too this phot from slovenia in 2009
i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച
ഗുണ്ടാവിളയാട്ടം ഭാഗം രണ്ടു
ഇന്നു ഗുണ്ടകള്‍ വീണ്ടും വിളിച്ചു , കൂടുതല്‍ വ്ക്തമായി , വീട്ടില്‍ ഉള്ളവരെ തട്ടിക്കളയും എന്നും പറഞ്ഞു , വിളിച്ചത് വയണ്ട്ട്ടില്‍ നിന്നുള്ള ഒരു പുതിയ നമ്പര്‍ 00914936246 എന്ന് തുടങുന്ന ഒരു നമ്പര്‍ ല്‍ നിന്ന്.
കിട്ടിയ വിവരങ്ങള്‍ - ബൈക്ക് എത്തിയ പാന്റും ഷര്‍ട്ടും ഇട്ട രണ്ടു പേരാന്നു വിളിച്ചത്
ബൂത്തില്‍ ഉള്ളയാള്‍ അവരെ ഇതിന്നു മുന്‍പ് കണ്ടിട്ടേ ഇല്ല
ഞാന്‍ ഇതു ബ്ലോഗില്‍ എഴുതാന്‍ ഒരു പ്രധാന കാരണം ഈ പ്രശ്നം പല തലങ്ങള്‍ ഉള്ളതായത് കൊണ്ടാന്നു
ഈ കഥയുടെ തുടക്കം നിങ്ങള്ക്ക് ഇവിടെ വായിക്കാം http://ownstories.blogspot.com/2009/10/blog-post.html
1) സാമ്പത്തികമായതോ അല്ലാത്തതോ തര്‍ക്കം പരിഹരിക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗം അയ്യി ഗുണ്ടകള്‍ മാറുന്നുവോ
എന്റെ സുഹൃത്തുകളോട് പറഞ്ഞപ്പോള്‍ ആദിയം കിട്ടിയ മറുപടി നമുക്ക് സുഗതനിട്ടൊരു പണി(quotation) കൊടുക്കാം , എന്നായിരുന്നു
2) അനര്ഹമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഒരു കുറുക്കു വഴി അയ്യി ഇതു മാറിയാല്‍ , അത് മൂലം ഉണ്ടാകുന്ന പ്രതിയാഘാതം ഭാവിയില്‍ വളരെ വലുതാവില്ലേ
3) നാളെ ഗള്‍ഫിലോ അമേരിക്കയിലോ ജോലി ചെയുന്ന ഒരാളെ നാട്ടില്‍ നിന്ന് ഏതാനും പേര്‍ക്ക് വിളിച്ചു ഇത്ര രൂപ തന്നിലെങ്ങില്‍ വീട്ടില്‍ ഉള്ളവരെ കൊല്ലും എന്ന് പറയാന്‍ പാടില്ലേ
4) ഞാന്‍ സൈബര്‍ സെല്ലില്‍ പരത്തി കൊടുത്തിട്ട് 48 മണിക്കൂര്‍ അയ്യി , മടുപടി അയ്യി ഒരു വരി പോലും കിട്ടി ഇല്ല
5) chiefminster@keralacm.gov.in എന്നാ ഇ മെയില്‍ നിലവിലില്ല എന്ന് അന്ന് മറുപടി വന്നത്.
6) വയലാര്‍ രവിക്കും ഒരു മെയില്‍ അയച്ചു , മറുപടി ഇല്ല.
7) ഒരു ശരാശരി ഇന്ത്യന്ക്കാരന്‍ ഇത്തരമൊരു അവസ്ഥയില്‍ എന്ത് ചെയ്യണം , കുടുംബസമ്മേതം ഇന്ത്യന്യില്‍ നിന്ന് ഓടിപോകന്നോ , ( സുഗതനെ ഇവിടെ കുടുക്കാന്‍ എളുപ്പം അന്ന്, അത് ഖത്തര്‍ ആയതിന്നാല്‍ ) അത് കൊണ്ടും, Quotation തീരുനില്ലല്ലോ
അപ്പോള്‍ പിന്നെ എന്റെ മുന്‍പില്‍ ഉള്ള മാര്‍ഗം എന്താന്ന് ???
ബ്ലോഗില്‍ കമ്മ്യൂണിസം , കോണ്‍ഗ്രസ് , ഹിന്ദു, മുസ്ലിം ക്രിസ്ത്യന്‍ , എന്നൊക്കെ പറഞു വഴകുടക്കുന്നവര്‍ , നിങ്ങളുടെ നേത്ക്കളോട് പറയു , നേതാവേ , ഒരു ശാരസരി മലയാളിക്ക് വേണ്ടത്, ഏതൊക്കെ അന്ന് എന്ന് , security and safety, good roads hospital, good education for our children ,
cant you give us this 4 basic things , if you cant get us these things , go and hang യൌര്സേല്ഫ്

2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച
ഒരു വിദേശ മലയാളിയും, കേരളത്തിലെ ഗുണ്ടയും
ഇതു ഒരു റിയല്‍ കഥ അന്ന്
കഥ നടന്നത് ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മുന്‍പ് മാത്രം
കഥ ചുരുകത്തില്‍
എന്റെ കമ്പനിക്ക് ഒരു സ്റ്റോര്‍ വേണം
എന്റെ ജനറല്‍ മാനേജരെ ഞാന്‍ ഒരു ബ്രോകേരെ പരിചയപെടുത്തി കൊടുക്കുന്നു
ഞാന്‍ നാട്ടില്‍ പോകുന്നു
കമ്പനി ബ്രോക്കര്‍ വഴി സ്റ്റോര്‍ എടുക്കുന്നു
ഒരു ദിവസം നാട്ടിലേക്കു ഫോണ്‍ , ബ്രോക്കര്‍ക്ക് കമ്മീഷന്‍ കൊടുക്കാം എന്ന് പരഞിരുന്നോ, ഞാന്‍ ഇല്ല , അയ്യാള്‍ ഒന്നും പറഞിട്ടില്ല
കമ്പനിയില്‍ നമ്മുടെ ബ്രോക്കര്‍ സുഗതന്‍ പറയുന്നു കമ്മീഷന്‍ വേണം , കമ്പനി പറയുന്നു തരില്ല നിങ്ങള്‍ക്കുള്ള കമ്മീഷന്‍ തന്നു എന്നല്ലോ സ്റ്റോര്‍ ഓണര്‍ പറയുന്നത് എന്ന്.
ചുരുക്കം പറഞ്ഞാല്‍ അവധി കഴിഞ്ഞു വന്ന എന്നെ കാത്തു സുഗതന്റെ ഫോണ്‍ വിളികളുടെ പ്രവാഹം അന്ന്
ഞാന്‍ പറഞു സുഗത എന്നിക്ക് ഹെല്പ് ചെയ്യാന്‍ പറ്റില്ല , നിങ്ങള്‍ കമ്പനിയില്‍ പറയു എന്ന്
3 മാസം കഴിഞ്ഞു , ഇന്നു (26-10-2009) എനിക്കൊരു ഫോണ്‍ , നാട്ടില്‍ നിന്നാന്നു
ഞാന്‍ -- ഹലോ
ഗുണ്ട ചേട്ടന്‍ -- വിനോദ് അല്ലെ
ഞാന്‍ - അതെ
ഗുണ്ട ചേട്ടന്‍ - ഞാങള്‍ക്കൊരു quotation കിട്ടിയിട്ടുണ്ടല്ലോ
ഞാന്‍ --- ഞാന്‍ ഡ്രൈവ് ചെയുക അന്ന് ഒരു കാരിയം ചെയ്യ് , QUOTATION എനിക്ക് ഫാക്സ് ചെയ്യ് , എന്റേ ഫാക്സ് നമ്പര്‍ ---
ഗുണ്ട ചേട്ടന്‍--- ഹലോ അതല്ല കാരിയം ( ദൈവമേ QUOTATION എന്ന് കേള്‍ക്കാത്ത മലയാളിയോ )
ഞാന്‍ -- എന്താ ( ഏഷ്യാനെറ്റ് ന്യൂസ് കേള്‍ക്കതത്തിന്റെ കുഴപ്പം )
ഗുണ്ട ചേട്ടന്‍ -- അവിടെ ഒരു സുഗതന് സ്റ്റോര്‍ എടുത്തതിന്റെ കാശ് കൊടുക്കാന്‍ ഉണ്ടോ
ഞാന്‍ - സുഗത്നൊ , അതാരാ
ഗുണ്ട ചേട്ടന്‍ - നിങ്ങളുടെ കമ്പനി ഒരു സ്റ്റോര്‍ എടുത്തതിനു സുഗതന് കാശ് കൊടുക്കാന്‍ ഉണ്ടോ
ഞാന്‍ - എന്താ കാരിയം ,
ഗുണ്ട ചേട്ടന്‍ - ആ കാശ് കൊടുക്കണം, നിങ്ങളും , നിങ്ങളുടെ ജനറല്‍ മാനേജര്‍ ഒരു ------ കൂടെ പൈസ കൊടുക്കാം എന്ന് പറഞു കൊടുത്തില്ല എന്ന് അറിഞ്ഞു , അത് കൊടുക്കണം
( നല്ല ഗുണ്ട , സാമൂഹ്യ ബോധം ഉള്ള ഗുണ്ട )
ഞാന്‍ - കമ്പനി എന്റെ അല്ല , മുതലാളിയുടെ നമ്പര്‍ തരാം ,അറബി അന്ന്, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതി, കാശ് കിട്ടും ( ഉമ്മ്മം കൊറേ കിട്ടും)
ഗുണ്ട ചേട്ടന്‍ - കൂടുതല്‍ പറയേണ്ട , നാളെ വിളിക്കും ------ നോടും കൂടെ പരഞെക്ക് , നാളെ വിളിക്കും കാശ് കൊടുക്കണം എന്ന്. അറിയാമല്ലോ ഇപ്പോള്‍ നാട്ടില്‍ പലതും നടക്കും, ഞങ്ങള്‍ വിചാരിച്ചാല്‍ നാട്ടില്‍ പലതും ചെയ്യാന്‍ പറ്റും ,
ഞാന്‍ - എന്താ പേര്
ഗുണ്ട ചേട്ടന്‍ ഫോണ്‍ കട്ട്
നാളെ ചേട്ടന്‍ വിളിക്കും
ചേട്ടന്‍ വിളിച്ചത് ഒരു
കണ്ണൂര്‍ നമ്പര്‍ , ഒരു പാര്‍ട്ടിയിലും മെംബെര്‍ഷിപ് ഇല്ലാത്ത , വോട്ട് പോലും ഇല്ലാത്ത എനിക്ക് തന്ന QUOTATION ഞാന്‍ എന്ത് ചെയ്യും
ഫ്രണ്ട്സ് ഇതു തമാശ അല്ല , ദയവായി പ്രതികരിക്കു
ഗുണ്ടകളുടെ വിളയാട്ടം കടല്‍ കടന്നും നമ്മെ തേടി എത്തുന്നു
ഇന്നു രാവിലെ ഞാന്‍ സൈബര്‍ സെല്‍ പരാതി കൊടുത്തു കഴിഞ്ഞു , കാത്തിരിന്നു കാണാം എന്ത് സംഭവിക്കും എന്ന്
ഫോണ്‍ നമ്പര്‍ വയനാട് ജില്ലയിലെ കൃഷ്ണ ഗിരി യിലെ ഒരു ടെലിഫോണ്‍ ബൂത്ത് അന്ന് , കണ്ണൂര്‍ എന്ന് എഴുതിയതില്‍ സോറി.

2009, ഒക്‌ടോബർ 25, ഞായറാഴ്‌ച
Lubjana
as per records there is only 10 indians living in Slovenia , one of the lowest no of indians in any country.
ലേബലുകള്‍:
ചിത്രങ്ങള്‍,
ഫോട്ടോസ്,
യാത്ര കുറിപ്പുകള്‍,
travel notes
2009, ഒക്‌ടോബർ 14, ബുധനാഴ്‌ച
Barra beach Rio de genero, Brazil
ഇതു പ്രശസ്ത മായ ബാരാ ബീച്ച് , റിയോ യിലെ പൊതുവെ ശാന്തമായ ഒരു ബീച്ച് അന്ന് ഇതു , കൊപകബാന , ഇപനമെയ തുടങ്ങിയ ബീച്ചുകളെ കുറിച്ചു പലരും കേട്ടിടുണ്ടാവുമല്ലോ . ബാരാ പൊതുവെ തിരക്ക് കുറഞ ബീച്ച് അന്ന്, മനോഹമാക്കി, വൃത്തിയാക്കി സൂക്ഷിച്ചിരിക്കുന്നു. മലയാളികള്‍ കേള്കുന്നുടോ ആവ്വോ.
മറ്റൊരു വിശേഷം രാവിലെ മുതല്‍ ഫുട്ബോള്‍ കളിയ്ക്കാന്‍ എത്തുന്ന അന്നുങ്ങളും , പെണ്ണുങ്ങളും അന്ന് .
2009, ഒക്‌ടോബർ 13, ചൊവ്വാഴ്ച
2009, ഒക്‌ടോബർ 10, ശനിയാഴ്‌ച
gods own country ,ദൈവത്തിന്റെ സ്വന്തം അലമ്പ് സ്ഥലം
ആള്‍ കേരള ആള്‍ ദൈവം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ബ്രദര്‍ താറാവ് ചാക്കോ നടത്തിയ പത്ര സമ്മേളനത്തിന്റെ പ്രസക്ത ഭാഗം .
കര്‍ത്താവില്‍ പ്രിയ കാശുള്ള കുഞ്ഞാടുകളെ , കേരളത്തിലെ പോലീസും , നമ്മുടെ സഭയോട് വിരോധം ഉള്ളവനും ആയ ഒരു ഒരു കള്ള നസ്രാണി പോലീസും, സാത്താന്റെ സ്വന്തം ആള്‍ക്കാര്‍ ആയ പത്രക്കാരും ചേര്‍ന്ന് നടത്തുന്ന kupracharnangal നിങ്ങളും അറിഞ്ഞു കാണുമല്ലോ . ഇതൊക്കെ വായിച്ചു വിഷമിച്ച ഞാന്‍ ഇന്നലെ രാത്രി കരഞ്ഞു കൊണ്ട് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു.(അല്ലാതെ കണ്ട തെണ്ടികള്‍ പറയുന്ന പോലെ വക്കീലിനെ വിളിച്ചു മുന്‍ കൂര്‍ ജാമ്യം എടുക്കാന്‍ നോക്കുകല്ല ചെയ്തേ)അപ്പോള്‍ കര്‍ത്താവു എന്നോട് പറഞു മകനെ ചാക്കോ നീ എന്റെ മക്കളോട് എല്ലാ സത്യവും വിളിച്ചു പറയേണം .മക്കളെ നിങ്ങള്ക്ക് അറിയാമല്ലോ കര്‍താവ് തിരിച്ചു വരും എന്ന് (ഏതായാലും നാടിന്‍റെ അവസ്ഥ കണ്ടിട്ട് അങ്ങേരു വരുമെന്ന് തോന്നുന്നില്ല ). വന്നാല്‍ എങ്ങന്നെ പുറത്തൊക്കെ പോകും ,(മറ്റെവരുടെ ചുമ്മാ അമ്മ polum ബെന്സില) അതിന്നന്നു കര്‍ത്താവു പറഞിട്ട് ഞാന്‍ ബെന്‍സ് വാങ്ങിച്ചേ , (നമ്മുടെ കര്തവല്ലേ , മറ്റെവരുടെ അമ്മയുടെയും, മുസളിയരുടെയും ഒക്കെ മുമ്പില്‍ മോശം ആകാന്‍ പറ്റുമോ), അതാ njan ഒരു നാലെണ്ണം മേടിച്ചേ , അല്ലാതെ എനിക്കും പിള്ളേര്‍ക്കും ഓടിക്കാന്‍ അല്ല , കര്‍ത്താവന്നു എന്നോട് പറഞ്ഞെ najn വരുന്നത് വരെ , നീ ഇതു ഓടിച്ചോ എന്ന് , പിന്നെ ബാങ്ക് അക്കൗണ്ട് ഒക്കെ കര്‍ത്താവു thannaa പറഞ്ഞെ എന്റെ പേരില്‍ ആക്കാന്‍ , കര്‍ത്താവിനു അക്കൗണ്ട് ഇല്ലല്ലോ, വന്നാല്‍ ഉടനെ ഞാന്‍ ഈ പൈസ ഒക്കെ കര്‍ത്താവിനു കൊടുക്കും, പിഇനെ അസൂയ കാര് പറയും പോലെ മേരിക്കുട്ടി പട്ടു സാരി കാശു മുടക്കി മേടിചിട്ടല്ല ഉടുകുന്നെ , ഇതൊക്കെ ഓരോ ഓരോ കുഞ്ഞാടുകളുടെ സംഭാവന അന്നു.(lalitha ജീവിതം anallo നമുക്കു വേണ്ടേ)
കര്‍ത്താവു വന്നാല്‍ എവിടെ താമസിക്കും, വെറുതെ എവിടെ എല്ലും കേറി താമസിക്കാന്‍ ഒക്കുവോ , വെറും പീറ ബിഷപ്പ് പോലും താമസിക്കുന്ന അരമന പോലും എന്നാ അടിപൊളിയാ . അതൊക്കെ കണക്കു കൂട്ടിയ എട്ടു പത്തു വീട് പണിതെ, അപ്പോള നമ്മുടെ ലിസ്സി ചോദിച്ചേ എന്നി കര്‍ത്തവിനെങാനും ബാംഗ്ലൂര്‍ , ബോംബെ ഇവിടെങ്ങാനും തമ്സിക്കനെന്നു തോന്നിയാലോ എന്ന് . എന്റെ മോളയോണ്ട് പരയുകല്ല , അവള് ദൈവ വിളി ഉള്ളവള്ള.(അവള് ഡ്രൈവര്‍ സണ്ണി യുടെ കൂടി ഒളിച്ചോടി പോയിനൂകെ ചുമ്മാ പറയുക , അവള്‍ അവനൊരു councilling കൊടുക്കാന്‍ ഊട്ടികു പോയതാ. ) എന്നാല്‍ പിന്നെ അന്ങളെ ആകട്ടെ എന്നും കരുതി അവേടെം മേടിച്ചു കുറച്ചു ഫ്ലാറ്റ് ഒക്കെ .പാടം നികത്തി , ആയിരം ഏക്കര്‍ ഭൂമി വാങ്ങി , ഇതൊക്കെ സത്യം അന്നു , എല്ലാം ദൈവ വിളി ഉണ്ടായിട്ടു വാങ്ങിയതാ , കര്‍ത്താവു പറഞ്ഞു പാടം വാങ്ങണം , നല്ല കുത്തരി ചോറ് തന്നെ വേണം , കര്‍ത്താവിനു എന്ന് ,( നല്ല ഓണതരം ഇസ്രീലി അരി ഉണ്ട് കഴിഞ്ഞ ആളാ, നമ്മുടെ നാട്ടില്‍ വരുമ്പം മോശം ആക്കാമോ ). പക്ഷെ , കൃഷി ഒക്കെ എപ്പോ എന്നാ ചിലവാ, ഞാന്‍ കര്‍ത്താവിനോടു കാരിയം പറഞു , അപ്പോള്‍ കര്‍ത്താവു പറഞു ഒക്കെ നികത്തി കോളേജും , സ്കൂളും ഒക്കെ പണിയാന്‍ , ഞാന്‍ എന്നാ ചെയ്യാനാ , എനിക്ക് പാടവും , കൃഷിയും ഒക്കെ ഇഷ്ടം അന്നു, പക്ഷെ കര്ത്വ് പറഞേ പിള്ളേരൊക്കെ പഠികട്ടെ, ഇനി കൃഷി ഒക്കെ ചെയ്താല്‍ ഒന്നും കിട്ടപോരില്ല എന്നാ.
പിന്നെ അമേരിക്കേന്നു പൈസ മേടിചെന്നു പറയുന്നത് അത് സത്യമാ, പിന്നെ എവിടുന്നു കാശു കിട്ടാനാ, കാശു കൊടുകാതെ പുളികുരു കൊടുത്താല്‍ സ്ഥലം കിട്ടുമോ . പ്രധാനപെട്ട കാരിയം , കര്‍ത്താവിനെ നാണം കെടുത്താന്‍ നടത്തുന്ന ഈ കേസിനെതിനരെ അടുത്ത മാസം ഒരു പ്രാത്ഥന യോഗം കൂടുന്നുട് , എല്ലാ വീണ്ടും ജനിച്ച ( born again) ആയ മക്കളും യോഗത്തിന് വരണം ( മാസവരി മറക്കരുത്)
നല്ല ബിരിയാണി ഉണ്ടാകും, (മറ്റേ partykaru arekilum ഒരു vachana praghoshanam nadathan undekil kottikko, നല്ല nambooriyo nairo anegil rate kooduthal kodukkam)
എന്ന് കര്‍ത്താവില്‍ പ്രിയ പുത്രന്‍ ചാക്കോ
പണ്ട് നല്ല ബിരിയാണി കിട്ടും , നല്ല ചരക്കു സിസ്റെര്സ് വരും എന്നൊക്കെ പറഞ്ഞു പ്രയര്‍ മീറ്റിങ്ങിനു കൊണ്ടു പോയ എന്റെ കൂട്ടുകരനോടുള്ള എന്റെ മധുര പ്രതികാരം . ബിരിയാണി കിട്ടി രണ്ടാമത് പറഞ്ഞത് നഹി നഹി, എല്ലാം വെള്ള പുതച്ച അംബാസിഡര്‍ പഴയ മോഡല്‍.

2009, ഒക്‌ടോബർ 6, ചൊവ്വാഴ്ച
2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച
ഗാന്ധിയും , ട്വിട്ടെരും (twitter)
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസിച്ചു , ഫസ്റ്റ് ക്ലാസ്സ്ല്‍ യാത്ര ചെയ്യുന്ന നിങ്ങള്‍ എപ്പോള്‍ ഗാന്ധിജി അന്നു മാതൃക ആക്കുന്നത് , ദയവായി വയടയ്ക്കു പണി എടുക്കു . നിങ്ങളുടെ ഫാഷന്‍, ഇംഗ്ലീഷ് സംസാരിക്കാന്‍ ഉള്ള കഴിവ്, ലോക പരിചയം , എല്ലാം നല്ലത് തന്നെ , അതൊന്നും , നിങ്ങളെ ഒരു നല്ല ഇന്ത്യന്‍ മിനിസ്റെര്‍ ആക്കില്ല , ദയവായി ഇന്ത്യയില്‍ യാത്ര ചെയ്യു , ഇന്ത്യയെ മനസിലാക്കു , നിങ്ങള് കാണുന്ന അശോക ഹോട്ടല്‍ , പാര്‍ലിമെന്റ് ഇതൊന്നും ഇന്ത്യ അല്ല , ഇന്ത്യ ഗ്രാമമ്ങളില്‍ അന്നു , ഇന്ത്യ ചേരികളില്‍ അന്നു, ഒരു നേരത്തെ ആഹാരത്തിന്നു വകയില്ല ജനകോടികള്‍ എപ്പോഴും ഉണ്ട് ഈ മഹാ രാജ്യത്തു , അവരന്നു ഇന്ത്യക്കാര്‍, അവര്‍ക്ക് വേണ്ടിയാണ് നിങള്‍ ജോലി ചെയ്യേണ്ടത് . അല്ലാതെ വികസനത്തിന് മുടക്കിയ പണത്തില്‍ നിന്ന് കട്ട് ഉണ്ടാക്കിയ ദുര്മെദസുല്ല വലതു ഇടതു പൊളിറ്റിക്കല്‍ narikale അല്ല , നിങള്‍ ഇതു ക്ലാസ്സില്‍ യാത്ര ചെയ്തു, എന്ത് പറഞു എന്നത് പ്രസക്തമായ കാരിയം അല്ല , നിങള്‍ ഈ രാജ്യത്തിന്നു എന്ത് ചെയ്തു എന്നതാന്നു പ്രധാനം . അത് കൊണ്ട് വായടക്ക് പണി എടുക്കു . നിങ്ങല്ലേ ഞങള്‍ ബഹുമാനിക്കും , ഓര്‍മിക്കും , മികച്ച പ്രവര്‍ത്തനം മൂലം , അല്ലാതെ ട്വിറ്റെര്‍ മൂലം അല്ല. ട്വിറ്റെര്‍ ഇന്ത്യയുടെ ശബ്ദം അല്ല .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)