2009, ഡിസംബർ 27, ഞായറാഴ്‌ച

സൂഫിയ , സെഫി , കാട്ടാകട അമ്മിണി

ഈ പറഞ്ഞ മൂന്ന് പേരും കുറ്റവാളികള്‍ എന്ന്‌ സംശയിക്ക പെടുന്നവര്‍.
ഒരാളുട് കൂട്ട് ഭീകരവാദികള്‍ എന്ന്‌ ആരോപിക്ക പെടുന്നവരുമായി , മറ്റൊരാളോ കൊലപാതക കേസ് പ്രതി .
സൂഫിയ മദനി അറസ്റ്റ് ചെയ്തത് സംഭവം നടന്നു അഞ്ചു വര്‍ഷത്തിനു ശേഷം , സെഫി അറസ്റ്റ് ചെയ്തത് പതിനാറു വര്‍ഷത്തിനു ശേഷം ,
രണ്ടു പേരും പുല്ലു പോലെ ജാമ്യം കിട്ടി പൊറോട്ടയും ബീഫും അടിച്ചു സുഖം അയ്യി ഇരിക്കുന്നു.



 അപ്പോള്‍   ആരാ ഈ അമ്മിണി , തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ സെക്സ് ബിസിനസ്‌ ചെയ്യുന്ന സെക്സ് തൊളിലാളി .
അവളെ നമ്മുടെ മിടുക്കന്‍ പോലീസ് പല തവണ പൊക്കി , ഇടതു പോലീസും വലതു പോലീസും ഉഷാറായി പൊക്കി ,  പൈസ പിടിച്ചു പറിച്ചു , പീഡിപ്പിച്ചു, ജീപ്പിലേക്കു വലിച്ചെറിയുക ആന്നു ചെയ്തത് . ആരും മുദ്രവകിയം വിളിച്ചില്ല , സത്യാഗ്രഹം കിടന്നില്ല , സുപ്രീം കോടതിയില്‍ അപ്പീല്‍ പോയില്ല .
എനിക്കൊരു സംശയം , ഈ വ്യഭിചാരം അന്നോ ഏറ്റവും വലിയ ദേശ ദ്രോഹം.

6 അഭിപ്രായങ്ങൾ:

നന്ദന പറഞ്ഞു...

ഈ വ്യഭിചാരം ഏറ്റവും വലിയ ദ്രോഹം.

ക്യാപ്റ്റന്‍ കരിസ്മ പറഞ്ഞു...

ബസ് കത്തിച്ചാലോ ആളെ കൊന്നാലോ

( വെറും കുറ്റാരോപണം മാത്രമാണ്,അതും പങ്കാളി എന്ന നിലയില്‍ മാത്രം ഗൌരവമുള്ള കാര്യമാണ് )

ബസ് കത്തിച്ചാലോ ആളെ കൊന്നാലോ അത്ര വലിയ പ്രശ്നമൊന്നുമില്ല. നമ്മുടെ സദാചാരത്തിന്റെ മണിമാളിക ബോംബു വെച്ച് തകര്‍ക്കുന്നത് അങ്ങനെയാണോ . കോടിക്കണക്കിന് മനുഷ്യരുടെ അസംതൃപ്ത ലൈംഗികത കൊണ്ട് ആയിരക്കണക്കിന് കൊല്ലമെടുത്ത് നാം കെട്ടിപ്പൊക്കിയ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത തീവ്രവാദിനിയാണ് കാട്ടാക്കട അമ്മിണി.

അമ്മിണിയെ ഒന്നു കൈ വച്ചാലും ആരും ചോദിക്കില്ല. കാരണം ഒന്ന് : ചോദിക്കാന്‍ വന്നയാളെ അമ്മിണിയുടേ കസ്റ്റമറാക്കി മാറ്റും.
കാരണം രണ്ട്:സദാചാരപ്പട അവനെ ഒരു വഴിയ്കാക്കും

ഇവിടെ ബ്ലോഗിലും ഉണ്ട് സദാചാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ .

Unknown പറഞ്ഞു...

അമ്രതുമായി ലോകം കറങ്ങുന്ന അമ്മയെ മറന്നതോ മനപ്പൂറ്വ്വം വിട്ടതൊ!

chithrakaran:ചിത്രകാരന്‍ പറഞ്ഞു...

"ഈ വ്യഭിചാരം അന്നോ ഏറ്റവും വലിയ ദേശ ദ്രോഹം"
പ്രസക്തമായ ചോദ്യം !!!

കാട്ടാക്കട അമ്മിണി സ്ത്രീയാണെന്നും,മനുഷ്യനാണെന്നും
തിരിച്ചറിവു ലഭിക്കാത്ത സമൂഹത്തില്‍
മറ്റെല്ലാവരുടെ ശിക്ഷയും കൂടി ഒന്നിച്ചനുഭവിക്കാന്‍
അവരെ തിരഞ്ഞെടുത്താല്‍ ആര്‍ക്കും
എതിര്‍പ്പുണ്ടാകില്ലല്ലോ !!!

tintumon പറഞ്ഞു...

manoramayil photos edutha sthikki endea oru photo edutholoo... nalea eaniu abinav bindrayumayi pottaso pottichu kalikuvanulatha...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

താങ്കളുടെ ഈ താരതമ്യം ഒട്ടും ശരിയായില്ല. അതിലെവിടെയോ ഒരു ചേര്‍ച്ചയില്ലായ്മ . താങ്കള്‍ക്കതു മനസ്സിലാവില്ലെന്കിലും വായനക്കാര്‍ക്ക്‌ അത് പിടി കിട്ടും .
'സ്നേഹി ' പറഞ്ഞ പോലെ വേണമെങ്കില്‍ ആ ലിസ്റ്റില്‍ ഇനിയും പലരെയും ചേര്‍ക്കാം . പക്ഷെ താങ്കളെ പ്പോലെയുള്ളവര്‍ക്ക് അതിനു ധൈര്യം പോരാ.
.