2009, നവംബർ 22, ഞായറാഴ്‌ച

flower,ഇതൊരു പൂവാണ്(അത് പിന്നെ ഏതു പൊട്ടനും കണ്ടാല്‍ അറിഞ്ഞു കൂടേ )

ഇതൊരു പൂവാണ്(അത് പിന്നെ ഏതു പൊട്ടനും കണ്ടാല്‍ അറിഞ്ഞു കൂടേ )
എന്ത് പൂവെന്ന് പറയുന്നവര്‍ക്ക് സമ്മാനം.( 1 കോടി രൂപയുടെ ഫ്ലാറ്റ് ).

7 അഭിപ്രായങ്ങൾ:

ഭായി പറഞ്ഞു...

ശ്......ഒരു രഹസ്യം...
ആ പൂവിന്റെ പേര് പറഞുതന്നാല്‍ ഒരുകോടി കിട്ടുംബം അരക്കോടി തരാം...!!!!

mujeeb kaindar പറഞ്ഞു...

ഇതു കുമ്പലങ്ങേടെ പൂവല്ലേ. . . . .


എനിക്കു ഒരു കോടി ഇപ്പം വേണം കേട്ടോ. . .

പെരുന്നാളാ വരാൻ പോകുന്നേ. . .

നിങളു തരുന്ന കോടി ഇട്ടിട്ടു വേണം പള്ളിക്ക് പോകാൻ

VINOD പറഞ്ഞു...

kumbalanga alla , athu pole orennam

അജ്ഞാതന്‍ പറഞ്ഞു...

മത്ത പ്പൂ അല്ലെ?

VINOD പറഞ്ഞു...

ഒരു കോടി മുണ്ട് കവിതയ്ക്ക്, ഫ്ലാറ്റിനോക്കെ എപ്പോള്‍ എന്താ വില , നമുക്ക് കോടി മുണ്ടില്‍ അഡ്ജസ്റ്റ് ചെയ്യാം , എന്താ

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഇതുഖത്തർമത്തങ്ങപ്പൂവ്വാട്ടാ..
സത്യം പറഞ്ഞെന് സമ്മാനൊന്നും വേണ്ടാട്ടാ..

ഗൗരിനാഥന്‍ പറഞ്ഞു...

മത്സരത്തിന് എസ് എം എസ് കൂടി വേണ്ടായോ.....