2011, ഓഗസ്റ്റ് 17, ബുധനാഴ്‌ച

ആരാന്നു കള്ളന്‍ , ജനമോ , അതോ നേതാക്കന്‍മാരോ

എന്ത് കൊണ്ട് ഈ പടുകിളവന്‍ സമരം ചെയ്യുമ്പോള്‍, ജനം കൂടെ നില്കുന്നു , ഗവണ്മെന്റ് ഭയപ്പെടുന്നു

സമരത്തിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു

എന്ത് കൊണ്ട് നല്പെത് വര്ഷം എടുത്തു ഈ നിയമം നടപ്പില്‍ വരുത്താന്‍

എന്ത് കൊണ്ട് അഴിമതിക്കാരെ അറസ്റ്റ് ചെയ്യാന്‍ രണ്ടും മൂന്നും വര്ഷം എടുക്കുന്നു

അകത്തു പോയ ബാലകൃഷ്ണ പിള്ളയെ പോലെ ഉള്ളവര്‍ എന്ത് കൊണ്ട് പുറത്തു നടക്കുന്നു

ഗവണ്മെന്റ് കൊണ്ട് വരുന്ന നിയമം എന്ത് കൊണ്ട് സകല അധികാര കേന്ദ്രവും നിയമത്തിനു പുറത്തു വേണം എന്ന് വാശി പിടിക്കുന്നു

ജഗന്‍ മോഹന്‍ എന്നാ മന്ത്രി പുത്രന്‍ ഉണ്ടാക്കിയത് ഒന്നും രണ്ടും അല്ല 30000 കോടി രൂപ അന്ന്

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവു ഉണ്ടാക്കിയതിന്റെ കണക്കു കേട്ടാല്‍ തല കറങ്ങി പോകും

വെറും കുറച്ചു നാള്‍ മുഘ്യ മന്ത്രി ആയ്യ മധു കോട ഉണ്ടാക്കിയത് എത്ര അന്ന്

ബോബയിലെ കണ്ണായ സ്ഥാലം ബാല്‍ തക്കെരെ കുടുംബം ചെറിയ പൈസക്ക് കൊണ്ട് പോകുമ്പോള്‍ എവിടെ ആയ്യിരുന്നു ഈ നേതാക്കന്‍മാര്‍

മരിച്ചു പോയ പട്ടാളക്കാരുടെ പേരില്‍ ഫ്ലാറ്റ് ഉണ്ടാക്കി അടിച്ചു മാറ്റിയത് വിശുദ്ധ ആന്റണിയുടെ മൂക്കിന്റെ കീഴില്‍ അന്ന് , ഒരാള്‍ പോലും ഇതു വരെ അറസ്റ്റ് ചെയ്യാ പെട്ടിടില്ല

40000 കോടി കള്ളാ പണം ഉള്ള ഹസ്സന്‍ അലി ഖാന്‍ ചോദിയാം ചെയ്യാ എടുത്തത്‌ 2 വര്‍ഷവും കോടതി വിധിക്കും ശേഷം മാത്രം അന്ന്

കേരളത്തിലെ നേതാക്കന്‍ ഒക്കെ വിശുദ്ധന്‍ മാര്‍ അന്നെന്നു പറഞ്ഞാല്‍ അടുത്ത അണികള്‍ പോലും ചിരിച്ചു മരിക്കും

ഏതൊക്കെ അനുഭവിക്കാന്‍ എന്ത് തെറ്റാണു നാം ചെയ്തത് , ഈ നാറിയെ ഒക്കെ എടുത്തു കസേരയില്‍ ഇരുതിയതോ

ഇന്ത്യന്‍ക്കാരന്‍ എന്തു ചെയ്യും , ഈ സമരം ഒരു പാര്‍ടിയുടെ പോലും സഹായം ഇല്ലാതെ അന്ന് ഈ സമരം നടക്കുനതു

കേരത്തില്‍ ഒഴികെ എല്ലായിടത്തും മികച്ച രീതിയില്‍ സമരം നടക്കുന്നു ( ഇവിടെ ഇന്‍ഡ്യക്കാരന്‍ ഇല്ലല്ലോ)

എതിര്‍ക്കുന്നവര്‍ പറയുക ഈ കള്ളമാരെ ഒക്കെ സ്തുതിക്കാന്‍ മാത്രം നിങളുടെ മനസാക്ഷി നശിച്ചു പോയോ

പകരം നിങ്ങള്‍ എന്ത് അന്ന് മുന്‍പോട്ടു വെക്കുനത്

ചിദംബരം , കപില്‍ സിബല്‍ ഇവര്‍ നല്ല ഒരു നിയമം ഉണ്ടാക്കിയോ

എന്ത് കൊണ്ട് ഗവണ്മെന്റ് കൊണ്ട് വരുന്ന നിയമത്തില്‍ അഴിമതിക്കാരെ സംരക്ഷിക്കാന്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു

അഴിമതി ആരോപിക്കുന്നവര്‍ രണ്ടു വര്ഷം തടവില്‍ അഴിമതി ചെയ്യുന്നവര്‍ ആറു മാസം തടവില്‍ ഇതാണോ വേണ്ടത്

അഴിമതി നടത്തിയാല്‍ സ്വത്തു പിടിച്ചെടുക്കാന്‍ ഉള്ള ഭാഗം എന്ത് കൊണ്ട് ഒഴിവാക്കുന്നു

അന്ധമായ പാര്‍ട്ടി സ്നേഹം അല്ല വേണ്ടത് , രാജ്യ സ്നേഹം അന്ന്

ഒരു സാധാരണ ഇന്ത്യക്കാരന്‍

2 അഭിപ്രായങ്ങൾ:

RASHAD.V.P.KOORAD പറഞ്ഞു...

ലോക്പാല്‍ ബില്ല് മുന്നോട്ടു വെക്കുന്ന സാമൂഹ്യവും നിയമപരവുമായ കടമയെന്നത് ഇത്തരുണത്തില്‍ അതിന്‍റെ ഏറ്റവും തലപ്പത്തുള്ളവരെ മാറ്റി നിര്‍ത്തുക എന്നതായാല്‍ "സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ " ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ ഒരു ചടങ്ങ് പോലെ ആചരിക്കാന്‍ ജനാധിപത്യ സമൂഹത്തെയും നിര്‍ബന്ധിപ്പിക്കുന്ന പ്രക്രിയ മാത്രമാണു.

RASHAD.V.P.KOORAD പറഞ്ഞു...

ലോക്പാല്‍ ബില്ല് മുന്നോട്ടു വെക്കുന്ന സാമൂഹ്യവും നിയമപരവുമായ കടമയെന്നത് ഇത്തരുണത്തില്‍ അതിന്‍റെ ഏറ്റവും തലപ്പത്തുള്ളവരെ മാറ്റി നിര്‍ത്തുക എന്നതായാല്‍ "സമൂഹത്തിലെ കുറച്ചു പേര്‍ കൂടുതല്‍ സമന്മാര്‍ " ആണെന്ന ഏറ്റവും പ്രാകൃതമായ അതേ പഴയ നിയമത്തെ തന്നെ യാതൊരു മാറ്റവും കൂടാതെ ഒരു ചടങ്ങ് പോലെ ആചരിക്കാന്‍ ജനാധിപത്യ സമൂഹത്തെയും നിര്‍ബന്ധിപ്പിക്കുന്ന പ്രക്രിയ മാത്രമാണു.