2011, ഓഗസ്റ്റ് 13, ശനിയാഴ്‌ച

ഉമ്മന്‍ ചാണ്ടിയുടെ വികസനം

എനിക്ക് രാഷ്ട്രീയ നിലപാടുകള്‍ ഒന്നും ഇല്ല, ഇടതും വലതും നാണം ഇല്ലാത്ത കാലന്മാര്‍ എന്നാണ് എന്റെ അഭിപ്രായം
പക്ഷെ ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ വന്നപ്പോള്‍ നല്ലത് എന്തെങ്കിലും ചെയ്യും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു

ഒന്നും ഇല്ലെഗിലും നല്ലൊരു ബിസിനസ്‌ കാരന്‍ എന്നൊരു പേരോള്ള ആളാന്നു.

എനിക്ക് വളരെ അധികം നിരാശ തോന്നുന്ന കുറെ തീരുമാനങ്ങള്‍ ഉണ്ടായി

1 ടോമിന്‍ തച്ചങ്കരിയെ തിരിച്ചു എടുത്തു , കേരള പോലീസെ ചരിതത്തില്‍ ഏറ്റവും കൂടുതല്‍ ചീത്ത പേരുള്ള ഒരാള്‍ , എന്തിനു തിരിച്ചെടുത്തു ???

2 കേരളത്തിലെ ഒന്നാം നമ്പര്‍ സര്‍വകലാശാല ആയ കൊച്ചിന്‍ സര്‍വകലാശാലയില്‍ ഒരു സ്വര്‍ണ കച്ചവടക്കരന്നെ ( ആലപ്പാട്ട് സണ്ണി ) കയറ്റി ഇരുത്തി. വേറെ ആരും ഇല്ലെ കേരളത്തില്‍ പഠിച്ചവര്‍ ആയ്യി.


3 തരുണ്‍ ദാസ്‌ എന്ന ഇടനിലക്കരന്നെ പിടിച്ചു ആസൂത്രണ ബോര്‍ഡ് അംഗം ആക്കി. കമ്മീഷന്‍ പറ്റുനതിനെ കുറിച്ച് അഭിമാനം കൊള്ളുന്ന ഈ വീരന്‍ വേണോ കടത്തില്‍ മുങ്ങി നില്‍കുന്ന നമുക്ക്.


4 എന്‍ഡോസള്‍ഫാന്‍ കുടിച്ചാല്‍ പോലും ചാകില്ല എന്ന് പറഞ്ഞ അബ്ദുല്‍ സലാം എന്ന വീരനെ പിടിച്ചു കാലിക്കറ്റ്‌ സര്‍വകലാശാല വിസി ആക്കി . ഇതിലും ഭേദം എട്ടുകാലി മമൂഞ്ഞു അല്ലായിരുന്നോ.


5 പി സി iype ( iype എന്ന് എഴുതാന്‍ പോലും പറ്റുനില്ല) പോലെ ചീത്ത പേരുണ്ടാക്കിയ ഒരാളെ പിടിച്ചു നിയമ വകുപ്പില്‍ ഉന്നത പടവില്‍ വെച്ചു. വേറെ കാല് നക്കികള്‍ ആയ , വകീല്‍ പണി അറിയാത്ത എത്ര അലവലാതികളെ കിട്ടും , ഇതു വേണമായിരുന്നോ ഉമ്മെന്‍ ചാണ്ടി സാറെ .


തമ്മില്‍ തല്ലി അഞ്ചു കൊല്ലം കളഞ്ഞ ഇടതു പോയപ്പോള്‍ ജനം വിചാരിച്ചു ഇനി എന്തെകിലും വികാസം നടക്കും , നടക്കും പുതുപള്ളിയില്‍ ഒരു വീടിലും , മുത്തൂറ്റ് , മനോരമ വീടിലും വികസനം നടക്കും,