2009, നവംബർ 9, തിങ്കളാഴ്‌ച

ദൈവവും, ടിവിയും

കത്തോലിക്കര്‍ക്ക് ടിവി കാണാന്‍ പെരുമാറ്റ ചട്ടം



നല്ല ഒരു തീരുമാനം,


പണ്ട് രാമായണം സീരിയല്‍ വന്നപ്പോള്‍ sunday കുര്‍ബാനയുടെ ടൈം മാറ്റിയത് ഓര്‍കുന്നു


ജീവന്‍ ടിവിയില്‍ നടക്കുന്ന അച്ചന്മാരുടെ പ്രസംഗ മത്സരം കാണാന്‍ പറ്റുമോ ആവൊ


ഇനിയിപ്പോള്‍ സ്വാമി ആസാമി, അമ്മ , അച്ഛന്‍ , മൊല്ലാക്ക , തങ്ങള്‍ മാരൊക്കെ ഇറങ്ങും , മക്കള്‍ ഒക്കെ വഴി തെറ്റി പോയാലോ .


അപ്പോള്‍ ടിവി പ്രോഗ്രാം ഒക്കെ എങ്ങന്നെ ഇരിക്കും,


5.30 - 6.30 , സുപ്രഭാതം , പിന്നെ ആഴ്ചയില്‍ ഓരോ ദിവസവും ഓരോ ആസാമി മാരുടെ പ്രസംഗം , (എല്ലാവരെയും ഉള്പെടുതെണ്ടേ ), ഇവിടെ ഹിന്ദുക്കള്‍ ഭൂരിപക്ഷം ആയതുകൊണ്ട് അവര്‍ക്ക് ആദിയ പ്രോഗ്രാം. ഇനീ അടി തുടങ്ങും നായര്‍ , ഈഴവ, മറ്റവന്‍ , മറിച്ചവന്‍ , അവര്‍ണന്‍, സവ്ര്ണന്‍, എല്ലാവരെയും എങ്ങന്നെ ഉള്പെടുതും എന്റെ ഗുരുവായുരപ്പാ ????






6.30- 7.30 - അര മണിക്കൂര്‍ കുര്‍ബാന , ആഴ്ചയിലെ ഓരോ ദിവസവും ഓരോ സഭക്ക്, എല്ലാ ദിവസവും ഓരോ സഭക്കാര്‍ക്ക് രോഗ ശാന്തി സൃശുഷ , ( തിങള്‍ - മൂലകുരു , ഞായര്‍ - പനി, ചൊവ്വ - ചുമ ,എനങനെ പോകും )






7.30 - 8.30 നിസ്കാരം , പിന്നെ പ്രസംഗം, കാന്തപുരം, സുന്നി, ഷിയാ , അങ്ങന്നെ പലവക തങ്ങള്‍ മാര്‍ക്കും ചാന്‍സ് കൊടുക്കും , മൊട്ടയില്‍ ഉള്ള സ്പെഷ്യല്‍ പ്രയോഗങ്ങള്‍ S.M.S വഴി സാദിച്ചു കൊടുക്കും.


ഇനിയങ്ങോട്ട് സിനിമ അന്ന്


1) സ്വാമി അയ്യപ്പന്‍


2) jesus ക്രൈസ്റ്റ്


3) ഇവര്‍ക്ക് സിനിമ പാടില്ല അതുകൊണ്ട് , ആ സമയം സംവാദം അന്ന് , ( എന്ന് പറഞ്ഞാല്‍ ഓരോരുത്തരും എത്ര പൈസ മോട്ടിച്ചു എന്ന് മറ്റേ ഗ്രൂപ്പ്‌ പരസിയമായി പറയും.)


ഇനിയും സമയം കിടക്കുക അല്ലെ , അപ്പോള്‍ സീരിയല്‍ തുടങാം


1) അയ്യോ സ്വാമി പോകല്ലേ - മെഗാ സീരിയല്‍ -- പീഡനം , മന്ദ്രവാദം, കോഴി വെട്ടു , നഗ്ന pooja,  അടി പൊളി പ്രമേയങളുമായി തകര്‍പ്പന്‍ സീരിയല്‍. നായകന്‍ സ്വാമി സന്തോഷ്‌ മാധവ്ജി .


2) വിശുദ്ധ അഭയ - നായികാ സിസ്റ്റര്‍ സോഫി , നായകന്മാര്‍ ഫാദര്‍ കോട്ടൂര്‍.( skirtooran എന്നാ പെരിലന്നു ഈ മഹാന്‍ വിശുദ്ധ കന്യാസ്ത്രീ മട്ങളില്‍ അറിയുന്നത്). ഫാദര്‍ പിര്ത്രിക്കുയില്‍.


3) മടവൂര്‍ - കാന്തപുരം - ഇതു ആക്ഷന്‍ സീരിയല്‍ അന്ന് , അടി തെറി , വെട്ടു , ഒക്കെ ഉണ്ടാക്കും , കൂടെ ലളിത ജിവിതം എന്നതിനെ കുറിച്ച് ക്ലാസ്സ്‌ ഉണ്ടാകും.


ഇനിയും സമയം ഉണ്ടല്ലോ അപ്പോള്‍ എന്ത് ചെയ്യും,


രാവിലെ വരെ പാട്ടാണ്, ഒരു മതക്കാരുടെ പട്ടു കഴിഞ്ഞാല്‍ അടുത്ത മതക്കാരുടെ , അങ്ങന്നെ , രാവിലെ വരെ .


പരസിയം . മുസലി പവര്‍ മാത്രം,


എല്ലാ ഹിന്ദു പരിപാടിയും ദേവസ്വം സ്പോന്സോര്‍ ചെയ്യും , മറ്റേതൊക്കെ , സഭയും, മടവൂര്‍ക്കരും, കാന്തപുരം കാരും കൂടെ. ( ഇവര്‍ക്കൊക്കെ കാശിനാണോ പഞ്ഞം )


ഓ എങ്ങന്നെ ഒരു നാള് എന്ന് വരും കര്‍ത്താവെ


ഇവന്മാരുടെ ഒക്കെ കൂടെ ജീവിക്കാന്‍ ഞാനൊക്കെ എന്നാ തെറ്റാ കര്‍ത്താവെ ചെയ്തേ ???
ദയവായി തെറി വിളിക്കരുത് , അഭിപ്രായം പറയാം  



3 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

http://www.kcbcsite.com/kcbc_pastoral_letters/Family_Commission_17_10_2009.pdf

Please read the orginal before doing blind criticism

VINOD പറഞ്ഞു...

thank you , i didnt criticize any one , i only imagined a possibility of religious tv in keralam

nikhimenon പറഞ്ഞു...

beware vinod, yu may be accused for spreadin communalism...!ha ha.