2010, മാർച്ച് 4, വ്യാഴാഴ്‌ച

പല്ലിനിടയില്‍ കുത്തി മണക്കുന്നവര്‍

അഴികോട് മാഷെ ദയവായി ഇതൊന്നു നിര്‍ത്തു

ഈ കേരളത്തില്‍ ഇതിലും പ്രധാനം ഉള്ള വളരെ അധികം സംഗതികള്‍ ഉണ്ട്

അങ്ങയെ പോലെ അറിവുള്ള ഒരാള്‍ വ്യക്തി ഹത്യ ചെയ്യരുത്

നാളെ മോഹന്‍ലാല്‍ അങ്ങയെ എടാ നാറി എന്ന് വിളിച്ചാലും , കരണക്കുറ്റി നോക്കി ഒരെണ്ണം തന്നാലും ജനം തെറ്റ് പറയില്ല

അങ്ങയെ ബഹുമാനിക്കുന്ന , സാഹിത്യത്തെ ബഹുമാനിക്കുന്ന ലക്ഷ കണക്കിന് ആള്‍ക്കാരെ അങ്ങ് നിരാശ പെടുത്തുന്നു.

മോഹന്‍ ലാല്‍ അങ്ങയ്ക്ക് എതിരെ വ്യക്തിപരമായ ആരോപങ്ങള്‍ ഒന്നും ഉന്നയിച്ചിടില്ല.

പല്ലിന്റെ ഇട കുത്തി മണത്തു നോക്കരുതേ , സ്വയം നാറും.



അഹം നല്ലത് തന്നെ അഹംഭാവം ചീത്തയും

4 അഭിപ്രായങ്ങൾ:

രാജേഷ് കെ ആർ പറഞ്ഞു...

hahaha vanarodanamanallo vinode....

unni ji പറഞ്ഞു...

വെകിളി പിടിക്കാൻ ഓരോരൊ കാരണങ്ങളേ! വാർദ്ധക്യച്യുതി തന്നെ. തത്വമസി ഏതായാലും അല്ല. ഏഴയലത്ത് അപ്പുറവും.

Clipped.in - Explore Indian blogs പറഞ്ഞു...

പല്ലിന്റെ ഇട കുത്തി മണത്തു നോക്കരുതേ :-)

ഒരു നുറുങ്ങ് പറഞ്ഞു...

പ്രിയ വിനോദ് നായര്‍,സുകുമാര്‍ മാഷോട് പണ്ടേ
മൊഴിചൊല്ലിയവനാ ഈ നുറുങ്ങ് ! നിലം തൊടാത്ത കാര്യങ്ങളേ അങ്ങോര്‍ക്ക് വിഷയമാവൂ!

നിങ്ങള്‍ കിടങ്ങൂരാണെന്ന് മനസ്സിലായി,ദയവായി
എന്‍റെ ബ്ലോഗ് വായിക്കൂ..താങ്കളുടെ മെയില്
ഐഡി അറിയിച്ചു തരുമല്ലൊ..ഇനിയും കാണാം.