2011, ഫെബ്രുവരി 15, ചൊവ്വാഴ്ച

പുളിച്ചു നാറുന്ന ഐസ് ക്രീം

പനക്കലച്ചന്‍, പത്ര പ്രവര്‍ത്തകന്‍, തങ്ങള്‍ , പോലീസെ, ജഡ്ജ് , ദൈവമേ , ഒരു സ്വാമി കൂടെ വന്നാല്‍ എല്ലാം ആയ്യി


സ്വര്‍ഗത്തില്‍ കട്ടുരുംബ് ആയ്യി അജിത, വിസ് ഒന്നും ഇല്ലയിരുന്നെഗില്‍ , ശാന്ത സുന്ദര കേരളം

ഇതാണ് മാവേലി നാട്

2011, ഫെബ്രുവരി 14, തിങ്കളാഴ്‌ച

ആര്‍ക്കു , എന്തിനു വോട്ട് ചെയ്യണം

മുന്നാര്‍ നടപടിയും, കിളിരൂര്‍ കേസും ഒക്കെ മുക്കിയ ഇടതു മുന്നണിക്കോ , അതോ നാട്ടില്ലുള്ള എല്ലാ പെണ്ണ് കേസിലും, അഴിമതി കേസിലും പെട്ടിട്ടുള്ള വലതു മുന്നണിക്കോ


മൂന്നാമത്തെ ആള്‍ക്കാര്‍ അതിലും കഷ്ടം , ബിന്‍ ലാദിനെ കടത്തി വെട്ടും വിധം അന്ന് അവരുടെ ബോംബ്‌ വെക്കല്‍

കേരള ജനത തീരുമാനികേണ്ടത് ഇത്ര മാത്രം

പോക്കട്ടടികാരനെ മാറ്റി തീവെട്ടി കൊള്ളകാരനെ ഭരണം ഏല്പിക്കണോ

ഇന്നലെ വിസിനെതിരെ പറഞ്ഞ അഡ്വക്കേറ്റ് റാം കുമാറിന്റെ കുറച്ചു ഭൂമി മുന്നാറില്‍ നമ്മുടെ വിസിന്റെ പൂച്ചകള്‍ പിടിച്ചില്ലയിരുന്നോ

പുള്ളി വിസ് വിരുദ്ധന്‍ ആയതു അതുകൊണ്ടാന്നും അല്ല കേട്ടോ , സത്യസന്ധന്‍ ആയതുകൊണ്ടന്നു ഈ പ്രസ്തവനയോക്കെ


2011, ഫെബ്രുവരി 3, വ്യാഴാഴ്‌ച

സ്വന്തം വി സ്

മൂത്തവര്‍ ചൊല്ലും മുതു നെല്ലിക്കയും ആദിയം കായിക്കും പിന്നെ മധുരിക്കും


വി സ് എടുത്ത നിലപാടുകള്‍ പലതും പാര്‍ട്ടി വിരുദ്ധം എന്ന് പലര്‍ക്കും തോന്നിക്കാണും, പക്ഷെ തിരിഞ്ഞു നോക്കുമ്പോള്‍ ആ നിലപാടുകള്‍ അന്ന് ശരി എന്ന് മനസിലാകും

മദനിയു മായുള്ള കൂട്ടുകെട്ട്

ലോട്ടറി കേസ്

ഐസ് ക്രീം പര്‍ലൌര്‍ കേസ്

സ്മാര്‍ട്ട്‌ സിറ്റി

ഇനി പാര്‍ട്ടി തിരുത്തേണ്ട തെറ്റുകള്‍ അന്ന് മുന്നാര്‍ , കിളിരൂര്‍ , പിന്നെ അഴിമതി കേസുകള്‍



ഇന്നിപ്പോള്‍ സ്മാര്‍ട്ട്‌ സിറ്റി യുടെ പേരില്‍ പാര്‍ട്ടി അഭിമാനിക്കുമ്പോള്‍ , ഒരു പാര്‍ട്ടി നേതാവ് കോട്ടും സൂട്ടും ഇട്ടു ദുബായില്‍ വന്നു പറഞ്ഞത് ഈ നിലപാടുകള്‍ അല്ലായിരുന്നു



പെണ്ണ് പിടിയന്മാരെ തിരുമ്മാന്‍ വിട്ടു സംരക്ഷിക്കുക അല്ല വേണ്ടത് ഉത്തമ കമ്മ്യൂണിസ്റ്റ്‌ പാരമ്പര്യം കാട്ടി ചവിട്ടി പുറത്താക്കണം

ജനങ്ങള്‍ അന്ന് പാര്‍ട്ടി എന്നും , ജനങ്ങള്‍ കൂടെ ഇല്ലെങ്ങില്‍ പാര്‍ട്ടി ഇല്ല എന്നും ജീവിതത്തില്‍ ഒരിക്കല്‍ പോലും ജോലി ചെയാത്ത , നന്നായി ഒരു ഇന്ഖിലാബ് വിളിക്കാത്ത പുസ്തക പുഴുക്കള്‍ അയ്യാ നേതാക്കള്‍ മനസിലാക്കണം

ഒരിക്കല്‍ കൂടി സഘാവ് വി സീനു എന്റെ അഭിവാദിയം