2009, ഡിസംബർ 15, ചൊവ്വാഴ്ച

പാവം സൂഫിയ

സൂക്ഷിച്ചോ , കേരള പോലീസ് നാട്ടില്‍ ബസിനു കല്ലെറിഞ്ഞവനെയും , കാറ്റു കുത്തി വിട്ടവനെയും ഒക്കെ പോക്കാന്‍ പോകുന്നു.



ഗതികേടിനു ആരെങ്കിലും അതില്‍ മുസ്ലിം ഉണ്ടായാല്‍ അവന്റെ കാരിയം കട്ട പോക, അവന്‍ ഭീകരവാദി,


സൂഫിയ മദനി പാവം ഒന്നും അല്ല , പക്ഷെ അവര്‍ ഒരു ഭീകരവാദി എന്നൊക്കെ ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ തെറ്റാന്ന്


അവരുടെ ഭര്‍ത്താവിനെ തമിഴ്നാട്‌ പോലീസ് തല്ലി, അവര് വിചാരിച്ചു ഒരു ഡോസ് തിരിച്ചും കൊടുക്കാം എന്ന് , അതിനു കൂട്ട് നിന്നവര്‍ ഭീകരമാര്‍ എന്ന് അവര്‍ക്ക് അറിയാം എന്ന് കരുതാന്‍ ന്യായം ഇല്ല .


അവരെ ബസ്‌ കത്തിക്കല്‍ കേസില്‍ പ്രതി ആണഗില്‍ തീര്‍ച്ചയായും അറസ്റ്റ് ചെയ്യണം ,( തെറ്റുകാരി അന്നോ അല്ലയോ എന്ന് എനിക്കറിയില്ല).


നമുക്ക് വേണ്ടത് പൊളിറ്റിക്സ് ,മതം , ഇതൊന്നും അല്ല , ജസ്റ്റിസ്‌ അന്ന് അല്ലാത്ത വിഭാഗീയത അല്ല.
തീവ്രവാദികള്‍ക്ക് മതം ഇല്ല, അവര്‍ വെറും ക്രിമിനല്‍സ് ആന്നു അവന്നു കഠിനമായി ശിക്ഷികുക.
അതിന്റെ ഒക്കെ പേരില്‍ വോട്ട് തട്ടാന്‍ നോക്കുന്ന , മദനിയും രമേശ്‌ ചെന്നിത്തലയും ഒരു പോലെ അപകടകാരികള്‍ ആന്നു.  

5 അഭിപ്രായങ്ങൾ:

ഭായി പറഞ്ഞു...

100 % യോജിക്കുന്നു!

ശ്രീ പറഞ്ഞു...

സത്യം തന്നെ

ചാറ്റല്‍ പറഞ്ഞു...

വിനോദെ വളരെ സത്യസന്തമായ കുറിപ്പ്, എല്ലാവരും ഇരുട്ടിലല്ല എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്.

Mohanam പറഞ്ഞു...

തല്ലു വാങ്ങിയേ അടങ്ങൂല്ലേ.... ആള്‍ ദ ബെസ്റ്റ്‌...

Sriletha Pillai പറഞ്ഞു...

continue writing...suggest correcting spelling mistakes both in profile as well as articles.It conveys even without corrections, but if you can make it better, why not?good wishes....