2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഒരു വിദേശ മലയാളിയും, കേരളത്തിലെ ഗുണ്ടയും

ഇതു ഒരു റിയല്‍ കഥ അന്ന്


കഥ നടന്നത് ഇപ്പോള്‍ വെറും 2 മണിക്കൂര്‍ മുന്‍പ് മാത്രം

കഥ ചുരുകത്തില്‍

എന്റെ കമ്പനിക്ക് ഒരു സ്റ്റോര്‍ വേണം

എന്റെ ജനറല്‍ മാനേജരെ ഞാന്‍ ഒരു ബ്രോകേരെ പരിചയപെടുത്തി കൊടുക്കുന്നു

ഞാന്‍ നാട്ടില്‍ പോകുന്നു

കമ്പനി ബ്രോക്കര്‍ വഴി സ്റ്റോര്‍ എടുക്കുന്നു

ഒരു ദിവസം നാട്ടിലേക്കു ഫോണ്‍ , ബ്രോക്കര്‍ക്ക് കമ്മീഷന്‍ കൊടുക്കാം എന്ന്‌ പരഞിരുന്നോ, ഞാന്‍ ഇല്ല , അയ്യാള്‍ ഒന്നും പറഞിട്ടില്ല

കമ്പനിയില്‍ നമ്മുടെ ബ്രോക്കര്‍ സുഗതന്‍ പറയുന്നു കമ്മീഷന്‍ വേണം , കമ്പനി പറയുന്നു തരില്ല നിങ്ങള്‍ക്കുള്ള കമ്മീഷന്‍ തന്നു എന്നല്ലോ സ്റ്റോര്‍ ഓണര്‍ പറയുന്നത് എന്ന്‌.

ചുരുക്കം പറഞ്ഞാല്‍ അവധി കഴിഞ്ഞു വന്ന എന്നെ കാത്തു സുഗതന്റെ ഫോണ്‍ വിളികളുടെ പ്രവാഹം അന്ന്

ഞാന്‍ പറഞു സുഗത എന്നിക്ക് ഹെല്പ് ചെയ്യാന്‍ പറ്റില്ല , നിങ്ങള്‍ കമ്പനിയില്‍ പറയു എന്ന്‌

3 മാസം കഴിഞ്ഞു , ഇന്നു (26-10-2009) എനിക്കൊരു ഫോണ്‍ , നാട്ടില്‍ നിന്നാന്നു



ഞാന്‍ -- ഹലോ

ഗുണ്ട ചേട്ടന്‍ -- വിനോദ് അല്ലെ

ഞാന്‍ - അതെ

ഗുണ്ട ചേട്ടന്‍ - ഞാങള്‍ക്കൊരു quotation കിട്ടിയിട്ടുണ്ടല്ലോ
ഞാന്‍ --- ഞാന്‍ ഡ്രൈവ് ചെയ‌ുക അന്ന് ഒരു കാരിയം ചെയ്യ് , QUOTATION എനിക്ക് ഫാക്സ് ചെയ്യ് , എന്റേ ഫാക്സ് നമ്പര്‍ ---
ഗുണ്ട ചേട്ടന്‍--- ഹലോ അതല്ല കാരിയം ( ദൈവമേ QUOTATION എന്ന് കേള്‍ക്കാത്ത മലയാളിയോ ) 

ഞാന്‍ -- എന്താ ( ഏഷ്യാനെറ്റ്‌ ന്യൂസ്‌ കേള്‍ക്കതത്തിന്റെ കുഴപ്പം )

ഗുണ്ട ചേട്ടന്‍ -- അവിടെ ഒരു സുഗതന് സ്റ്റോര്‍ എടുത്തതിന്റെ കാശ് കൊടുക്കാന്‍ ഉണ്ടോ

ഞാന്‍ - സുഗത്നൊ , അതാരാ

ഗുണ്ട ചേട്ടന്‍ - നിങ്ങളുടെ കമ്പനി ഒരു സ്റ്റോര്‍ എടുത്തതിനു സുഗതന് കാശ് കൊടുക്കാന്‍ ഉണ്ടോ

ഞാന്‍ - എന്താ കാരിയം ,

ഗുണ്ട ചേട്ടന്‍ - ആ കാശ് കൊടുക്കണം, നിങ്ങളും , നിങ്ങളുടെ ജനറല്‍ മാനേജര്‍ ഒരു ------ കൂടെ പൈസ കൊടുക്കാം എന്ന് പറഞു കൊടുത്തില്ല എന്ന് അറിഞ്ഞു , അത് കൊടുക്കണം

( നല്ല ഗുണ്ട , സാമൂഹ്യ ബോധം ഉള്ള ഗുണ്ട )

ഞാന്‍ - കമ്പനി എന്റെ അല്ല , മുതലാളിയുടെ നമ്പര്‍ തരാം ,അറബി അന്ന്, ഇംഗ്ലീഷില്‍ സംസാരിച്ചാല്‍ മതി, കാശ് കിട്ടും ( ഉമ്മ്മം കൊറേ കിട്ടും)

ഗുണ്ട ചേട്ടന്‍ - കൂടുതല്‍ പറയേണ്ട , നാളെ വിളിക്കും ------ നോടും കൂടെ പരഞെക്ക്‌ , നാളെ വിളിക്കും കാശ് കൊടുക്കണം എന്ന്. അറിയാമല്ലോ ഇപ്പോള്‍ നാട്ടില്‍ പലതും നടക്കും, ഞങ്ങള്‍ വിചാരിച്ചാല്‍ നാട്ടില്‍ പലതും ചെയ്യാന്‍ പറ്റും ,

ഞാന്‍ - എന്താ പേര്

ഗുണ്ട ചേട്ടന്‍ ഫോണ്‍ കട്ട്‌

നാളെ ചേട്ടന്‍ വിളിക്കും
ചേട്ടന്‍ വിളിച്ചത് ഒരു
 കണ്ണൂര്‍ നമ്പര്‍ , ഒരു പാര്‍ട്ടിയിലും മെംബെര്‍ഷിപ്‌ ഇല്ലാത്ത , വോട്ട് പോലും ഇല്ലാത്ത എനിക്ക് തന്ന QUOTATION ഞാന്‍ എന്ത് ചെയ്യും

ഫ്രണ്ട്സ് ഇതു തമാശ അല്ല , ദയവായി പ്രതികരിക്കു


ഗുണ്ടകളുടെ വിളയാട്ടം കടല്‍ കടന്നും നമ്മെ തേടി എത്തുന്നു

ഇന്നു രാവിലെ ഞാന്‍ സൈബര്‍ സെല്‍ പരാതി കൊടുത്തു കഴിഞ്ഞു , കാത്തിരിന്നു കാണാം എന്ത് സംഭവിക്കും എന്ന്
ഫോണ്‍ നമ്പര്‍ വയനാട് ജില്ലയിലെ കൃഷ്ണ ഗിരി യിലെ ഒരു ടെലിഫോണ്‍ ബൂത്ത്‌ അന്ന് , കണ്ണൂര്‍ എന്ന് എഴുതിയതില്‍ സോറി.

9 അഭിപ്രായങ്ങൾ:

രഞ്ജിത് വിശ്വം I ranji പറഞ്ഞു...

നമ്പര്‍ കാണിച്ച് സൈബര്‍ സെല്ലിനൊരു പരാതി കൊടുക്ക്. എന്തെങ്കിലും നടക്കുമോ എന്നു നോക്കാം.സൈബര്‍ സെല്ലിന്റെ വെബ് സൈറ്റും ഉണ്ട്

Mujeeb Rahman Theparambil Ppni (MRTt) പറഞ്ഞു...

inform nearby police stn. and your family and enquire the tel. no

VINOD പറഞ്ഞു...

renjith i am going to complain to cyber cell today, let us see how the govt machinery react to a complanit from a NRI

അജ്ഞാതന്‍ പറഞ്ഞു...

say yes, go ahead with the deal & try to nail the guy who first approached ur office with the store deal( suguna or what ever)

കാട്ടിപ്പരുത്തി പറഞ്ഞു...

ഇതൊരുപുലിവാലാണല്ലോ മാഷെ- സുഗതന്റെ നാട്ടിലെ അഡ്രസ്സും ഒന്നു തപ്പൂ- ചിലപ്പോള്‍ ആവശ്യമാകും-

ഒന്നു ശ്രദ്ധിക്കണം-

അജ്ഞാതന്‍ പറഞ്ഞു...

കൊട്ടേഷന്‍ വന്നു വന്നു ഗള്‍ഫിലും എത്തിയോ?

jayanEvoor പറഞ്ഞു...

കര്‍ത്താവേ, കര്‍മ്മം , ക്രിയ!

ഈ ക്രിയ അല്‍പ്പം കടന്നു പോയി!

എന്തായാലും പരാതിക്ക് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം...

krish | കൃഷ് പറഞ്ഞു...

കേരള ഗുണ്ടാ വിളയാട്ടം ഇന്റർന്നാഷണൽ ലെവെൽ വരെയും എത്തിയോ.. അപ്പോൾ പുരോഗതിയുണ്ട്‌!!

ആദ്യം ക്വൊട്ടേഷൻ ഏൽപ്പിച്ചുവെന്ന് പറയുന്ന സുഗുണനെ കുടുക്കൂ..ബാക്കിയെല്ലാം വഴിക്ക്‌ വന്നോളും.

ഒരു നുറുങ്ങ് പറഞ്ഞു...

ഇത് കൊട്ടേഷന്‍ മറ്റേതാ!നല്ലോണം തടി കാത്തോളൂട്ടോ!
കണ്ണൂര്‍ക്കാരോട് വേണ്ടട്ടോ കളി!ആ നൈജീരിയക്കാര്
സൈബര്‍സെല്ലിനേം പറ്റിച്ച്,നടപ്പാ!ഇനി ആ’അത്ഭുതക്കുട്ടി’കണ്ണൂരിലു ജയിച്ച് കയറട്ടെ,എന്നിട്ട്
മതി സൈബറില്‍ പരാതി കൊടുക്കല്‍ !