i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2009 നവംബർ 21, ശനിയാഴ്‌ച
2009 നവംബർ 19, വ്യാഴാഴ്‌ച
2009 നവംബർ 17, ചൊവ്വാഴ്ച
വീണ്ടും ഒരു പരാജയം
വീണ്ടും ഒരു പരാജയം ,
നമുക്ക് ഇനി കാരണങള്‍ കണ്ടെത്താം,
ഇവരുടെ വോട്ട് അവര്‍ക്ക് കൊടുത്തു, RSS VOTE കോണ്‍ഗ്രസ് കൊണ്ടുപോയി,
PDP വോട്ട് ചെയ്തില്ല
കാരണങള്‍ എന്തായാലും വീണ്ടും ഒരു പരാജയം കൂടി,
അച്ചുതാനന്ദന്‍ എന്നാ ജനകീയ നേതാവിന്റെ ഇമേജ് നന്നായി നശിപിച്ച് കഴിഞു ,
ഇനി പാര്‍ട്ടി എങ്ങന്നെ തിരിച്ചു വരും
തിരിച്ചു വരണം
പാന്റും ഷര്‍ട്ടും ഇട്ട്, ജീവിതത്തില്‍ എന്നെ വരെ ഒരു തൊഴിലും ചെയാത്ത, ഒരിക്കല്‍ പോലും ഒരു ജനകീയ പ്രസന്ങള്‍ മനസിലാകാത്ത നേതാക്കന്മാരെ ആദിയം മാറ്റണം
വീണ്ടും ജനകിയരയവര്‍ പാര്‍ട്ടിയുടെ നേതൃ സ്ഥാനത്തു എത്തണം
അഴിമതി മതി എന്ന് തീരുമാനിക്കണം,
നമുക്ക് വേണ്ടത് കള്ളാ പണം അല്ല, പാലോട് മതമാര്‍ ഇനിയും ഉണ്ടാവും , പാര്‍ട്ടിയുടെ വഴി നന്നായാല്‍
മുഖം മോശം ആയാല്‍ കണ്ണാടിയെ കുറ്റം പറയരുത്

ലേബലുകള്‍:
വിമര്ര്ശനം,
criticism,
kerala,
politics
next generation ???, അവകാശികള്‍
my son watching me from behind , hope atleast he will become a good photographer not like his father,
എന്റെ മകന്റെ പത്താം പിറനാള്‍ ദിനത്തില്‍ ഞാന്‍ അവനു ഒരു സമ്മാനം കൊടുത്തു , ഒരു ചെറിയ ക്യാമറ , അവന്‍ അത് നന്നായി ഉപയോഗിക്കും എന്ന് കരുതാം.

ചിത്രങ്ങള്‍,
ഫോട്ടോസ്,
family,
my dearest
2009 നവംബർ 9, തിങ്കളാഴ്‌ച
ദൈവവും, ടിവിയും
കത്തോലിക്കര്‍ക്ക് ടിവി കാണാന്‍ പെരുമാറ്റ ചട്ടം
നല്ല ഒരു തീരുമാനം,
പണ്ട് രാമായണം സീരിയല്‍ വന്നപ്പോള്‍ sunday കുര്‍ബാനയുടെ ടൈം മാറ്റിയത് ഓര്‍കുന്നു
ജീവന്‍ ടിവിയില്‍ നടക്കുന്ന അച്ചന്മാരുടെ പ്രസംഗ മത്സരം കാണാന്‍ പറ്റുമോ ആവൊ
ഇനിയിപ്പോള്‍ സ്വാമി ആസാമി, അമ്മ , അച്ഛന്‍ , മൊല്ലാക്ക , തങ്ങള്‍ മാരൊക്കെ ഇറങ്ങും , മക്കള്‍ ഒക്കെ വഴി തെറ്റി പോയാലോ .
അപ്പോള്‍ ടിവി പ്രോഗ്രാം ഒക്കെ എങ്ങന്നെ ഇരിക്കും,
5.30 - 6.30 , സുപ്രഭാതം , പിന്നെ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ ആസാമി മാരുടെ പ്രസംഗം , (എല്ലാവരെയും ഉള്പെടുതെണ്ടേ ), ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയതുകൊണ്ട് അവര്‍ക്ക് ആദിയ പ്രോഗ്രാം. ഇനീ അടി തുടങ്ങും നായര്‍ , ഈഴവ, മറ്റവന്‍ , മറിച്ചവന്‍ , അവര്‍ണന്‍, സവ്ര്ണന്‍, എല്ലാവരെയും എങ്ങന്നെ ഉള്പെടുതും എന്റെ ഗുരുവായുരപ്പാ ????
6.30- 7.30 - അര മണിക്കൂര്‍ കുര്‍ബാന , ആഴ്ചയിലെ ഓരോ ദിവസവും ഓരോ സഭക്ക്, എല്ലാ ദിവസവും ഓരോ സഭക്കാര്‍ക്ക് രോഗ ശാന്തി സൃശുഷ , ( തിങള്‍ - മൂലകുരു , ഞായര്‍ - പനി, ചൊവ്വ - ചുമ ,എനങനെ പോകും )
7.30 - 8.30 നിസ്കാരം , പിന്നെ പ്രസംഗം, കാന്തപുരം, സുന്നി, ഷിയാ , അങ്ങന്നെ പലവക തങ്ങള്‍ മാര്‍ക്കും ചാന്‍സ് കൊടുക്കും , മൊട്ടയില്‍ ഉള്ള സ്പെഷ്യല്‍ പ്രയോഗങ്ങള്‍ S.M.S വഴി സാദിച്ചു കൊടുക്കും.
ഇനിയങ്ങോട്ട് സിനിമ അന്ന്
1) സ്വാമി അയ്യപ്പന്‍
2) jesus ക്രൈസ്റ്റ്
3) ഇവര്‍ക്ക് സിനിമ പാടില്ല അതുകൊണ്ട് , ആ സമയം സംവാദം അന്ന് , ( എന്ന് പറഞ്ഞാല്‍ ഓരോരുത്തരും എത്ര പൈസ മോട്ടിച്ചു എന്ന് മറ്റേ ഗ്രൂപ്പ് പരസിയമായി പറയും.)
ഇനിയും സമയം കിടക്കുക അല്ലെ , അപ്പോള്‍ സീരിയല്‍ തുടങാം
1) അയ്യോ സ്വാമി പോകല്ലേ - മെഗാ സീരിയല്‍ -- പീഡനം , മന്ദ്രവാദം, കോഴി വെട്ടു , നഗ്ന pooja, അടി പൊളി പ്രമേയങളുമായി തകര്‍പ്പന്‍ സീരിയല്‍. നായകന്‍ സ്വാമി സന്തോഷ് മാധവ്ജി .
2) വിശുദ്ധ അഭയ - നായികാ സിസ്റ്റര്‍ സോഫി , നായകന്മാര്‍ ഫാദര്‍ കോട്ടൂര്‍.( skirtooran എന്നാ പെരിലന്നു ഈ മഹാന്‍ വിശുദ്ധ കന്യാസ്ത്രീ മട്ങളില്‍ അറിയുന്നത്). ഫാദര്‍ പിര്ത്രിക്കുയില്‍.
3) മടവൂര്‍ - കാന്തപുരം - ഇതു ആക്ഷന്‍ സീരിയല്‍ അന്ന് , അടി തെറി , വെട്ടു , ഒക്കെ ഉണ്ടാക്കും , കൂടെ ലളിത ജിവിതം എന്നതിനെ കുറിച്ച് ക്ലാസ്സ് ഉണ്ടാകും.
ഇനിയും സമയം ഉണ്ടല്ലോ അപ്പോള്‍ എന്ത് ചെയ്യും,
രാവിലെ വരെ പാട്ടാണ്, ഒരു മതക്കാരുടെ പട്ടു കഴിഞ്ഞാല്‍ അടുത്ത മതക്കാരുടെ , അങ്ങന്നെ , രാവിലെ വരെ .
പരസിയം . മുസലി പവര്‍ മാത്രം,
എല്ലാ ഹിന്ദു പരിപാടിയും ദേവസ്വം സ്പോന്സോര്‍ ചെയ്യും , മറ്റേതൊക്കെ , സഭയും, മടവൂര്‍ക്കരും, കാന്തപുരം കാരും കൂടെ. ( ഇവര്‍ക്കൊക്കെ കാശിനാണോ പഞ്ഞം )
ഓ എങ്ങന്നെ ഒരു നാള് എന്ന് വരും കര്‍ത്താവെ
ഇവന്മാരുടെ ഒക്കെ കൂടെ ജീവിക്കാന്‍ ഞാനൊക്കെ എന്നാ തെറ്റാ കര്‍ത്താവെ ചെയ്തേ ???
ദയവായി തെറി വിളിക്കരുത് , അഭിപ്രായം പറയാം

2009 നവംബർ 8, ഞായറാഴ്‌ച
മീനച്ചില്‍ ആറു , മറ്റൊരു നദിയും മരിക്കുന്നു, meenachil river
Meenachil river , kottayam dist, originally uploaded by Kidangoorkkaran.
കേരളത്തിലെ ഏറ്റവും സമ്പല്‍സമുര്ധമെന്നു വിശേഷിപ്പിക്കാറുള്ള മീനച്ചില്‍ തലുക്കിന്റെ (കോട്ടയം ജില്ല ) വളക്കൂറുള്ള മണ്ണിന്റെ രഹസിയം ഈ നദിയന്നു. ഇന്നോ,
മരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു നദി , മീനച്ചില്‍ ആറിന്റെ തീരങ്ങള്‍ തകര്‍ന്നുകൊണ്ടേ ഇരിക്കുന്നു .മണല്‍ തിട്ടകള്‍ ഇല്ല , എന്റെ ബാല്യകാലത്തു മീനച്ചിലാറ്റിലെ കുളി ഒരു ഹരമായിരുന്നു , വേനല്‍കാലത്ത് പളുംക് പോലെ ഉള്ള വെള്ളം, വിശാലമായ മണല്‍ തിട്ടകള്‍ , മഴക്കലതോ കലിതുള്ളി രൌദ്രഭാവം പൂട് വരുന്ന ഭദ്രകാളി . ഇന്നു മീനച്ചില്‍ ആറു വെറും ചെളിക്കുളം ആന്നു, മണല്‍ എല്ലാം പോയി മറഞ്ഞു, വലിയ കയങ്ങള്‍ , മീന്‍ ഇല്ല തന്നെ , എന്റെ മകനോടെ ഞങള്‍ എവിടെ ആന്നു കുളിച്ചിരുന്നത് ഇന്നു പറഞ്ഞപ്പോള്‍ അവന്‍ പറയുന്നു ഈ dirty water ലോ എന്ന്നു. എന്തും വികസനത്തിന്റെയും , തൊഴിലാളി സ്നേഹത്തിന്റെയും പേരില്‍ നശിപ്പിക്കാന്‍ എന്ത് എളുപ്പം, വീണ്ടും ഒരു മീനച്ചില്‍ ആറു ഉണ്ടാക്കാന്‍ അടുത്ത ആയിരം വര്ഷം തരാം, നിര്‍മ്മിച്ച് തരാന്‍ കഴിയുമോ , ആരോട് ചോദിയ്ക്കാന്‍, എല്ലാവരും പണത്തിനു പുറകെ പായുന്നു.
ലേബലുകള്‍:
ചിത്രങ്ങള്‍,
ഫോട്ടോസ്,
travel notes
2009 നവംബർ 4, ബുധനാഴ്‌ച
തുമ്പി ,
took this photo with lots of difficuilty , since my knowledge in photography is as good as that of M.A.Babys knowledge in eduction , it was very difficuilt .ഇവന്‍ ആള്ലൊരു പുലിയാണ് കേട്ടോ, മാക്രോ ലെന്‍സ് ഇല്ലാത്ത കൊണ്ട് ഇവനെ പിടികിട്ടാന്‍ കുറെ പാട് പെട്ടു.
2009 ഒക്‌ടോബർ 29, വ്യാഴാഴ്‌ച
ഗുണ്ടാവിളയാട്ടം ഭാഗം രണ്ടു
ഇന്നു ഗുണ്ടകള്‍ വീണ്ടും വിളിച്ചു , കൂടുതല്‍ വ്ക്തമായി , വീട്ടില്‍ ഉള്ളവരെ തട്ടിക്കളയും എന്നും പറഞ്ഞു , വിളിച്ചത് വയണ്ട്ട്ടില്‍ നിന്നുള്ള ഒരു പുതിയ നമ്പര്‍ 00914936246 എന്ന് തുടങുന്ന ഒരു നമ്പര്‍ ല്‍ നിന്ന്.
കിട്ടിയ വിവരങ്ങള്‍ - ബൈക്ക് എത്തിയ പാന്റും ഷര്‍ട്ടും ഇട്ട രണ്ടു പേരാന്നു വിളിച്ചത്
ബൂത്തില്‍ ഉള്ളയാള്‍ അവരെ ഇതിന്നു മുന്‍പ് കണ്ടിട്ടേ ഇല്ല
ഞാന്‍ ഇതു ബ്ലോഗില്‍ എഴുതാന്‍ ഒരു പ്രധാന കാരണം ഈ പ്രശ്നം പല തലങ്ങള്‍ ഉള്ളതായത് കൊണ്ടാന്നു
ഈ കഥയുടെ തുടക്കം നിങ്ങള്ക്ക് ഇവിടെ വായിക്കാം http://ownstories.blogspot.com/2009/10/blog-post.html
1) സാമ്പത്തികമായതോ അല്ലാത്തതോ തര്‍ക്കം പരിഹരിക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗം അയ്യി ഗുണ്ടകള്‍ മാറുന്നുവോ
എന്റെ സുഹൃത്തുകളോട് പറഞ്ഞപ്പോള്‍ ആദിയം കിട്ടിയ മറുപടി നമുക്ക് സുഗതനിട്ടൊരു പണി(quotation) കൊടുക്കാം , എന്നായിരുന്നു
2) അനര്ഹമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഒരു കുറുക്കു വഴി അയ്യി ഇതു മാറിയാല്‍ , അത് മൂലം ഉണ്ടാകുന്ന പ്രതിയാഘാതം ഭാവിയില്‍ വളരെ വലുതാവില്ലേ
3) നാളെ ഗള്‍ഫിലോ അമേരിക്കയിലോ ജോലി ചെയുന്ന ഒരാളെ നാട്ടില്‍ നിന്ന് ഏതാനും പേര്‍ക്ക് വിളിച്ചു ഇത്ര രൂപ തന്നിലെങ്ങില്‍ വീട്ടില്‍ ഉള്ളവരെ കൊല്ലും എന്ന് പറയാന്‍ പാടില്ലേ
4) ഞാന്‍ സൈബര്‍ സെല്ലില്‍ പരത്തി കൊടുത്തിട്ട് 48 മണിക്കൂര്‍ അയ്യി , മടുപടി അയ്യി ഒരു വരി പോലും കിട്ടി ഇല്ല
5) chiefminster@keralacm.gov.in എന്നാ ഇ മെയില്‍ നിലവിലില്ല എന്ന് അന്ന് മറുപടി വന്നത്.
6) വയലാര്‍ രവിക്കും ഒരു മെയില്‍ അയച്ചു , മറുപടി ഇല്ല.
7) ഒരു ശരാശരി ഇന്ത്യന്ക്കാരന്‍ ഇത്തരമൊരു അവസ്ഥയില്‍ എന്ത് ചെയ്യണം , കുടുംബസമ്മേതം ഇന്ത്യന്യില്‍ നിന്ന് ഓടിപോകന്നോ , ( സുഗതനെ ഇവിടെ കുടുക്കാന്‍ എളുപ്പം അന്ന്, അത് ഖത്തര്‍ ആയതിന്നാല്‍ ) അത് കൊണ്ടും, Quotation തീരുനില്ലല്ലോ
അപ്പോള്‍ പിന്നെ എന്റെ മുന്‍പില്‍ ഉള്ള മാര്‍ഗം എന്താന്ന് ???
ബ്ലോഗില്‍ കമ്മ്യൂണിസം , കോണ്‍ഗ്രസ് , ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍ , എന്നൊക്കെ പറഞു വഴകുടക്കുന്നവര്‍ , നിങ്ങളുടെ നേത്ക്കളോട് പറയു , നേതാവേ , ഒരു ശാരസരി മലയാളിക്ക് വേണ്ടത്, ഏതൊക്കെ അന്ന് എന്ന് , security and safety, good roads hospital, good education for our children ,
cant you give us this 4 basic things , if you cant get us these things , go and hang യൌര്സേല്ഫ്

2009 ഒക്‌ടോബർ 26, തിങ്കളാഴ്‌ച
ഒരു വിദേശ മലയാളിയും, കേരളത്തിലെ ഗുണ്ടയും
ഇതു ഒരു റിയല്‍ കഥ അന്ന്
കഥ നടന്നത് ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മുന്‍പ് മാത്രം
കഥ ചുരുകത്തില്‍
എന്റെ കമ്പനിക്ക് ഒരു സ്റ്റോര്‍ വേണം
എന്റെ ജനറല്‍ മാനേജരെ ഞാന്‍ ഒരു ബ്രോകേരെ പരിചയപെടുത്തി കൊടുക്കുന്നു
ഞാന്‍ നാട്ടില്‍ പോകുന്നു
കമ്പനി ബ്രോക്കര്‍ വഴി സ്റ്റോര്‍ എടുക്കുന്നു
ഒരു ദിവസം നാട്ടിലേക്കു ഫോണ്‍ , ബ്രോക്കര്‍ക്ക് കമ്മീഷന്‍ കൊടുക്കാം എന്ന് പരഞിരുന്നോ, ഞാന്‍ ഇല്ല , അയ്യാള്‍ ഒന്നും പറഞിട്ടില്ല
കമ്പനിയില്‍ നമ്മുടെ ബ്രോക്കര്‍ സുഗതന്‍ പറയുന്നു കമ്മീഷന്‍ വേണം , കമ്പനി പറയുന്നു തരില്ല നിങ്ങള്‍ക്കുള്ള കമ്മീഷന്‍ തന്നു എന്നല്ലോ സ്റ്റോര്‍ ഓണര്‍ പറയുന്നത് എന്ന്.
ചുരുക്കം പറഞ്ഞാല്‍ അവധി കഴിഞ്ഞു വന്ന എന്നെ കാത്തു സുഗതന്റെ ഫോണ്‍ വിളികളുടെ പ്രവാഹം അന്ന്
ഞാന്‍ പറഞു സുഗത എന്നിക്ക് ഹെല്പ് ചെയ്യാന്‍ പറ്റില്ല , നിങ്ങള്‍ കമ്പനിയില്‍ പറയു എന്ന്
3 മാസം കഴിഞ്ഞു , ഇന്നു (26-10-2009) എനിക്കൊരു ഫോണ്‍ , നാട്ടില്‍ നിന്നാന്നു
ഞാന്‍ -- ഹലോ
ഗുണ്ട ചേട്ടന്‍ -- വിനോദ് അല്ലെ
ഞാന്‍ - അതെ
ഗുണ്ട ചേട്ടന്‍ - ഞാങള്‍ക്കൊരു quotation കിട്ടിയിട്ടുണ്ടല്ലോ
ഞാന്‍ --- ഞാന്‍ ഡ്രൈവ് ചെയുക അന്ന് ഒരു കാരിയം ചെയ്യ് , QUOTATION എനിക്ക് ഫാക്സ് ചെയ്യ് , എന്റേ ഫാക്സ് നമ്പര്‍ ---
ഗുണ്ട ചേട്ടന്‍--- ഹലോ അതല്ല കാരിയം ( ദൈവമേ QUOTATION എന്ന് കേള്‍ക്കാത്ത മലയാളിയോ )
ഞാന്‍ -- എന്താ ( ഏഷ്യാനെറ്റ് ന്യൂസ് കേള്‍ക്കതത്തിന്റെ കുഴപ്പം )
ഗുണ്ട ചേട്ടന്‍ -- അവിടെ ഒരു സുഗതന് സ്റ്റോര്‍ എടുത്തതിന്റെ കാശ് കൊടുക്കാന്‍ ഉണ്ടോ
ഞാന്‍ - സുഗത്നൊ , അതാരാ
ഗുണ്ട ചേട്ടന്‍ - നിങ്ങളുടെ കമ്പനി ഒരു സ്റ്റോര്‍ എടുത്തതിനു സുഗതന് കാശ് കൊടുക്കാന്‍ ഉണ്ടോ
ഞാന്‍ - എന്താ കാരിയം ,
ഗുണ്ട ചേട്ടന്‍ - ആ കാശ് കൊടുക്കണം, നിങ്ങളും , നിങ്ങളുടെ ജനറല്‍ മാനേജര്‍ ഒരു ------ കൂടെ പൈസ കൊടുക്കാം എന്ന് പറഞു കൊടുത്തില്ല എന്ന് അറിഞ്ഞു , അത് കൊടുക്കണം
( നല്ല ഗുണ്ട , സാമൂഹ്യ ബോധം ഉള്ള ഗുണ്ട )
ഞാന്‍ - കമ്പനി എന്റെ അല്ല , മുതലാളിയുടെ നമ്പര്‍ തരാം ,അറബി അന്ന്, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതി, കാശ് കിട്ടും ( ഉമ്മ്മം കൊറേ കിട്ടും)
ഗുണ്ട ചേട്ടന്‍ - കൂടുതല്‍ പറയേണ്ട , നാളെ വിളിക്കും ------ നോടും കൂടെ പരഞെക്ക് , നാളെ വിളിക്കും കാശ് കൊടുക്കണം എന്ന്. അറിയാമല്ലോ ഇപ്പോള്‍ നാട്ടില്‍ പലതും നടക്കും, ഞങ്ങള്‍ വിചാരിച്ചാല്‍ നാട്ടില്‍ പലതും ചെയ്യാന്‍ പറ്റും ,
ഞാന്‍ - എന്താ പേര്
ഗുണ്ട ചേട്ടന്‍ ഫോണ്‍ കട്ട്
നാളെ ചേട്ടന്‍ വിളിക്കും
ചേട്ടന്‍ വിളിച്ചത് ഒരു
കണ്ണൂര്‍ നമ്പര്‍ , ഒരു പാര്‍ട്ടിയിലും മെംബെര്‍ഷിപ് ഇല്ലാത്ത , വോട്ട് പോലും ഇല്ലാത്ത എനിക്ക് തന്ന QUOTATION ഞാന്‍ എന്ത് ചെയ്യും
ഫ്രണ്ട്സ് ഇതു തമാശ അല്ല , ദയവായി പ്രതികരിക്കു
ഗുണ്ടകളുടെ വിളയാട്ടം കടല്‍ കടന്നും നമ്മെ തേടി എത്തുന്നു
ഇന്നു രാവിലെ ഞാന്‍ സൈബര്‍ സെല്‍ പരാതി കൊടുത്തു കഴിഞ്ഞു , കാത്തിരിന്നു കാണാം എന്ത് സംഭവിക്കും എന്ന്
ഫോണ്‍ നമ്പര്‍ വയനാട് ജില്ലയിലെ കൃഷ്ണ ഗിരി യിലെ ഒരു ടെലിഫോണ്‍ ബൂത്ത് അന്ന് , കണ്ണൂര്‍ എന്ന് എഴുതിയതില്‍ സോറി.

2009 ഒക്‌ടോബർ 25, ഞായറാഴ്‌ച
Lubjana
as per records there is only 10 indians living in Slovenia , one of the lowest no of indians in any country.
ലേബലുകള്‍:
ചിത്രങ്ങള്‍,
ഫോട്ടോസ്,
യാത്ര കുറിപ്പുകള്‍,
travel notes
2009 ഒക്‌ടോബർ 14, ബുധനാഴ്‌ച
Barra beach Rio de genero, Brazil
ഇതു പ്രശസ്ത മായ ബാരാ ബീച്ച് , റിയോ യിലെ പൊതുവെ ശാന്തമായ ഒരു ബീച്ച് അന്ന് ഇതു , കൊപകബാന , ഇപനമെയ തുടങ്ങിയ ബീച്ചുകളെ കുറിച്ചു പലരും കേട്ടിടുണ്ടാവുമല്ലോ . ബാരാ പൊതുവെ തിരക്ക് കുറഞ ബീച്ച് അന്ന്, മനോഹമാക്കി, വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. മലയാളികള്‍ കേള്കുന്നുടോ ആവ്വോ.
മറ്റൊരു വിശേഷം രാവിലെ മുതല്‍ ഫുട്ബോള്‍ കളിയ്ക്കാന്‍ എത്തുന്ന അന്നുങ്ങളും , പെണ്ണുങ്ങളും അന്ന് .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)