ഈ പറഞ്ഞ മൂന്ന് പേരും കുറ്റവാളികള്‍ എന്ന് സംശയിക്ക പെടുന്നവര്‍.
ഒരാളുട് കൂട്ട് ഭീകരവാദികള്‍ എന്ന് ആരോപിക്ക പെടുന്നവരുമായി , മറ്റൊരാളോ കൊലപാതക കേസ് പ്രതി .
സൂഫിയ മദനി അറസ്റ്റ് ചെയ്തത് സംഭവം നടന്നു അഞ്ചു വര്‍ഷത്തിനു ശേഷം , സെഫി അറസ്റ്റ് ചെയ്തത് പതിനാറു വര്‍ഷത്തിനു ശേഷം ,
രണ്ടു പേരും പുല്ലു പോലെ ജാമ്യം കിട്ടി പൊറോട്ടയും ബീഫും അടിച്ചു സുഖം അയ്യി ഇരിക്കുന്നു.
അപ്പോള്‍ ആരാ ഈ അമ്മിണി , തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ സെക്സ് ബിസിനസ് ചെയ്യുന്ന സെക്സ് തൊളിലാളി .
അവളെ നമ്മുടെ മിടുക്കന്‍ പോലീസ് പല തവണ പൊക്കി , ഇടതു പോലീസും വലതു പോലീസും ഉഷാറായി പൊക്കി , പൈസ പിടിച്ചു പറിച്ചു , പീഡിപ്പിച്ചു, ജീപ്പിലേക്കു വലിച്ചെറിയുക ആന്നു ചെയ്തത് . ആരും മുദ്രവകിയം വിളിച്ചില്ല , സത്യാഗ്രഹം കിടന്നില്ല , സുപ്രീം കോടതിയില്‍ അപ്പീല്‍ പോയില്ല .
എനിക്കൊരു സംശയം , ഈ വ്യഭിചാരം അന്നോ ഏറ്റവും വലിയ ദേശ ദ്രോഹം.
i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2009, ഡിസംബർ 27, ഞായറാഴ്‌ച
പാവം മന്ത്രി
എല്ലാ കേസ് കെട്ടും കൊണ്ടു പൊക്കോളാന്‍ ചുമ്മാ ഒരു ഗമക്ക് അടിച്ചു വിട്ടതാ , ഇപ്പം ദേ പണി കിട്ടി
കേന്ദ്ര ഏജന്‍സി കേറി കളമശ്ശേരി കേസ് എടുത്തു , കൊല ചതി അയ്യിപോയി, 3 കൊല്ലം മിടുക്കരായ കേരള പോലീസ് ഈ കേസ് തെളിയിക്കാന്‍ കഷ്ടപെട്ടു, പ്രതികളെ ഒക്കെ പിടിച്ചു ജയിലില്‍ ഇട്ടു. ഇതിന പറയുന്നെ മതിലും ചാരി നിന്നവന്‍ പെണ്ണും കൊണ്ടു പോയി എന്ന്.
അല്ല സാരമില്ല മദനിക്കെതിരെ കേന്ദ്ര ഗൂഢാലോചന എന്ന് പറയാന്‍ എളുപ്പം ആയല്ലോ

2009, ഡിസംബർ 15, ചൊവ്വാഴ്ച
പാവം സൂഫിയ
സൂക്ഷിച്ചോ , കേരള പോലീസ് നാട്ടില്‍ ബസിനു കല്ലെറിഞ്ഞവനെയും , കാറ്റു കുത്തി വിട്ടവനെയും ഒക്കെ പോക്കാന്‍ പോകുന്നു.
ഗതികേടിനു ആരെങ്കിലും അതില്‍ മുസ്ലിം ഉണ്ടായാല്‍ അവന്റെ കാരിയം കട്ട പോക, അവന്‍ ഭീകരവാദി,
സൂഫിയ മദനി പാവം ഒന്നും അല്ല , പക്ഷെ അവര്‍ ഒരു ഭീകരവാദി എന്നൊക്കെ ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ തെറ്റാന്ന്
അവരുടെ ഭര്‍ത്താവിനെ തമിഴ്നാട് പോലീസ് തല്ലി, അവര് വിചാരിച്ചു ഒരു ഡോസ് തിരിച്ചും കൊടുക്കാം എന്ന് , അതിനു കൂട്ട് നിന്നവര്‍ ഭീകരമാര്‍ എന്ന് അവര്‍ക്ക് അറിയാം എന്ന് കരുതാന്‍ ന്യായം ഇല്ല .
അവരെ ബസ് കത്തിക്കല്‍ കേസില്‍ പ്രതി ആണഗില്‍ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം ,( തെറ്റുകാരി അന്നോ അല്ലയോ എന്ന് എനിക്കറിയില്ല).
നമുക്ക് വേണ്ടത് പൊളിറ്റിക്സ് ,മതം , ഇതൊന്നും അല്ല , ജസ്റ്റിസ് അന്ന് അല്ലാത്ത വിഭാഗീയത അല്ല.
തീവ്രവാദികള്‍ക്ക് മതം ഇല്ല, അവര്‍ വെറും ക്രിമിനല്‍സ് ആന്നു അവന്നു കഠിനമായി ശിക്ഷികുക.
അതിന്റെ ഒക്കെ പേരില്‍ വോട്ട് തട്ടാന്‍ നോക്കുന്ന , മദനിയും രമേശ് ചെന്നിത്തലയും ഒരു പോലെ അപകടകാരികള്‍ ആന്നു.

2009, ഡിസംബർ 14, തിങ്കളാഴ്‌ച
കേരളത്തില്‍ വന്‍ പകര്‍ച്ച വ്യാധി
കേരളത്തില്‍ വന്‍ പകര്‍ച്ച വ്യാധി ,
കേരളത്തില്‍ വ്യാപകമയി മറവി രോഗം കണ്ടു വരുന്നതായി ഇന്ന് രാവിലെ ഗുണ്ട് ന്യൂസ് ചാനലില്‍ റിപ്പോര്‍ട്ടര്‍ കുട്ടന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രധാനമായും രാഷ്ട്രീയക്കാരന്‍ എന്നാ ജന്തുക്കളില്‍ ആണത്രേ ഇതു കാണുന്നത്.
മദനി, ബോംബ്, കളമശ്ശേരി, സൂഫിയ , പീ ഡി പി , ഈ പറഞ്ഞ വാക്ക്ഒന്നും ആരും ഓര്‍ക്കുനില്ല.
കോണ്‍ഗ്രസ് നേതാക്കള്‍ നിയമസഭ സീറ്റ് എന്ന വാക്ക് പോലും മറന്നു.
കമ്മുനിസ്റ്റ് നേതാക്കള്‍ കുറ്റിപുറം എവിടെ ആണെന്ന് അറിയാന്‍ പി. ബി യോടെ അവശ്യപെട്ട്.
കോയമ്പത്തൂര്‍ എന്നാ സ്ഥാലം എവിടെ ആണെന്ന് ചില നേതാക്കള്‍ ചോദിച്ചു.
ഗുജറാത് എന്നാ സ്ഥലത്ത് എസ് എഫ് ഐ ഇല്ലാത്തത് കൊണ്ടന്നു കലാപം നടന്നത് എന്ന് പറഞ്ഞ മഹാ നടനോട് കണ്ണൂര് നിന്നും ഭീകര വാദികളെ പിടിച്ചു എന്ന് പറഞ്ഞപ്പോള്‍ ,പുതിയ പടത്തിന്റെ തിരകഥ പറഞു കേള്‍പ്പിച്ചു എന്നും പറയുന്നു.
എല്ലാം കൊണ്ടും ഒരു മറവിയും ഇല്ലാത്തവര്‍ ബി ജെ പി ക്കാര്‍ ആണത്രേ.
പക്ഷെ ഒരു കുഴപ്പം വോട്ടര്‍മാര്‍ അവരെ തീരെ ഓര്‍ക്കുനില്ല.
എന്തയാലും ഇതോക്കെ ജനം എന്ന പൊട്ടന്മാര്‍ മറക്കും.

2009, ഡിസംബർ 13, ഞായറാഴ്‌ച
തിരുത്തല്‍ പുരാണം ഭാഗം - 437
വീണ്ടും തിരുത്തി തുടങ്ങാം,
വിജയേട്ടന്‍ വെറുതെ കുറ്റിപുരം വഴി പോയപ്പോള്‍ താടി ഒക്കെ വെച്ച് വീല്‍ ചെയര്‍ ഒക്കെ അയ്യി ഇരിക്കുന്ന ഒരാളെ കണ്ടു . പാവം തോന്നി ഒരു കയ്യ് കൊടുത്തു , ഒരു കാപ്പിയും രണ്ടു കഷണം പുട്ടും ഒരുമിച്ചു കഴിച്ചു , അയ്യാള്‍ക്ക് വിജ്യേട്ടനെ ക്ഷ പിടിച്ചു, അങ്ങേരു ഗാന്ധിയെ പോലെ സമാധാനംതിന്റെ ആളു ആയതു കൊണ്ട് വിജയേട്ടനും ക്ഷ പിടച്ചു .
ഈ താടിക്കാരന്‍ നാട്ടിലൊക്കെ പറഞു നടന്നു വിജയേട്ടനും കുട്ടികളും നല്ല കുട്ടികള്‍ ആന്നു എന്നൊക്കെ , അതിപ്പം നമുക്ക് എന്ന ചെയ്യാന്‍ പറ്റും, അപ്പോള്‍ അതാ മാധ്യമം തെണ്ടിസ് താടിക്കാരനെ ഭീകര ഭീകര എന്ന് വിളിക്കുന്നു.
ഒന്നുമില്ലെഗിലും ഒന്നിച്ചു ഒരു ബെഞ്ചില്‍ ഇരുന്നു പുട്ട് കഴിചതല്ലേ , നമ്മള്‍ അവന്മാരെ കുറെ തെറി അങ്ങോട്ടും വിളിച്ചു , ( syndicate, syndicate എന്നൊക്കെ പറഞ്ഞാല്‍ , എടാ ******%$%#&) മക്കളെ നീ എന്നാ കോപ്പ് എഴുതിയാലും എനിക്കൊക്കെ പുല്ലാട, എന്നാണ്)
അപ്പോള്‍ ത്ടിക്കാരന്‍ പറഞ്ഞു നമുക്ക് ഒരുമിച്ചു ഒരു ടീമില്‍ വടം വലിച്ചാലോ എന്ന്?
മറ്റേ ടീമിലെ എല്ലാവന്മാരും പണ്ട് എന്റെ ടീമില്‍ വലിച്ചവ്ന്മാര്‍ എന്നൊക്കെ ത്ടിക്കാരന്‍ പറഞ്ഞപ്പോള്‍ , വിജയെട്ടനു തോന്നി എന്നാല്‍ ഒന്ന് നോക്കാം എന്ന്.
നമ്മുടെ കാര്‍ന്നോമ്മാര്‍ ഒക്കെ വേണ്ട വേണ്ട എന്നൊക്കെ പറഞു , നമ്മുടെ ചേട്ടന്‍ ഒരു സംഭവം അയ്യത് കൊണ്ടും , മറ്റേ ലോവേലി എന്ന വയ്യാവേലി തലേ കേറി ഇരിക്കുന്ന കൊണ്ടും , നമ്മള്‍ അവന്മാരോട് പോകാന്‍ പറഞ്ഞു , കൂടാതെ , തറവാട്ടില്‍ നിന്നും വലിയ കര്നോരെകൊണ്ടും പറയിച്ചു .
ഇപ്പോള്‍ താടിക്കാരനെ ആര്‍ക്കണ്ടോക്കെ അറിയാം, അത് മാത്രം അല്ല, എല്ലാ ഭീകരന്‍ മാര്‍ക്കും പുള്ളിയോട് ദേഷ്യം ആന്നു, ദേഷ്യം തീര്‍ക്കാന്‍ ബോംബു പോട്ടികുന്നതിനു മുന്‍പേ പുള്ളിയുടെ ഭാര്യെ വിളിച്ചു നാലു തെറി വിളിക്കും,
എന്നിട്ട് ഭീഷണിയും , ഞങ്ങളുടെ കൂടെ നിനില്ലെങ്ങില്‍ , തട്ടി കളയും എന്ന്.
പാവം താടിക്കാരന്‍ , എത്രയും നാള്‍ പേടിച്ചു കഴിയുക ആയ്യിരുന്നു , ഈപ്പോള്‍ ഭീകരരെ ഒക്കെ പിടിച്ചല്ലോ , എന്നി പുള്ളിക്കും ഭാര്യക്കും സമാധാനം അയ്യി കഴിയാം .
വിടുമോ ഈ പത്രക്കാരും , ചാനല്‍ കാരും, എന്നാല്‍ ഇവന്മാരുടെ വായടക്കാന്‍ വേണ്ടി നമ്മുടെ ഗൂര്‍ഖ പിള്ളേരെ വിടാം എന്ന് വെച്ചു.
അങ്ങന്നെ ചുമ്മാ ആരെ എങ്കിലും വിട്ടാല്‍ ചിലപ്പോള്‍ പണി കിട്ടും , അത് കൊണ്ട നമ്മുടെ കള്ളന്‍ തൊമ്മനെ തന്നെ വിട്ടത് , അവനല്ലോ നമ്മുടെ ഒരു ഗെടി , എന്തൊക്കെ, പറഞ്ഞാലും 25 years service ഉണ്ടാവന്നു , അതിനെടക്ക് മറ്റേ കള്ള കത്തയച്ച 23456890008 പേരെ പിടിച്ചത് ഒഴികെ ഒരു കേസും അവന്‍ പിടിച്ചിട്ടില്ല എന്നും, അവന്‍ തന്നെ ഒത്തിരി തേങ്ങ മോഷണ കേസിലെ പ്രതി ആണെന്നും ഒക്കെ അന്ന് നാട്ടുകാര് പറയുന്നേ,നാട്ടുകാര്‍ക്ക് അങ്ങന്നെ ഒക്കെ പറയാം മറ്റേ സിബി എന്ന് പറഞ്ഞ ചെക്കനെ ഒക്കെ വിട്ടാല്‍ അവന്‍ വല്ലതും ഒക്കെ വിളിച്ചു പറയും .
തോമ്മനന്നു വിളിച്ചു പറഞ്ഞെ , ഇതു വെടക്കാകും എന്ന് , അപ്പോള്‍ തെന്നെ നമ്മള്‍ തറവാട്ടില്‍ വിളിച്ചു കാരിയം പറഞ്ഞു,
താടിക്കരനോടും വിളിച്ചു കാരിയം ഒക്കെ പറഞു, എന്നി പകലൊന്നും ഇങ്ങോട്ട് കളിയ്ക്കാന്‍ വരണ്ട , മറ്റവന്‍മാരുടെ കൂടെ പണ്ട് കളിച്ചപോലെ രാത്രിയില്‍ മുണ്ടിട്ടു നമ്മള്‍ അങ്ങോട്ട് വരം എന്ന്.
പക്ഷെ വലിയ തറവാട്ടിലെ ചെറിയ എം കെ പാക്കരന്‍ കര്നോര്‍ മധ്യമ്കരോട് പറഞു ഇനി ത്ടിക്കാരന്റെ കൂടെ കളിയ്ക്കാന്‍ ഒന്നും പോവില്ല( പകല് കേട്ടോ )
.എന്നിട്ട് പറഞ്ഞു ഞാന്‍ ചുമ്മാ അതുവഴി പോയപ്പോള്‍ അവിടുന്ന് ഉണ്ടാപൊരി തിന്നത് പോലും തെറ്റായിപോയി എന്ന്.
അതുകൊണ്ട് AVAILABLE തറവാട് കൂടി തിരുത്താന്‍ പോകുവാ എല്ലാം.
ചില തെണ്ടികള്‍ ചോദിക്കുവാ ചെയ്യാവുന്ന ചെറ്റതരാം എല്ലാം ചെയ്തെച്ചു എന്തിനാ തിരുത്തുന്നെ എന്ന്.
പിന്നെ തിരുത്താതെ വേറെ എന്നാ ചെയ്യാനാ???
നമ്മുടെ തറവാടിന്റെ ഹോബി തിരുത്തല്‍ അല്ലെ , കാശ് മേടികുന്നതിന്റെ തിരുത്തല്‍ തീരുന്നത്തെ ഒള്ളു , എന്നാല്‍ പിന്നെ അതും ഇതും കൂടെ ഒരുമിചാക്കി കളയാം .
അല്ല അപ്പോള്‍ നമ്മുടെ അച്ചുമാമ ആരായി ???? , ഒന്നും കൂടെ സസ്പെണ്ട് ചെയതാലോ , എന്നിട്ട് നമുക്ക് തിരുത്താം
മറ്റേ ടീമില്‍ നിന്നും താടിക്കരന്നെ പോയി കാണുകയും മുട്ടായി വാങ്ങി കൊടുത്ത ചേട്ടന്മാരെ ഒക്കെ ഞങ്ങള്‍ക്ക് അറിയാം. അതൊക്കെ ഞങ്ങള്‍ വിളിച്ചു പറയും , ഖദര് കാര് ചെവിയെ നുള്ളിക്കോ , നാറാന്‍ പോകുന്നെ ഉള്ളു

2009, ഡിസംബർ 6, ഞായറാഴ്‌ച
കേരളത്തിലെ തീവ്രവാദവും സാമുഹിക കാരണങ്ങളും
ദൈവത്തിനെ സ്വന്തം നാട്ടില്‍ ഭീകരത വളരുന്നു എന്നുള്ള പരാമര്‍ശം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെ നാളായി
പല ഹിന്ദു സംഘടനകളും ഇതിനെ ഒരു മുസ്ലിം പ്രശ്നം ആക്കി മാറ്റാന്‍ നോക്കുകയും , പല മുസ്ലിം സംഘടനകളും ഏതൊക്കെ മാധ്യമ പ്രചരണം അന്ന് , കേരളത്തില്‍ ഇങ്ങന്നെ ഒന്ന് ഇല്ല എന്നും വാദിച്ചു.
എന്തായാലും സത്യം കേരളത്തിലും തീവ്രവാദം ഉണ്ട് എന്നുള്ളതാണ്
എവിടേ അന്ന് ഇതിനെ തുടക്കം
മലയാളിയുടെ ആദിയ തീവ്രവാദം നക്സല്‍ ബാരിഅന്നു
തീവ്രവാദം എന്നതിനെ എതിര്‍ക്കുന്നതിനെ അക്രമത്തിലൂടെ നശിപ്പിക്കുക എന്ന് നിര്‍വചിച്ചാല്‍ നക്സല്‍ ബാരി തീര്‍ച്ചയായും തീവ്ര വാദം ആയിരുന്നു.
എന്നാല്‍ നമ്മള്‍ ഇന്നു സൂക്ഷിച്ചു നോക്കിയാല്‍ തീവ്രവാദികള്‍ എന്ന് പലപ്പോളും വിശേഷിപ്പിക്ക്പെടുന്നത് മതവുമായി ബന്ധ പെട്ട ഫാസിസ്റ്റ് സ്വഭാവം ഉള്ള സംഘടനകളോ വ്യക്തികളോ അന്നു.
മവോയിറ്സ്ടുകളെ ആരും കമ്മ്യൂണിസ്റ്റ് തീവ്ര വാദികള്‍ എന്ന് വിളിക്കുന്നില്ല.
മാവോയിസം ഒരു സാമുഹിക പ്രശ്നം അയ്യി കാണാന്‍ പൊതു സമൂഹത്തിനു കഴിയുന്നു.
എന്നാല്‍ അത്തരത്തില്‍ മുസ്ലിം തീവ്ര വാദം , ഹിന്ദു തീവ്ര വാദം എന്നിഇവയെ കാണാന്‍ കഴിയില്ല , അത് ഒരു പരിധി വരെ ശരി അന്നു താനും .
സാമൂഹികമോ , സാമ്പത്തികമോ ആയ പ്രശനം ഒന്നും തന്നെ 90 % ഇതില്‍ ഇല്ല.
മാവോയിസ്റ്റുകള്‍ സമൂഹത്തിലുള്ള അനീതിയും , അഴിമതിയും , മുതലെടുത്ത് അക്രമം നടത്തുന്നു എങ്കില്‍ മത തീവ്ര വാദികളുടെ പ്രതെകത , അവര്‍ക്ക് മത വിരോധം മാത്രം അന്നു മുതല്‍ എന്നാന്നു.
പലപ്പോളും അവര്‍ അവിടെ നമ്മുടെ ആള്‍ക്കാരെ വെട്ടി നമുക്ക് ഇവിടെ അവരുടെ രണ്ടു പേരെ വെട്ടാം, എങ്ങനെ പോകുന്നു അവരുടെ ന്യായീകരണം.
കേരളത്തിന് ഇന്ത്യയിലെ അല്ലെങ്ങില്‍ ലോകത്തില്ലേ തന്നെ മറ്റൊരു പ്രദേശത്തിനും ഇല്ലാത്ത ഒരു വിശേഷം ഉണ്ട് , ലോകത്തില്ലേ മൂന്നു പ്രധാന മതവും ഇവിടെ ഒരുമിച്ചു വലിയ കലാപം ഒന്നും ഇല്ലാതെ കഴിഞ്ഞു പോയിരുന്നു.
portugese missionary മാരുടെ വരവോടെ അന്നു കേരളത്തില്‍ ഹിന്ദു മുസ്ലിം വിഭജനം അരംഭികുന്നത്. സാമൂതിരിയും , മരക്കാര്‍ കുടുംബവും തമ്മില്‍ ഉണ്ടായ അകല്‍ച്ച ഉത്തര കേരളത്തില്‍ സാമുദായികമായ ഒരു ചേരി തിരുവ് ഉണ്ടാക്കി.
അതുപോലെ കൊച്ചിയിലും തിരുവിതാം കൂറിലും വിദേശികള്‍ സാമുദായികമായ ചേരി തിരിവ്
ഉണ്ടാക്കി.
മത പ്രചരണം നടത്താന്‍ മിഷനറിമാര്‍ കണ്ടെത്തിയ എളുപ്പ മാര്‍ഗം ആയിരുന്നു വിദ്യാഭാസവും ആരോഗ്യ രംഗവും.
സഹായത്തിലൂടെ മതപരിവര്‍ത്തനം എന്ന സൂത്ര പണിയാന്ന് മറ്റൊരു വലിയ സാമുദായിക അകല്‍ച്ച ഉണ്ടാക്കാന്‍ ഇട ആക്കിയത് .
ഈ വിദേശ മിഷനറിമാര്‍ക്കും വളരെ മുന്‍പേ കേരളത്തില്‍ christianity ഉണ്ടായിരുന്നു , എന്ന് മാത്രം അല്ല അവര്‍ കേരത്തിന്റെ പൊതു സമൂഹത്തിന്‍റെ ഒരു ഭാഗം ആയിരുന്നു താനും.
മിഷനറി മാരുടെ താല്പര്യ പ്രകാരം സ്കൂളുകളും കോളേജും ധാരാളമായി നിര്മിക്കപെട്ടു.
ഇതു വിദ്യാഭാസ രംഗത്ത് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കി.
ഇതോടെ സ്വന്തം സമുദായത്തിനും നേട്ടം ഉണ്ടാകണം എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തി മുസ്ലിം,ഹിന്ദു സംഘടനകളും കോളേജും സ്കൂളും നിര്‍മിക്കാന്‍ ആരംഭിച്ചു.
ഇവിടെ അന്നു തീര്‍ത്തും നിരുപദ്രവകരം എന്ന്
തോന്നിക്കാവുന്ന നേട്ടം വലിയ സാമുദായിക അകല്ച്ചകള്‍ക്ക് ഇടയാക്കി.
ഓരോ സമുദായക്കാരും കുട്ടികളെ അവരുടെ മാത്രം സ്കൂളുകളില്‍ ചേര്‍ക്കാന്‍
തുടങ്ങി , കുട്ടികക്ക് അന്യ സമുദായത്തിലെ കുട്ടികളുമായി അടുപ്പം ഇല്ലാതായി.
ക്രിസ്ത്യന്‍ സ്കൂളുകളില്‍ സണ്‍ഡേ സ്കൂളുകള്‍ ആരംഭിച്ചു. ഇതു തന്നെ മറ്റു സമുദായവും പിന്‍ തുടര്‍ന്നു.
സ്കൂളുകള്‍ വലിയ വരുമാന മാര്‍ഗം അയ്യി മാറി. അതോടെ ഇവരൊക്കെ തന്നെ ഭൂമിയും വാങ്ങി കൂട്ടി. പിന്നീടു ഹോസ്പിറ്റല്‍ അയ്യി , ഇവയൊക്കെ സംരക്ഷിക്കാന്‍ രാഷ്ട്രിയ ബന്ധം ആവശിയം
മുസ്ലിം ലീഗ് , കേരള കോണ്‍ഗ്രസ് , എന്‍.ഡി.പി ഇങ്ങനെ കക്ഷി രാഷ്ട്രിയം കേരളത്തില്‍ മുറുകി.
ഒരു പക്ഷെ ഈ.എം. എസ്. മന്ത്രി സഭ നടപ്പിലാക്കാന്‍ നോക്കിയാ വിദ്യാഭാസ ബില്‍ ഇതിനൊരു വലിയ മാറ്റം വരുതിയെന്നെ.
അത് കൊണ്ട് ഉണ്ടാകാമായിരുന്ന വിദ്യാഭാസ തകര്‍ച്ചയും തീര്‍ച്ചയായും നമ്മള്‍ ഈ അവസരത്തില്‍ ഓര്‍ക്കണം.
സ്കൂളുകളില്‍ ആരംഭിച്ച മത മത്സരം പിന്നീടു എല്ലാ മേഘലകളെയും കീഴടക്കി.
എപ്പോള്‍ നാട്ടില്‍ കുട്ടികള്‍ പഠിക്കുന്നത് മത പാഠ ശാലകളില്‍ അന്നു.
എന്റെ ഏറ്റവും അടുത്ത സുഹൃതുക്കല്‍ക്കാര്‍ക്കും മതം ഇല്ലായിരുന്നു.അവരെല്ലാം വെറും സുഹൃത്തുക്കള്‍ മാത്രം ആയ്യിരുന്നു.
ഇന്നിപ്പോള്‍
നാട്ടില്‍ ചെല്ലുമ്പോള്‍ സ്കൂളുകളുടെ എണ്ണം കൂടി , പക്ഷെ മാര്‍ഗം കുറച്ചു കൂടെ വ്യക്തം.
സംഘ പരിവരിനു സ്കൂള്‍, എന്‍.ഡി.ഫ് നു സ്കൂള്‍. ബിഷപ്പ് പറയുന്നു നമ്മുടെ കുട്ടികളെ നമ്മുടെ സ്കൂള്‍ പഠിപ്പിക്കു എന്ന്.
ചാനലുകളില്‍ മതം പിടി മുറുക്കിയിരികുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലും മദനിമരോടന്നു കൂട്ട്.
സദ്ദാം ഹുസൈന്‍ ആന്നു കേരളത്തിലെ ഹീറോ, പലസ്തിനെ ആന്നു കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശനം.
പ്രേമിച്ച്വന്റെ മതവും ജാതിയും ആന്നു നമ്മള്‍ നോക്കുന്നത് .
അപ്പോള്‍ മത തീവവാദം ഉണ്ടാകും , ഇനിയും ഉണ്ടാകും. നമ്മള്‍ മലയാളികള്‍ അവനവ്റെ സ്വാര്‍ത്ഥ താല്പരിയം നോക്കി വീണ്ടും തമ്മില്‍ തല്ലികൊണ്ടിരിക്കും, നാടിനെ നശിപ്പിക്കാന്‍ തല്പരിയം ഉള്ളവര്‍ നമ്മെ ഹിന്ദു എന്നും , മുസ്ലിം എന്നും തിരിച്ചു കൊല്ലടാ എന്നു പറഞു തരും, ബുദ്ധിമാന്മാര്‍ എന്നു കരുതുന്ന നാം തമ്മില്‍ തല്ലി ചാകും,
സ്വാമി വിവേകാന്ദന്‍ പറഞ്ഞ വാക്കുകള്‍ എപ്പോളും പ്രസക്തം , കേരളം ഒരു ഭ്രാന്താലയം അന്നു ,പക്ഷെ ഇപ്പോള്‍ മത ഭ്രാന്തിന്റെ ഹെഡ് ഓഫീസ് .

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)