i am not good in photography nor in litreature , what i write is out of impulse like how i click a photo.please give your comments so that i will learn in life better
2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച
ഗാന്ധിയും , ട്വിട്ടെരും (twitter)
ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസിച്ചു , ഫസ്റ്റ് ക്ലാസ്സ്ല്‍ യാത്ര ചെയ്യുന്ന നിങ്ങള്‍ എപ്പോള്‍ ഗാന്ധിജി അന്നു മാതൃക ആക്കുന്നത് , ദയവായി വയടയ്ക്കു പണി എടുക്കു . നിങ്ങളുടെ ഫാഷന്‍, ഇംഗ്ലീഷ് സംസാരിക്കാന്‍ ഉള്ള കഴിവ്, ലോക പരിചയം , എല്ലാം നല്ലത് തന്നെ , അതൊന്നും , നിങ്ങളെ ഒരു നല്ല ഇന്ത്യന്‍ മിനിസ്റെര്‍ ആക്കില്ല , ദയവായി ഇന്ത്യയില്‍ യാത്ര ചെയ്യു , ഇന്ത്യയെ മനസിലാക്കു , നിങ്ങള് കാണുന്ന അശോക ഹോട്ടല്‍ , പാര്‍ലിമെന്റ് ഇതൊന്നും ഇന്ത്യ അല്ല , ഇന്ത്യ ഗ്രാമമ്ങളില്‍ അന്നു , ഇന്ത്യ ചേരികളില്‍ അന്നു, ഒരു നേരത്തെ ആഹാരത്തിന്നു വകയില്ല ജനകോടികള്‍ എപ്പോഴും ഉണ്ട് ഈ മഹാ രാജ്യത്തു , അവരന്നു ഇന്ത്യക്കാര്‍, അവര്‍ക്ക് വേണ്ടിയാണ് നിങള്‍ ജോലി ചെയ്യേണ്ടത് . അല്ലാതെ വികസനത്തിന് മുടക്കിയ പണത്തില്‍ നിന്ന് കട്ട് ഉണ്ടാക്കിയ ദുര്മെദസുല്ല വലതു ഇടതു പൊളിറ്റിക്കല്‍ narikale അല്ല , നിങള്‍ ഇതു ക്ലാസ്സില്‍ യാത്ര ചെയ്തു, എന്ത് പറഞു എന്നത് പ്രസക്തമായ കാരിയം അല്ല , നിങള്‍ ഈ രാജ്യത്തിന്നു എന്ത് ചെയ്തു എന്നതാന്നു പ്രധാനം . അത് കൊണ്ട് വായടക്ക് പണി എടുക്കു . നിങ്ങല്ലേ ഞങള്‍ ബഹുമാനിക്കും , ഓര്‍മിക്കും , മികച്ച പ്രവര്‍ത്തനം മൂലം , അല്ലാതെ ട്വിറ്റെര്‍ മൂലം അല്ല. ട്വിറ്റെര്‍ ഇന്ത്യയുടെ ശബ്ദം അല്ല .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
3 അഭിപ്രായങ്ങൾ:
he he he he.... cool...
ente mashe....ethokke tanne oridathu paranjapol.. evidathe SHASHI FANS enne thinnan vannu :-/ ah manushyanu nammude naadine patti enthariyaam ??? vishappum pattiniyum daridraym onnum anubhavikanam ennalla... athokke anubhavikkunna paavanagalude life kurachenkilum nerittu kandariyanam enna.. athu SUNNY ALAPATT nte dining hall il kaanaan pattumo???
mashe.. ayalu oru TREND aanu... so alukalu ayalude pinnale ponu...ee puthiya fashion churidar irangumbo penpilleru vaangi kuttana pole... allthe pinne entha??? athilum vivaram ullavaru nammude nattil ellanjittano??? engerekku kure exposure kitty... athu thanna.. pulli enthoooooooo 'CHEYYUM' enna alukalu parayunnathu.. cheyyumarakikkum.. but engane SHASIIIIIIIIIIII nnum paranju anthamayi pinnale nadannu angerude headweight kuttathe ullanna oru TVM kari enna nilakku ente abhprayam... evide adyamayano oro MP/Un minister undayathu...:-/
pulli twitter il tweet ittittu TVM the oru kochinu chikilsa sahayam kittiyennu.... ah Hotel Taj Mahal nu koduthathinte oru amsham mathiyayirunnallo.... ah athu ayalude cash ennu alukalu parayum.. ee pattinipavangal ulla ragyathil engane luxurious ayi geevikkan anekil ayalenthina janasevanathinirangiyathu.. valla business um cheyithal poraranno???? :-/
correct tintu , you are right
Tourism revenue in India is about 5.3% of our GDP. US$41.8-billion.
പഞ്ച നക്ഷത്ര ഹോടലും, First Class യാത്രയും ആണു ഈ കാശുണ്ടാക്കി കൊടുക്കുന്നതു്.
Hospitality industryയിൽ ജോലി ചെയ്യുന്ന കോടിക്കണക്കിനു വരുന്ന ജനങ്ങൾ ജീവിക്കുന്നതു് ഇതു കൊണ്ടാണു്.
അണ്ണൻ പറയുന്നതു് അനുസരിച്ചു ഇനി മുതൽ വിനോദ സഞ്ചാരികൾക്ക് ആട്ടിൻ പാലും കഞ്ഞിയും പയറും കൊടുക്കാം. അല്ലെ.
ഇതുപോലുള്ള ദീർഖവീക്ഷണമുള്ള കാഴ്ചപ്പാടുകൾ ഇനിയും അവിടുന്നു ഉണ്ടാകും എന്നു കരുതുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ