടിച്ചവര്‍ക്ക് ഇതൊന്നുംഎക്കില്ല എന്നറിയാം
കുടിക്കുമ്പോള്‍ nനാരങ്ങ ജ്യൂസ് പോലെ ഒക്കെ തോന്നും , പിന്നെ കുറച്ചു കഴിയുമ്പോള്‍ സുരേഷ് ഗോപി ഡയലോഗ് mammokkayude ഡാന്‍സ് ഒക്കെ തന്നെ വരും .
ബ്രസീലില്‍ എത്തിയ ദിവസം രാത്രിയിലെ പാര്‍ടിയില്‍ ഇവന്‍ ഉണ്ടായിരുന്നു , നാടന്‍ അല്ലെ അടിച്ച് കളയാം എന്ന് വിചാരിച്ചു ഞാനും എന്റെ കൂട്ടുകാരനും നാലെണ്ണം അടിച്ചു, അടുത്തിരുന്ന സോല്വേനിയക്കാരി എന്നോട് ചോദിച്ചു ഫസ്റ്റ് ടൈം അന്നോ ബ്രസീലില്‍ എന്ന് . akrrandam കണ്ടിട്ടനെന്നു തോന്നുന്നു . ഞാന്‍ പറഞു അതെ , പക്ഷെ നമ്മുടെ ഇന്ത്യ ഇതിലും ബെസ്റ്റ് എന്നെന്നൊക്കെ തട്ടി .അഞ്ചു മിനിട്ട് എന്റെ കത്തി കേട്ടതിനു ശേഷം അവള് പറഞ്ഞു ഇപ്പൊള്‍ അടിച്ച സാദനം ശരിയല്ല എന്ന് . ഇതു കേട്ടതും എനിക്ക് പൂസായി . ഒരു അറ്രടിയും നൂറു കിലോയും ഉള്ള അവള് ആക്കെ അടിച്ചത് അത് വരെ രണ്ടു പെഗ് , നമ്മള്‍ മലബാരിസ് പത്തു മിനിട്ട് കൊണ്ടു നാള് പെഗ് കേറ്റി. ode തമ്പുരാന്റെ കൃപ കൊണ്ടു ഞാന്‍ അതോടെ ഇവനെ നിറുത്തി കാപ്രിയോസ്കെ എന്ന യെവന്ടെ അനുജനെ കേറ്റാന്‍ തുടങ്ങി.
ഇതു കൊണ്ടു രണ്ടു ഗുണം ഉണ്ടായി , ഈ രണ്ടു ഗുളികന്‍ മാരെയും ഉണ്ടാക്കുന്ന പരിപാടി ചോദിച്ചു മനസിലാക്കി , matteja ozmeq eന്ന സ്ലോവേനിയക്കരിയുമായി നല്ല ഒരു സൌഹൃദം ഉണ്ടായി .
കലക്കി കുടിയന്‍ ഉണ്ടാക്കുന്ന വിധം
തുടരും
2008, നവംബർ 23, ഞായറാഴ്‌ച
Places i visited
Christ the redemeer or commnly called Jesus christo by Brazilians is situated in Rio de janero (river of January) .Rio is the second largest city in brazil and was the capital until 1960.
The statue is situated in the peek of Corcovado mountains (700m high from sea level). This area is a national park or a protected area. (We keralites must visit this city to learn how they protect a forest at the heart of a big city.) The statue is 38 meters tall and wieghs 650 tons .
The idea of staue came up in the 18th century but was dismissed
Later once in the first 19th century peroid once brazil became a replubic the idea got momentum and was largely supported by the caltholic church
Local engineer Heitor Da SilVa and French /polish scluptor Paul Landowski made the final designs . The work started in 1922 and finished in 1931. The outer layer of the statue is Soap stone .
There is special buses which will take you to the top of the mountain and then you have to climb a few steps to reach the base of the statue
Once you reach the top you can see the entire city of Rio .
You can feel the message of peace from jesus by looking into the statue
It is amazing how they constructed such a statue in the beginning of the 19th century
Brazil as a country is beautiful , blessed with beautiful people and Nature.
The beaches are clean and far more safer than our Indian beaches
When went for shopping as they found that we are tourists they were happy to give as discounts
I really felt ashamed of thinking how in india we treat tourists or i will call them guests
2008, നവംബർ 17, തിങ്കളാഴ്‌ച
People who influenced me
Well when i thought of writing people who influenced me a lot of questions came into my mind , what sort of influences i should write , principals , carrier , life as a whole or the negative influences
well i will start with in general i will try to write as honestly as possible , i am doing this to analyze myself and to analyze my life
I think i should start with my father
i was born when he was 48 , he was working in the Indian army and after 3 months of my birth he retired and came to Kidangoor which is in Kottayam district
Since my mother was working as a teacher i spent more time with my father and my grnadmother ( i use to call her amma and my mother chellachi a unique word i found for her name (chellamma was her real name)
i learned three simple rules from
1) There is no short cut to success other than hard work
2) be honest and be open in life , do not keep formalities in relations (This has put me trouble many a times but has helped me to get strong friendships at the end)
3) Be humble , this too is questioned by many people at many incidents , he always use to tell me there is no one in this world who is born as a servent so treat them equally and fairly
2008, ഒക്‌ടോബർ 22, ബുധനാഴ്‌ച
Bishop and adoption
I have written in my blog previously the only time jesus became violent was in the church , he kicked the priests out , well if you read some of the news coming from preists of our major religions you will definitely pray to Jesus to come back and kick these people out of the churches and even from the society
Swami vivekandan once famously told , we should convert all the temples to football grounds so at least our youths will have better physical health
One of the famous muslim scholar is using a mercedez benz to go around and speak about modesty and simple life
The priests of Sabarimala dont know any manthras , not even sanskrit
St George was removed from saint wood by pope , well he later decided to keep him as a saint in India , because there is plenty of good money making churches in India in hte name of St George
Poor George(well since he is not a saint anymore i can call him so) is uphelding his dignity only in India .
Poor chickens which are offered to him are dying for no reasons
Another intresting fact i found ,
In orissa 250 churches were burned down , 4000 christian homes were destroyed and around 15000 thousand christians are still living in forests
And there was not convertion happening there
Well kandamal is not pala not rome not america to have so many christian churches
IT IS RELIGION WHICH HAS KILLED MORE PEOPLE THAN BOTH WORLD WARS
PLEASE BELEIEVE IN GOD NOT IN RELIGIONS
2008, ഒക്‌ടോബർ 18, ശനിയാഴ്‌ച
സാറ പാലിന്‍
Well i found her really good in learning thigs quickly , but is that enough to face the challengs of being the vice president of america , no definitely not
It was good that she didnt give more interviews with main stream media or they might have cracked her and her ratings could have touched bottom down
She is smart to become mayor of a small town , but not enough experience or skills to handle American national politics
I remeber one gentle man in my village made his un educated wife a candidate in the panchatat (local village council ) , she was not even able ask for votes, so so will fold her hands and say namaste and he will say candidate is aking for votes , please vote for her , in the entire campaign she couldnt utter a single word , she lost ,
Moral of the story : know your limits , know your potential , elephent can open his mouth wide open , but if squirrel try that what will happen ( courtesy , one appuppan in kerala )
After writing this i flet this is a thara article , but will still publish it since this will be better than many malayalm serials
2008, സെപ്റ്റംബർ 10, ബുധനാഴ്‌ച
ഒബാമയും മകൈനും പിന്നെ ഞാനും
ഇവരില്‍ ആര് പ്രസിഡന്റ് ആയാലും എന്നിക്ക് പുല്ലാണ്
പിന്നെ എന്തിനപ്പ ഈ ബഹളം ഒക്കെ
പ്രശ്നം അതല്ല ഒരു ജനതയ്ക്ക് അവരുടെ അടിയുറച്ച വിശാസം മാറ്റാന്‍ ഒബാമക്ക് കഴിയുമോ എന്നാണ് .
അമേരിക്കന്‍ ചരിത്രം നോക്കിയാല്‍ നമുക്ക് മനസ്സില്‍ ആകും എബ്രഹാം ലിന്കന്‍ , ജോണ്‍ കേന്നെടി ഈ രണ്ടു പേരു മാറ്റി നിര്‍ത്തിയാല്‍ എല്ലാവരും വൈറ്റ് ഇവാന്‍ജലീകള്‍ പ്രസിഡന്റ് ആയ്യിരുന്നു . മേല്പറഞ്ഞ രണ്ടു പേരും റോമന്‍ caltholics ആയ്യിരുന്നു (ഭാവിയില്‍ ഒരു പുന്ന്യാളന്‍ ചാന്‍സ് ഉണ്ട്,പോപ്പ് പ്ലീസ് നോട്ട് )
അപ്പോള്‍ ഒരു ബ്ലാക്ക് അമേരിക്കന്‍ പ്രസിഡന്റിനെ അംഗികരിക്കാന്‍ അമേരിക്കന്‍ ജനതക്ക് കഴിയുമൊ
കഴിയും രണ്ടു കാരിയങള്‍ സംഭവിച്ചാല്‍ അമേരിക്കന്‍ എകനോമി ഇപ്പോള്‍ ഉള്ള പോലെ അടുത്ത 20ദിവസം തുടരണം
ഒബാമ കൊല്ലപ്പെടാന്‍ പാടില്ല
ഒബാമ പരാജയപ്പെടാന്‍ അന്ന് ചാന്‍സ് കൂടുത്തല്‍ ജയിച്ചാല്‍ ലോക ചരിത്രത്തില്‍ ഒരു പുതിയ സംഭവം അയ്യി മാറും
ബ്ലാക്ക് വില്‍ റൂള് ദ വൈറ്റ് ഫസ്റ്റ് ടൈം ഇന്‍ ഹിസ്റ്ററി
കേരളത്തില്‍ മുസ്ലിം ലീഗ്, കേരള കോണ്ഗ്രസ് , നായര്‍ സര്‍വീസ് സൊസൈറ്റി , തുടങ്ങിയ സാമുദായിക തല്ലിപൊളി പ്രസ്ഥാനങ്ങള്‍ക്ക് സ്വാധീനം ഇല്ലാത്ത ഒരു ഗവണ്മെന്റ്ഉണ്ടാകും
ക കരുണാകരന്‍ പൊളിറ്റിക്സ് വേണ്ട എന്ന് വെക്കും
സബരിമല അമ്പലത്തിലെ മോഷണം നില്ക്കും
മലയാള മനോരമ സത്യാ സന്ദ്ധ മായ ഒരു റിപ്പോര്ട്ട് എഴുതും
ഉമ്മന്‍ ചാണ്ടിമുടി വെട്ടും, പിരിവു നിര്‍ത്തും
കമ്മുനിസ്റ്റ് പാര്ട്ടി സമരം നിര്‍ത്തും
ഒബാമ ഇന്ത്യന്‍ പ്രൈം മിനിസ്റെര്‍ പോലും ആകും , പക്ഷെ കേരളത്തില്‍ ഒന്നും നടക്കില
2008, ഓഗസ്റ്റ് 6, ബുധനാഴ്‌ച
shame and shame again
no other words to write shame to all who bring it to parliment and who gave it ( if really given, i doubt the story because it would have been easily trnsferred to some account of these politians abroad , why to hand over cash ) God save India from such low quality leaders